ലക്ഷദ്വീപിന് വേണ്ടി സംസാരിക്കുകയാണ് ഇപ്പോൾ കരയിലുള്ളവർ. ദ്വീപിനെ ദ്രോഹിക്കുന്ന ഭരണാധികാരിയെ കേന്ദ്ര സർക്കാർ തിരിച്ചുവിളക്കണമെന്നാണ് ആവശ്യം. കേരളത്തിനോട് ചേർന്ന് കടലിൽ…
പ്രധാന വാർത്തകൾ
- Featuredകേരളംപ്രധാന വാർത്തകൾ
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികള്‍ വിചിത്രം, അവർക്ക് പറയാനുള്ളതും കേൾക്കു : പൃഥ്വിരാജ്
by adminby adminലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികള്‍ വിചിത്രമെന്ന് നടന് പൃഥ്വിരാജ്. എനിക്കറിയാവുന്ന ദ്വീപുനിവാസികളാരും, എന്നോട് സംസാരിച്ചവരാരും ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളില്‍ സന്തുഷ്ടരല്ല. ഏതെങ്കിലും…
- Featuredകർണാടകപ്രധാന വാർത്തകൾ
കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി കടത്തിയ ഒമ്ബതര കിലോ സ്വര്‍ണം ബെംഗളൂരുവില്‍ പിടിച്ചെടുത്തു
by adminby adminബെംഗളൂരു: കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി കടത്തിയ ഒമ്ബതര കിലോ സ്വര്‍ണം ബെംഗളൂരുവില്‍ പിടിച്ചെടുത്തു . ഡി.ആര്.ഐ. സംഘമാണ് ബെംഗളൂരു നഗരാതിര്‍ത്തിയില്‍…
- Featuredകേരളംപ്രധാന വാർത്തകൾ
പ്രവാസി ഡിവിഡന്റ് സ്കീം; രജിസ്ട്രേഷന് തുടങ്ങി: എന്താണ് സ്കീം? ആർക്കൊക്കെ അഭേക്ഷിക്കാം? വായിക്കാം
by adminby adminപ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തുന്നവരുടെ സുരക്ഷിത ജീവിതത്തിന് കേരള സര്‍ക്കാര്‍ നടപ്പാക്കിയ പ്രവാസി ഡിവിഡന്റ് സ്കീമിെന്റ ഈ വര്‍ഷത്തെ രജിസ്ട്രേഷന്…
- covid19Featuredദേശീയംപ്രധാന വാർത്തകൾ
ഒരേ മാസ്ക് രണ്ട് – മൂന്ന് ആഴ്ച്ചകള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നത് ബ്ലാക്ക് ഫംഗസിനു കാരണമാകും; ഐയിംസ് ഡോക്ടർ
by adminby adminഡല്‍ഹി: കൊവിഡ് -19 രോഗികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ബ്ലാക്ക് ഫംഗസൊരു പുതിയ രോഗമല്ലെന്നും , മുമ്ബൊരിക്കലും അത് പകര്‍ച്ചവ്യാധി അനുപാതത്തില്‍…
- covid19Featuredകർണാടകപ്രധാന വാർത്തകൾ
കർണാടക: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
by adminby adminബെംഗളൂരു : മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർക്ക് കോവിഡ് നെഗറ്റീവ് ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമെന്ന് കർണാടക ആഭ്യന്തര…
- Featuredദേശീയംപ്രധാന വാർത്തകൾ
“പണം തരാത്ത ആളുടെ ഫോട്ടോ വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ വേണ്ട”; മോഡിയുടെ ഫോട്ടോ ഛത്തീസ്ഗണ്ടും, ഝാര്‍ഖണ്ഡ് സർക്കാരും ഒഴിവാക്കി
by adminby adminന്യൂഡല്‍ഹി: വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കി ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് സര്‍ക്കാറുകള്‍. ചിത്രമൊഴിവാക്കാനുള്ള ഛത്തീസ്ഗഢ് സര്‍ക്കാറിെന്റ…
- Featuredകേരളംപ്രധാന വാർത്തകൾ
കേരളം: റോഡുകളെ പറ്റി പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ്, ജൂൺ 7 മുതൽ പ്ലേ സ്റ്റോറിൽ; പൊതുമരാമത്ത് വകുപ്പ് മന്ത്രി
by adminby adminറോഡുകളെ പറ്റി പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ് സംവിധാനം നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.…