Home covid19 ബാംഗ്ലൂരിൽ എത്തുന്ന മലയാളികൾക്ക് സർക്കാർ ക്വാറൻറൈൻ വേണ്ട , വീടുകളിലേക്ക് മടങ്ങാം

ബാംഗ്ലൂരിൽ എത്തുന്ന മലയാളികൾക്ക് സർക്കാർ ക്വാറൻറൈൻ വേണ്ട , വീടുകളിലേക്ക് മടങ്ങാം

by admin

ബംഗളുരു :കർണാടകയിലേക്ക് വരുന്ന അന്തർസംസ്ഥാന യാത്രക്കാർക്കുള്ള
പുതിയ മാർഗ നിർദ്ദേശങ്ങൾ ആരോഗ്യ വകുപ്പ് പുറത്തിറക്കി .

കൂടുതൽ വ്യാപനങ്ങളുണ്ടായ സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് 7 ദിവസത്തെ സർക്കാർ ക്വാറൻറൈൻ നിർബന്ധമാക്കും.അവരെ അഞ്ചാമത്തെയും ഏഴാമത്തെയും ദിവസങ്ങളിൽ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും .

മഹാരാഷ്ട്ര ,ഗുജറാത്ത് ,തമിഴ്‌നാട്,ഡൽഹി ,രാജസ്ഥാൻ മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലുള്ളവർക്കാണ് സർക്കാർ ക്വാറൻറൈൻ നിർബന്ധമാക്കിയത്

bangalore malayali news portal join whatsapp group

കേരളമുൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് ഹോം ക്വാറൻറൈൻ മതിയാകും . അവർക്ക് വീടുകളിലേക്ക് മടങ്ങാമെന്നും ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക ട്വിറ്ററിൽ അറിയിച്ചു

നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group