Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബിഗ്ബോസ്“ജോലിക്കുള്ള ഗവണ്മെന്റ് ഓര്‍ഡര്‍ ആയി; ഉടനെ ജോയിൻ ചെയ്യേണ്ടി വരും”; നടി അപ്സര ഇനി കേരള പൊലീസില്‍ by admin July 22, 2024 by admin July 22, 2024സീരീയല്‍ രംഗത്ത് നിന്ന് ബിഗ് ബോസ് സീസണ് 3 ല്‍ മത്സരാർത്ഥി ആയി എത്തിയ ആളാണ് നടി അപ്സര രത്നാകരൻ.…
Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾഅര്ജുന് രക്ഷാദൗത്യം പ്രതീക്ഷ മങ്ങി, മണ്ണിനടിയില്‍ ലോറിയില്ലെന്ന് സ്ഥിരീകരിച്ച് കര്‍ണാടക;തിരച്ചില്‍ പുഴയിലേക്ക് by admin July 21, 2024 by admin July 21, 2024അങ്കോളയിലെ മണ്ണിടിച്ചില്‍ ലോറിയുടെ സിഗ്നല്‍ ലഭിച്ചയിടത്ത് ലോറിയില്ലെന്ന് കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബെര ഗൗഡ. പ്രദേശത്ത് 98 ശതമാനം…
Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുനാളെ ഉച്ചയ്ക്ക് 12നകം അര്‍ജുനെ കണ്ടെത്തണം, ഇല്ലെങ്കില്‍ കര്‍ണാടകയിലെ എല്ലാ ലോറികളും സംഭവസ്ഥലത്ത് എത്തും: ലോറി അസോസിയേഷന് by admin July 21, 2024 by admin July 21, 2024ബെംഗളൂരു : ഷിരൂരില്‍ മണ്ണിടിച്ചില്‍ ഉണ്ടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിമാക്കാത്ത സംസ്ഥാന സര്‍ക്കാരിനും മന്ത്രിക്കുമെതിരെ ലോറി അസോസിയേഷന് . മണ്ണിടിഞ്ഞ്…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമആസിഫ് അലിക്ക് പിന്തുണ; ദുബായ് മറീനയിൽ ആഡംബര നൗകയ്ക്ക് അദ്ദേഹത്തിന്റെ പേരു നല്കി by admin July 21, 2024 by admin July 21, 2024ദുബായ്: നടന് ആസിഫ് അലിക്ക് ആദരവും പിന്തുണയും അറിയിച്ച് ആഡംബര നൗകയ്ക്ക് അദ്ദേഹത്തിന്റെ പേരു നല്കി. ദുബായ് മറീനയിലെ വാട്ടര്‍…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾനിപ ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന കുട്ടി മരിച്ചു by admin July 21, 2024 by admin July 21, 2024കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14കാരൻ മരിച്ചു. കുട്ടിയെ…
Featuredആരോഗ്യംകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾനിപ ബാധിതനായ കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരം; സമ്ബര്‍ക്ക പട്ടികയില്‍ 246 പേര് by admin July 21, 2024 by admin July 21, 2024കോഴിക്കോട്: നിപ ബാധിതനായി ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.നിപ രോഗലക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ നിരീക്ഷണത്തിലുള്ള…
Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾകൂടുതൽ രക്ഷാപ്രവർത്തകരെ എത്തിച്ച ലോറി ഉടമ മനാഫിന് കർണാടക പൊലീസിന്റെ മർദ്ദനം by admin July 20, 2024 by admin July 20, 2024കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ ലോറി ഉടമയെ പൊലീസ് മർദിച്ചുവെന്ന് പരാതി. ലോറി ഉടമ മനാഫിനെയാണ് മർദിച്ചത്. കൂടുതൽ രക്ഷാപ്രവർത്തകരെ എത്തിച്ചപ്പോൾ…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾകോഴിക്കോട് ചികിത്സയിലുളള 14കാരന് നിപ സ്ഥിരീകരിച്ചു; പൂനെ ലാബില്‍ നിന്നുളള പരിശോധനാഫലം പോസിറ്റീവ് by admin July 20, 2024 by admin July 20, 2024തിരുവനന്തപുരം: കോഴിക്കോട് ചികിത്സയിലുളള 14കാരന് നിപ സ്ഥിരീകരിച്ചു. പൂനെ ലാബില്‍ നിന്നുളള പരിശോധനാഫലം പോസിറ്റീവ്. . മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ്…
Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾറഡാര് സിഗ്നല്‍ ലോറിയുടേതല്ല: മണ്ണിനടിയില്‍ കൂടുതല്‍ പേര് by admin July 20, 2024 by admin July 20, 2024ബെംഗളൂരു: കർണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കൂടുതല്‍പേർ മണ്ണിനടിയിലെന്ന് സംശയം. നാമക്കല്‍ സ്വദേശിയായ ലോറി ഡ്രൈവർ ശരവണൻ മണ്ണിനടിയില്‍ കുടുങ്ങിയതായി സംശയിക്കുന്നു.…
Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾറഡാറില് ലോറി തെളിഞ്ഞു; അര്‍ജുനായി പ്രാര്‍ഥനയോടെ നാട് by admin July 20, 2024 by admin July 20, 2024മംഗളൂരു/കാസര്‍കോട്: കര്‍ണാടക അങ്കോലയിലെ ഷിരൂരില്‍ മലയിടിഞ്ഞ് കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനിനു വേണ്ടിയുടെ തിരച്ചിലില്‍ നിര്‍ണായക വിവരം. റഡാര്‍…