Featuredദേശീയംപ്രധാന വാർത്തകൾഹരിദ്വാറില് അറവുശാലകള്‍ നിരോധിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ഹൈകോടതി by മൈത്രേയൻ July 17, 2021 by മൈത്രേയൻ July 17, 2021നൈനിറ്റാള്‍: ഹരിദ്വാറില്‍ അറവുശാലകള്‍ നിരോധിച്ച സര്‍ക്കാര്‍നടപടി ചോദ്യംചെയ്ത് ഉത്തരാഖണ്ഡ് ഹൈകോടതി. വിഷയത്തില്‍ രൂക്ഷമായി പ്രതികരിച്ച കോടതി, ഒരു നാഗരികത വിലയിരുത്തപ്പെടുന്നത്…
Featuredകർണാടകപ്രധാന വാർത്തകൾരാജി വെക്കാം, മക്കളെ കാക്കണം: വിലപേശലുമായി യെദിയൂരപ്പ ഡൽഹിയിൽ by മൈത്രേയൻ July 17, 2021 by മൈത്രേയൻ July 17, 2021ന്യൂഡല്‍ഹി: മക്കളെ പാര്‍ട്ടിയില്‍ ഉചിത സ്ഥാനത്ത് പ്രതിഷ്ഠിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറിനില്‍ക്കാമെന്ന ഉപാധിയുമായി കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ഡല്‍ഹിയില്‍.…
Featuredഅന്താരാഷ്ട്രംപ്രധാന വാർത്തകൾകോവിഡിന് പിറകെ മങ്കിപോക്സ്; രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായി യു.എസിൽ രോഗം സ്ഥിരീകരിച്ചു by മൈത്രേയൻ July 17, 2021 by മൈത്രേയൻ July 17, 2021വാഷിങ്ടണ്‍: രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായി യു.എസിലെ ടെക്സാസില്‍ ‘മങ്കിപോക്സ്’ രോഗം സ്ഥിരീകരിച്ചു. സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍…
covid19Featuredകേരളംപ്രധാന വാർത്തകൾകേരളത്തിലേക്കുള്ള യാത്രയ്ക്ക് ഇനി മുതൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് മതിയാകും by മൈത്രേയൻ July 17, 2021 by മൈത്രേയൻ July 17, 2021ബെംഗളൂരു: പുതിയ യാത്രാ നിർദേശം പുറത്തിറക്കി കേരള സർക്കാർ. കൊവിഡ് വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് ഇളവ് പ്രഖ്യാപിച്ചു. രണ്ട്…
covid19Featuredകർണാടകപ്രധാന വാർത്തകൾആരാധനാലയങ്ങൾ, സിനിമ ഷൂട്ടിംഗ്, കടകൾ ; നിയന്ത്രണത്തിൽ ഇളവുകൾ പ്രഖ്യാപിച്ചു by മൈത്രേയൻ July 17, 2021 by മൈത്രേയൻ July 17, 2021തിരുവനന്തപുരം: ആരാധനാലായങ്ങള്‍ തുറക്കുന്നത് അടക്കമുള്ളതില്‍ ഇളവുകള്‍ നല്കി സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്…
covid19Featuredദേശീയംപ്രധാന വാർത്തകൾവാക്സിന്റെ വില വർധിപ്പിച്ചു കേന്ദ്രം; കൊവിഷീൽഡിന് 215 രൂപ, കൊവാക്സിന് 225 by മൈത്രേയൻ July 17, 2021 by മൈത്രേയൻ July 17, 2021ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ കമ്പനികളിൽ നിന്ന് വാങ്ങുന്ന കൊവിഡ് വാക്സിന്റെ വില പുതുക്കി നിശ്ചയിച്ചു. സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വാങ്ങുന്ന…
Featuredകർണാടകപ്രധാന വാർത്തകൾരാഷ്ട്രീയംപ്രധാനമന്ത്രിയോട് രാജി സന്നദ്ധതയറിയിച്ച് കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ by admin July 17, 2021 by admin July 17, 2021ന്യൂഡല്‍ഹി : പാര്‍ട്ടി നേതാക്കള്‍ തന്നെ തന്റെ രാജിക്കായി മുറവിളി കൂട്ടുന്നതിനിടെ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ സ്ഥാനമൊഴിയാന്‍ സന്നദ്ധതയറിയിച്ചതായി…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1990 പേർക്ക്, വിശദമായി വായിക്കാം by മാഞ്ഞാലി July 16, 2021 by മാഞ്ഞാലി July 16, 2021ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1990 പേർക്കാണ്. 2537 പേർ രോഗമുക്തി നേടി. 45 കോവിഡ് മരണങ്ങൾ ഇന്ന്…
covid19Featuredകേരളംപ്രധാന വാർത്തകൾകേരളത്തില്‍ ഇന്ന് 13750 പേർക്ക് കോവിഡ് 10697 പേർ രോഗവിമുക്തി നേടി 10.55 ടിപിആർ 130 മരണം by മാഞ്ഞാലി July 16, 2021 by മാഞ്ഞാലി July 16, 2021തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,750 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1782, മലപ്പുറം 1763, തൃശൂര്‍ 1558, എറണാകുളം 1352,…
Featuredകർണാടകപ്രധാന വാർത്തകൾകർണാടക: ഗോ വധ നിരോധന നിയമം കർശനമാക്കുന്നു by മൈത്രേയൻ July 16, 2021 by മൈത്രേയൻ July 16, 2021ബംഗളുരു: 2020 ലെ കർണാടക കശാപ്പ് തടയൽ, കന്നുകാലി സംരക്ഷണ നിയമം എന്നിവയ്ക്ക് അനുബന്ധമായി സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളിലും 15…