Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾബിസിനസ്ഗൂഗിള് പേ,ഫോണ്‍ പേ ഉപയോഗിക്കുന്നവര്‍ അറിയാന്‍; മൂന്ന് വര്‍ഷത്തില്‍ വരാന്‍ പോകുന്നത് വലിയ മാറ്റം.! by admin May 30, 2023 by admin May 30, 2023ദില്ലി: ഏതെലും കച്ചവടക്കാരന് ഗൂഗിൾ പേ, ഫോൺ പേ ഇല്ലെന്ന് പറഞ്ഞാൽ പെട്ടല്ലോ എന്നാലോചിക്കുന്നവരാണ് കൂടുതൽ പേരും. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം…
Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു- കണ്ണൂർ എക്സ്പ്രസിന് : ചിക്കബാനവാരയിൽ സ്റ്റോപ്പ് അനുവദിക്കണം by admin May 30, 2023 by admin May 30, 2023ബെംഗളൂരു: മംഗളൂരു വഴിയുള്ള ബെംഗളൂരു- കണ്ണൂർ എക്സ്പ്രസിന് ചിക്കബാനവാര ജങ്ഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സമന്വയ എജ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ്, റെയിൽവേ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംകര്ണാടകയിലെ കോണ്‍ഗ്രസ് മന്ത്രിമാരില്‍ ഏറ്റവും ധനികന് ഡി.കെ ശിവകുമാര്‍; ആസ്തി 1414 കോടി by admin May 30, 2023 by admin May 30, 2023കര്‍ണാടകയിലെ പുതിയ കോണ്‍ഗ്രസ് മന്ത്രിമാരില്‍ ഏറ്റവും ധനികൻ ഡികെ ശിവകുമാറാണെന്ന് റിപ്പോര്‍ട്ട്. 1414 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. കര്‍ണാടക…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ബിജിഎംഐ തിരിച്ചെത്തി; പുതിയ കളികൾ കളിക്കാൻ കിടിലൻ അപ്ഡേറ്റും by admin May 30, 2023 by admin May 30, 2023ദില്ലി: അനവധി പേർക്ക് പബ്ജി ഹരമായി മാറിയ സമയത്താണ് സുരക്ഷാ കാരണം ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ ഗെയിം നിരോധിച്ചത്. അതിനു പിന്നാലെ ബിജിഎംഐ…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾസിഎസ്കെയ്ക്ക് അഞ്ചാം ഐപിഎല്‍ കിരീടം by admin May 30, 2023 by admin May 30, 2023അഹമ്മദാബാദ്: ഈ കപ്പ് ധോണിക്കുള്ളത്, മഴ നിയമപ്രകാരം അഞ്ച് വിക്കറ്റിന്റെ ജയം, 5-ാം കിരീടം! രണ്ട് ദിനം മഴ കളിച്ച ഐപിഎല്‍ 2023…
Featuredആരോഗ്യംപ്രധാന വാർത്തകൾജീരക വെള്ളം കുടിച്ചാല്‍ ലഭിക്കുന്ന ആരോഗ്യഗുണങ്ങള്‍ by ദസ്തയേവ്സ്കി May 29, 2023 by ദസ്തയേവ്സ്കി May 29, 2023കറികളുടെ രുചി വര്‍ദ്ധിപ്പിക്കുക മാത്രമല്ല ധാരാളം ആരോഗ്യഗുണങ്ങളും ജീരകവെള്ളം നല്കുന്നു. ദിവസവും ജീരക വെള്ളം കുടിക്കുന്നത് വിവിധ രോഗങ്ങള്‍ അകറ്റാൻ…
Featuredകേരളംപ്രധാന വാർത്തകൾ‘ഇപ്പൊ എന്‍ട്രി ആയതാണോ’? അനിയൻ മിഥുവിനിട്ട് കൊട്ടുമായി ഫിറോസ് ഖാന്റെ എൻട്രി by admin May 29, 2023 by admin May 29, 2023മുന്‍ സീസണുകളെ അപേക്ഷിച്ച് ഒട്ടേറെ സര്‍പ്രൈസുകളാണ് മലയാളം സീസണ് 5 ല്‍ ബിഗ് ബോസ് ഒരുക്കിയിരിക്കുന്നത്. അതില്‍ പ്രധാനമാണ് ചലഞ്ചേഴ്സിന്റെ…
Featuredകർണാടകദേശീയംപ്രധാന വാർത്തകൾരാഷ്ട്രീയംകർണാടക വിജയം മധ്യപ്രദേശിലും ആവർത്തിക്കും; കോൺഗ്രസ് 150 സീറ്റ് നേടുമെന്ന് രാഹുൽ ഗാന്ധി by admin May 29, 2023 by admin May 29, 2023ഭോപ്പാൽ: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ വിജയം മധ്യപ്രദേശിലും ആവർത്തിക്കുമെന്ന് പാർട്ടി മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി.…
Featuredകേരളംപ്രധാന വാർത്തകൾവയനാട്ടില്‍ വീണ്ടും ഭക്ഷ്യവിഷബാധ; കുഴിമന്തിയും അല്‍ഫാമും കഴിച്ച കുട്ടികളടക്കം 15ഓളം പേര് ആശുപത്രിയില്‍ by ദസ്തയേവ്സ്കി May 29, 2023 by ദസ്തയേവ്സ്കി May 29, 2023കല്‍പ്പറ്റയിലെ റസ്റ്റോറന്റില്‍ നിന്ന് അല്‍ഫാമും കുഴിമന്തിയും കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ പതിനഞ്ചോളം പേര് ചികിത്സ തേടി.പനമരം കാര്യാട്ട്…
Featuredകാലാവസ്ഥകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവില് അടുത്ത നാല് ദിവസം ശക്തമായ മഴയും ഇടിമിന്നലും; 5 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് by admin May 29, 2023 by admin May 29, 2023ബെംഗളൂരു: ബെംഗളൂരു നഗരത്തിലും സമീപപ്രദേശങ്ങളിലും അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയും ഇടി മിന്നലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര…