Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾസീലിങ് ഫാനുകള്‍ക്ക് കര്‍ശന ഗുണനിലവാര മാനദണ്ഡം; ബിഐഎസ് മുദ്ര നിര്‍ബന്ധം, നിയമലംഘനത്തിന് കനത്ത പിഴ by admin August 22, 2023 by admin August 22, 2023സീലിങ് ഫാനുകളുടെ ഗുണനിലവാരം സംബന്ധിച്ച് കര്‍ശനമായ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്രസര്‍ക്കാര്‍. നിലവാരമില്ലാത്ത സാധനങ്ങളുടെ ഇറക്കുമതി തടയുക, ഇലക്ട്രിക് ഫാനുകളുടെ ആഭ്യന്തര…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബി.എം.ടി.സി.ജീവനക്കാർക്ക് 65 ലക്ഷത്തിന്റെ ഇൻഷുറൻസ് by admin August 22, 2023 by admin August 22, 2023ബെംഗളൂരു: ജീവനക്കാർക്ക് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുമായി ചേർന്ന് അപകടമരണ ഇൻഷുറൻസ് ഏർപ്പെടുത്തി ബി.എം.ടി.സി. അപകടമരണം സംഭവിച്ചാൽ 50 ലക്ഷം…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു വിമാനത്താവളം : രാജ്യാന്തരസർവീസുകൾ 31 മുതൽ രണ്ടാം ടെർമിനലിൽനിന്ന് by admin August 22, 2023 by admin August 22, 2023ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽനിന്നുള്ള എല്ലാ രാജ്യാന്തരസർവീസുകളും ഈ മാസം 31 മുതൽ രണ്ടാം ടെർമിനലിലേക്ക് മാറ്റും. രാവിലെ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുചിക്കമഗളൂരുവില് എ.ടി.എം തകര്‍ത്ത്14 ലക്ഷം കവര്‍ന്ന സംഘം അറസ്റ്റില്‍ by admin August 21, 2023 by admin August 21, 2023മംഗളൂരു: ചിക്കഗളൂരുവില് ഭവനനിര്‍മാണ ബോര്‍ഡ് കോളനിയിലെ കനറ ബാങ്ക് എ.ടി.എം തകര്‍ത്ത് കവര്‍ച്ച നടത്തിയ സംഘത്തില്‍ നാലു പേരെ പൊലീസ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു: വിമാനത്തില്‍ എയര്‍ഹോസ്റ്റസുമാരോട് ലൈംഗികാതിക്രമം;യാത്രക്കാരന് അറസ്റ്റില്‍. by ദസ്തയേവ്സ്കി August 21, 2023 by ദസ്തയേവ്സ്കി August 21, 2023ബംഗളൂരു: വിമാനത്തില്‍ എയര്‍ഹോസ്റ്റസുമാരോട് ലൈംഗികാതിക്രമം നടത്തിയ യാത്രക്കാരന് അറസ്റ്റില്‍. 51 കാരനായ അക്രം അഹമ്മദ് എന്നയാളാണ് പിടിയിലായത്.പ്രതിയെ ബംഗളൂരു വിമാനത്താവളത്തില്‍…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾസിനിമഇങ്ങിനെ കുനിഞ്ഞാൽ ഒടിഞ്ഞു പോകും; രജനികാന്തിനെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി by admin August 21, 2023 by admin August 21, 2023ജയിലർ സിനിമ വിജയകരമായി പ്രദർസനം തുടരുന്നതിനിടെ നടൻ രജനികാന്ത് ഉത്തർപ്രദേശ് സന്ദർശനത്തിലാണ്. ഇതിനിടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ച…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾഅമ്മയുടെ കാൻസർ ചികിത്സയ്ക്ക് പണമില്ല; എടിഎം കുത്തിത്തുറക്കാൻ ശ്രമിച്ച് മകൻ പിടിയിൽ; യൂട്യൂബ് നോക്കി പഠിച്ചതെന്ന് യുവാവ് by admin August 21, 2023 by admin August 21, 2023ന്യൂഡൽഹി: കാൻസർ രോഗിയായ അമ്മയുടെ ചികിത്സക്ക് പണം കണ്ടെത്താനായി മോഷണത്തിനിറങ്ങിയ യുവാവിനെ പോലീസ് പിടികൂടി. ഉത്തർപ്രദേശിലെ നവാബ്ഗഞ്ചിലാണ് സംഭവം. പ്രദേശത്തെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു:നഗരത്തിലെ റോഡിലെ കുഴിയടക്കാന്‍ 2.7 ലക്ഷം വായ്പയെടുത്ത് ടെക്കി യുവാവ്. by ദസ്തയേവ്സ്കി August 21, 2023 by ദസ്തയേവ്സ്കി August 21, 2023ബെംഗളൂരു: റോഡിലെ കുഴിയടയ്ക്കാൻ രണ്ട് ലക്ഷം രൂപ ബാങ്ക് വായ്പയെടുത്ത് ടെക്കി യുവാവ്. ബെംഗളൂരുവിലാണ് ആരിഫ് മുഗ്ദല്‍ എന്ന ടെക്കി…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഏഷ്യന്‍ നാട്ടാന ബിജുലി പ്രസാദ് അന്തരിച്ചു by admin August 21, 2023 by admin August 21, 2023ഗുവാഹത്തി (ആസാം ): ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഏഷ്യൻ നാട്ടാന ബിജുലി പ്രസാദ് തിങ്കളാഴ്ച രാവിലെ അസമിലെ ബെഹാലി…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുഹാസൻ ജില്ലാ ജയിലിൽ നിന്ന് മൊബൈൽ ഫോണുകളും കഞ്ചാവും പിടിച്ചെടുത്തു by admin August 21, 2023 by admin August 21, 2023ബെംഗളൂരു: ഹാസൻ ജില്ലാ ജയിലിലെ തടവുകാരിൽനിന്ന് 18 മൊബൈൽ ഫോണുകളും 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഹാസൻ അഡീഷണൽ എസ്.പി.…