ദളിത് വിഭാഗത്തെ അപമാനിച്ചെന്ന ആരോപണത്തില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ശൃംഖലയായ സൊമാറ്റോയ്ക്ക് ദേശീയ പട്ടികജാതി കമ്മീഷന്റെ നോട്ടീസ്.ലോക പരിസ്ഥിതി ദിനത്തിന്റെ…
ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന യു.എസ് ആസ്ഥാനമായുള്ള കമ്ബനിയില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജഭീഷണി ഉയര്‍ത്തിയ മലയാളി പിടിയില്‍.ഇതേ കമ്ബനിയിലെ ജീവനക്കാരനായ പ്രസാദ് നവനീതാണ്…
മൈസൂരു: നഗരത്തിലെ വാഹനപാർക്കിങ് പ്രശ്നത്തിന് പരിഹാരമായി മൈസൂരുകോർപ്പറേഷൻ നടപ്പാക്കാൻ തീരുമാനിച്ച പേ ആൻഡ് പാർക്കിങ് പദ്ധതിക്കെതിരേ ഒരുവിഭാഗം വ്യാപാരികളിൽനിന്ന് എതിർപ്പ്…
കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെയാണ് സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്കും സൗജന്യ ബസ് യാത്ര പദ്ധതി പ്രഖ്യാപിച്ചത്.ശക്തി എന്നാണ് പദ്ധതിയുടെ പേര്.…
ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗത പ്രശ്നം പരിഹരിക്കാൻ ഭൂഗർഭപാതയോ കൂടുതൽ മേൽപ്പാലങ്ങളോ നിർമിക്കാൻ സർക്കാർ ആലോചിക്കുന്നതായി ബെംഗളൂരുവിന്റെ വികസന ചുമതലയുള്ള ഉപമുഖ്യമന്ത്രി…