Featuredദേശീയംപ്രധാന വാർത്തകൾട്വിറ്ററിനും, ഫേസ്ബുക്കിനും പുറമേ ആമസോണിലും പിരിച്ചുവിടല്‍ by ദസ്തയേവ്സ്കി November 12, 2022 by ദസ്തയേവ്സ്കി November 12, 2022സന്‍ഫ്രാന്‍സിസ്കോ: ട്വിറ്ററിനും, ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റയ്ക്കും ശേഷം. ഇപ്പോൾ ഇ-കോമേഴ്സ് ടെക് ഭീമനായ ആമസോണും ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. ഈ…
Featuredഅന്താരാഷ്ട്രംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമ‘അവതാര്‍ 2’ മലയാളത്തിലും ആസ്വദിക്കാം; ഇന്ത്യയിൽ 6 ഭാഷകളിലെത്തുന്നു by കൊസ്തേപ്പ് November 12, 2022 by കൊസ്തേപ്പ് November 12, 2022ലോക സിനിമാസ്വാദകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജെയിംസ് കാമറൂണ്‍ ചിത്രം ‘അവതാര്‍ 2’ ഇന്ത്യയില്‍ ആറ് ഭാഷകളില്‍ റിലീസ് ചെയ്യുന്നു. ഇംഗ്ലീഷിന്…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾമരിച്ചു പോയ പിതാവിനെ തിരിച്ചു കൊണ്ടുവരുന്നതിന് നരബലി: രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യുവതി അറസ്റ്റില്‍ by കൊസ്തേപ്പ് November 12, 2022 by കൊസ്തേപ്പ് November 12, 2022ഡല്‍ഹി: മരിച്ചു പോയ പിതാവിനെ തിരിച്ചു കൊണ്ടുവരുന്നതിന് നരബലി നടത്താനായി രണ്ടുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ 25 വയസുകാരിയായ…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾസിനിമനടൻ ഷാരൂഖ് ഖാനെ വിമാനത്താവളത്തിൽ തടഞ്ഞു by കൊസ്തേപ്പ് November 12, 2022 by കൊസ്തേപ്പ് November 12, 2022മുംബൈ: ബോളിവുഡ് നടൻ ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞു. ഇന്നലെ രാത്രിയായിരുന്നു സംഭവം. വില കൂടിയ വാച്ചുകൾ ബാഗേജിൽ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾമംഗളുരുകർണാടക:പത്താംക്ലാസുകാരന് നേത്രാവതി നദിയില്‍ മുങ്ങിമരിച്ചു by കൊസ്തേപ്പ് November 12, 2022 by കൊസ്തേപ്പ് November 12, 2022മംഗളൂരു: നേത്രാവതി നദിയില്‍ ബി.സി റോഡ് ബ്രഹ്മറകൊട്ലുവില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. ബി.സി റോഡ് പര്‍ലിയ മഡ്ഢയിലെ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുപതിമൂന്നുകാരിയുടെ ഗര്‍ഭഛിദ്രത്തിന് അനുമതി; ബലാത്സംഗ കേസില്‍ ഹൈക്കോടതി ഉത്തരവ് by കൊസ്തേപ്പ് November 12, 2022 by കൊസ്തേപ്പ് November 12, 2022ബംഗളൂരു: ബലാത്സംഗത്തിന് ഇരയായ പതിമൂന്നുകാരിക്കു ഗര്‍ഭഛിദ്രം നടത്താനാവുമോയെന്നു പരിശോധിക്കാന്‍ ആശുപത്രിക്കു ഹൈക്കോടതി നിര്‍ദേശം. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി നിയമപ്രകാരം,…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾആധാര്‍ രേഖ പുതുക്കല്‍ നിര്‍ബന്ധമല്ല; വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ by കൊസ്തേപ്പ് November 12, 2022 by കൊസ്തേപ്പ് November 12, 2022ന്യൂഡല്‍ഹി: ആധാര്‍ പുതുക്കുന്നതില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. പത്തു വര്‍ഷം കഴിഞ്ഞ ആധാറിന്റെ രേഖകള്‍ നിര്‍ബന്ധമായി പുതുക്കേണ്ടെന്ന് കേന്ദ്രം. ആധാര്‍ച്ചട്ടങ്ങളില്‍…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുപാകിസ്താനിയെന്ന് ആരോപിച്ച് കര്‍ണാടക പൊലീസ് അറസ്റ്റു ചെയ്ത യുവതിക്ക് 16 മാസത്തിനുശേഷം ജാമ്യം by കൊസ്തേപ്പ് November 12, 2022 by കൊസ്തേപ്പ് November 12, 2022ബംഗളൂരു: പാകിസ്താനിയെന്ന് ആരോപിച്ച് കര്‍ണാടക പൊലീസ് അറസ്റ്റു ചെയ്ത യുവതിക്ക് ഒടുവില്‍ ഹൈകോടതി ജാമ്യം അനുവദിച്ചു. ഭട്കല് നവയാത് കോളനിയില്‍…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: ഭാരത് ഗൗരവ് തീർഥാടന ട്രെയിൻ സർവീസ് ആരംഭിച്ചു by ദസ്തയേവ്സ്കി November 12, 2022 by ദസ്തയേവ്സ്കി November 12, 2022ബെംഗളൂരു: കർണാടകയിൽ നിന്നുള്ള ആദ്യ ഭാരത് ഗൗരവ് തീർഥാടന ട്രെയിൻ സർവീസ് ആരംഭിച്ചു. കാശി ദർശൻ എന്ന് പേരിട്ട ട്രെയിൻ…
Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു ടൂ കൊല്ലം വോൾവോ ബസ്സിൽ മയക്കുമരുന്ന് കടത്ത്;മലയാളികൾ അറസ്റ്റിൽ by കൊസ്തേപ്പ് November 12, 2022 by കൊസ്തേപ്പ് November 12, 2022തിരുവനന്തപുരം: ബംഗളൂരുവില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന വോൾവോ ബസിൽ നിന്ന് മയക്കുമരുന്ന് പിടികൂടി. ആറ്റിങ്ങൽ ആലംകോട് സ്വദേശി ഷാൻ (23)…