കോഴിക്കോട്: എം പി വീരേന്ദ്രകുമാർ എംപി (83) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നുഅന്ത്യം. നിലവിൽ കേരളത്തിൽ നിന്നുള്ള…
തിരുവനന്തപുരം: പ്രവാസികളുടെ ക്വാറന്റീന് പണമിടാക്കാനുള്ള തീരുമാനത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഇതുമൂലം പാവപ്പെട്ട പ്രവാസികള്‍ക്ക് ഒരു ബുദ്ധിമുട്ടുണ്ടാവില്ല. ക്വാറന്റീന്…
തിരുവനന്തപുരം: വിദേശത്ത് നിന്ന് കേരളത്തിലേക്കു മടങ്ങിയെത്തുന്നവര്‍ക്ക് ഇനി ക്വാറന്റീന് സൗജന്യമല്ല. ഇതിനാവശ്യമായ ചെലവ് അവരവര്‍ തന്നെ വഹിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ…
തിരുവനന്തപുരം: കേരളം സമൂഹ വ്യാപനത്തിെന്റ വക്കിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ സമൂഹ വ്യാപനം ഉണ്ടായിട്ടില്ല. അതുകൊണ്ട്…
ബംഗളുരു :കർണാടകയിലേക്ക് വരുന്ന അന്തർസംസ്ഥാന യാത്രക്കാർക്കുള്ള പുതിയ മാർഗ നിർദ്ദേശങ്ങൾ ആരോഗ്യ വകുപ്പ് പുറത്തിറക്കി . കൂടുതൽ വ്യാപനങ്ങളുണ്ടായ സംസ്ഥാനങ്ങളിൽ…