Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു: 24 കോടിയുടെ മയക്കുമരുന്നുമായി നൈജീരിയൻ യുവതി അറസ്റ്റില്‍ by admin December 19, 2024 by admin December 19, 2024ബംഗളൂരു: നഗരത്തില്‍ സെൻട്രല്‍ ക്രൈംബ്രാഞ്ച് പൊലീസ് (സി.സി.ബി) നടത്തിയ പരിശോധനയില്‍ 24 കോടി രൂപ വിലമതിക്കുന്ന 12 കിലോഗ്രാം എം.ഡി.എം.എ…
Featuredകർണാടകപ്രധാന വാർത്തകൾബി .ആര് അംബേദ്കറുടെ പോസ്റ്ററില്‍ ചെരുപ്പ് മാല ചാര്‍ത്തിയ സംഭവം ;രണ്ട് പേര് അറസ്റ്റില്‍ by admin December 19, 2024 by admin December 19, 2024മംഗളൂരു: ഡോ. ബി.ആർ. അംബേദ്കറുടെ പോസ്റ്ററില്‍ ചെരുപ്പ് മാല ചാർത്തിയ സംഭവത്തില്‍ രണ്ട് പേർ അറസ്റ്റില്‍.ബിദർ നഗരത്തില്‍ നൗബാദ് ബസവേശ്വര…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു- ആലപ്പുഴ സ്പെഷൽ സർവീസുമായി കർണാടക ആർടിസി by admin December 19, 2024 by admin December 19, 2024ബെംഗളൂരു∙ ക്രിസ്മസ് തിരക്ക് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന വെള്ളിയാഴ്ച (ഡിസംബർ 20) ബെംഗളൂരുവിൽ നിന്നും ആലപ്പുഴയിലേക്ക് കർണാടക ആർടിസി സ്പെഷൽ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവഖ്ഫ് ഭൂമിയില്‍ നിര്‍മിച്ച ക്ഷേത്രങ്ങള്‍ മാറ്റില്ല: മുഖ്യമന്ത്രി സിദ്ധരാമയ്യ by admin December 19, 2024 by admin December 19, 2024ബെല്‍ഗാം: വഖ്ഫ് ഭൂമിയില്‍ ക്ഷേത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ടെങ്കില്‍ അവ അവിടെ നിന്ന് മാറ്റില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കര്‍ഷകര്‍ കൃഷി ചെയ്യുന്ന…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബയ്യപ്പനഹള്ളി–ചിക്കബാനവാര സബേർബൻ റെയിൽ പാതയിലെ ആദ്യ ഗർഡർ യശ്വന്തപുരയിൽ സ്ഥാപിച്ചു by admin December 19, 2024 by admin December 19, 2024ബെംഗളൂരു∙ബയ്യപ്പനഹള്ളി–ചിക്കബാനവാര സബേർബൻ റെയിൽ പാതയിലെ ആദ്യ ഗർഡർ യശ്വന്തപുരയിൽ സ്ഥാപിച്ചു. 31 മീറ്റർ നീളംവരുന്ന രാജ്യത്തെ നീളം കൂടിയ സിംഗിൾ…
Featuredകർണാടകപ്രധാന വാർത്തകൾപിയു വിദ്യാര്‍ഥിനി കോളജില്‍ കുഴഞ്ഞുവീണ് മരിച്ചു by admin December 19, 2024 by admin December 19, 2024കർണാടകയിലെ ശിവമൊഗ്ഗ നഗരത്തെ കണ്ണീരിലാഴ്ത്തി ഒരു ദുരന്ത സംഭവം. നഞ്ചപ്പ ലേഔട്ടിലെ ഇംപീരിയല്‍ കോളജില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം പതിനേഴുകാരി…
Featuredപ്രധാന വാർത്തകൾസിനിമപ്രശസ്ത സിനിമ-സീരിയൽ നടി മീന ഗണേഷ് അന്തരിച്ചു by ദസ്തയേവ്സ്കി December 19, 2024 by ദസ്തയേവ്സ്കി December 19, 2024: പ്രശസ്ത സിനിമ-സീരിയൽ നടി മീന ഗണേഷ് (81)അന്തരിച്ചു. ഇന്ന് പുലർച്ചെ ഷൊർണൂർ പി കെ ദാസ് ആശുപത്രിയിൽ വെച്ചായിരുന്നു…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഇലക്ട്രോണിക് സിറ്റി വെസ്റ്റ്ഫേസിലെ റോഡുകളിൽ 20 മുതൽ വൺവേ നിയന്ത്രണം ഏർപ്പെടുത്തി by ദസ്തയേവ്സ്കി December 19, 2024 by ദസ്തയേവ്സ്കി December 19, 2024ബെംഗളൂരു∙ അപകടങ്ങളും ഗതാഗതക്കുരുക്കും കുറയ്ക്കാൻ ലക്ഷ്യമിട്ട് ഇലക്ട്രോണിക് സിറ്റി വെസ്റ്റ്ഫേസിലെ റോഡുകളിൽ 20 മുതൽ ജനുവരി 3 വരെ ഗതാഗതം…
Featuredകർണാടകപ്രധാന വാർത്തകൾകർണാടകത്തിൽ ആദ്യമായി ട്രാൻസ്ട്രുമൺ ഗസ്റ്റ് ലക്ചറർ ആയി നിയമനം നേടി by admin December 19, 2024 by admin December 19, 2024ബെംഗളൂരു : കർണാടകത്തിൽ ആദ്യമായി ട്രാൻസ്ട്രുമൺ ഗസ്റ്റ് ലക്ചറർ ആയി നിയമനം നേടി. ബല്ലാരി ശ്രീ കൃഷ്ണദേവരായ സർവകലാശാലയിലാണ് ലൈംഗിക…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഓർഡർ ചെയ്ത് 10 മിനിറ്റിൽ ഫുഡ് കയ്യിലെത്തും; ബെംഗളൂരുവിൽ അതിവേഗം ഫുഡ് എത്തിച്ചുനൽകാനുള്ള സംവിധാനവുമായി ഒല by admin December 18, 2024 by admin December 18, 2024ബെംഗളൂരു: രാജ്യത്തെ പ്രധാന ഐടി നഗരമായ ബെംഗളൂരുവിൽ അതിവേഗം ഫുഡ് എത്തിച്ചുനൽകാനുള്ള സംവിധാനവുമായി ഒല. ഓർഡർ ചെയ്ത് പത്ത് മിനിറ്റിനുള്ളിൽ…