Featuredദേശീയംപ്രധാന വാർത്തകൾരാഷ്ട്രീയംരാജ്യത്ത് ഫെബ്രുവരി 23,24 തീയതികളില്‍ പൊതുപണിമുടക്ക് by admin December 6, 2021 by admin December 6, 2021ന്യൂഡല്‍ഹി : രാജ്യത്ത് ഫെബ്രുവരി 23,24 തീയതികളില്‍ പൊതുപണിമുടക്ക് പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകള്‍. കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അടക്കമുള്ളവ…
Featuredകേരളംകർണാടകബെംഗളൂരുവില് വാഹനാപകടത്തില്‍ പരുക്കേറ്റ മല്ലപ്പള്ളി സ്വദേശിക്ക് 51 ലക്ഷം രൂപ നഷ്ടപരിഹാരം by കൊസ്തേപ്പ് December 6, 2021 by കൊസ്തേപ്പ് December 6, 2021പത്തനംതിട്ട | ബെംഗളൂരുവില്‍ മാരുതി നഗറില്‍ വച്ച് വാഹന അപകടത്തില്‍ പരുക്കേറ്റ മല്ലപ്പള്ളി സ്വദേശി എം ബി എ ബിരുദധാരി റെന്‍വിന്‍…
Featuredഅന്താരാഷ്ട്രംപാമ്ബിനെ തുരത്താന്‍ പുകയിട്ടു; കത്തിയമര്‍ന്നത് 13 കോടിയുടെ വീട് by കൊസ്തേപ്പ് December 6, 2021 by കൊസ്തേപ്പ് December 6, 2021വാഷിങ്ടണ്‍ ഡി.സി: എലിയെ പേടിച്ച് ഇല്ലം ചുടുക എന്ന് നാം കേട്ടിട്ടുണ്ട്. എന്നാല്‍ പാമ്ബിനെ പേടിച്ച് പുകയിട്ടപ്പോള്‍ വീട് കത്തിയമര്‍ന്ന…
Featuredഅന്താരാഷ്ട്രംബിസിനസ്വീഡിയോ കോളിലൂടെ 900 ജീവനക്കാരെ പിരിച്ചുവിട്ട് കമ്ബനി; ഇന്ത്യയിലെയും അമേരിക്കയിലെയും ജീവനക്കാര്‍ക്കാണ് ജോലി നഷ്ടം by കൊസ്തേപ്പ് December 6, 2021 by കൊസ്തേപ്പ് December 6, 2021ന്യൂയോര്‍ക്ക് ആസ്ഥാനമായ കമ്ബനിയാണിത്. ‘നിങ്ങള്‍ ഈ ഗ്രൂപ്പില്‍ വിളിച്ചിട്ടുണ്ടെങ്കില്‍ പുറത്താക്കപ്പെടുന്ന നിര്‍ഭാഗ്യരുടെ സംഘത്തിലൊരാളാണ് നിങ്ങളും,’ സിഇഒ സൂം വെബിനാറില്‍ പറയുന്നു.…
Featuredകേരളംകർണാടകശബരിമലയിലേക്ക് ബസ് സര്‍വിസുമായി കര്‍ണാടക ആര്.ടി.സി by കൊസ്തേപ്പ് December 6, 2021 by കൊസ്തേപ്പ് December 6, 2021ബംഗളൂരു: മൈസൂരു വഴി ബംഗളൂരുവില്‍നിന്ന് ശബരിമലയിലേക്ക് പ്രത്യേക ബസ് സര്‍വിസുമായി കര്‍ണാടക ആര്.ടി.സി. ഡിംസബര്‍ 15 മുതലായിരിക്കും ശബരിമല നിലക്കല്‍…
Featuredകർണാടകബിസിനസ്ടൊയോട്ടയും കര്‍ണാടക ബാങ്കും കൈകോര്‍ക്കുന്നു by കൊസ്തേപ്പ് December 6, 2021 by കൊസ്തേപ്പ് December 6, 2021ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് എളുപ്പമുള്ള വാഹന ധനസഹായ വായ്പകള്‍ നല്‍കുന്നതിന് കര്‍ണാടക ബാങ്കുമായി സഹകരിക്കുന്നതായി ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍ അറിയിച്ചു.സ്വകാര്യ, വാണിജ്യ…
Featuredകർണാടകബെംഗളൂരുരാഷ്ട്രീയംകര്ണാടക എം.എല്‍.സി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി -ജെ.ഡി-എസ് സഖ്യം; സഖ്യത്തിന് മുന്നിട്ടിറങ്ങിയത് എച്ച്.ഡി. ദേവഗൗഡ by ടാർസ്യുസ് December 6, 2021 by ടാർസ്യുസ് December 6, 2021ബംഗളൂരു: കര്‍ണാടകയിലെ നിയമ നിര്‍മാണ കൗണ്‍സില്‍ (എം.എല്‍.സി) തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യം ചേര്‍ന്ന് ജെ.ഡി-എസ്. നേരത്തെ ബി.ജെ.പിയുമായി സഹകരിക്കുന്നതില്‍ എതിര്പ്പുന്നയിച്ചിരുന്ന…
Featuredകർണാടകടെക്നോളജിബെംഗളൂരുഅനധികൃത ബാറ്ററി നിർമാണ യൂണിറ്റുകൾ അടപ്പിച്ചു by ടാർസ്യുസ് December 6, 2021 by ടാർസ്യുസ് December 6, 2021ബെംഗളൂരു: ആനേക്കലിലെ അനധികൃത ബാറ്ററി നിർമാണ യൂണിറ്റുകൾ മലിനീകരണ നിയന്ത്രണ ബോർഡ് അടപ്പിച്ചു. കാടുജകന്നഹള്ളി, ബൊമ്മനന്ദഹള്ളി, വദേരഹള്ളി, ചിന്നയ്യപാളയ എന്നിവിടങ്ങളിലെ…
Featuredകർണാടകബെംഗളൂരുബംഗളുരുവിനെ കൂടാതെ 4 ജില്ലകളിൽ അതീവ ജാഗ്രത by ടാർസ്യുസ് December 6, 2021 by ടാർസ്യുസ് December 6, 2021ബെംഗളൂരു: ഒമിക്രോൺ വ്യാപനം കൂടി കണക്കിലെടുത്തുള്ള കേന്ദ്ര മുന്നറിയിപ്പിനെ തുടർന്ന് ബെംഗളുരു ഉൾപ്പെടെ 4 ജില്ലകളിൽ അതീവ ജാഗ്രത, വ്യാപനം…
Featuredകർണാടകടെക്നോളജിബെംഗളൂരുബംഗളുരു :ട്രാഫിക് നിയമ ലംഘനങ്ങൾ ; പിഴ ഇനി എസ് എം എസ് ആയി ഫോണിൽ വരും by കൊസ്തേപ്പ് December 6, 2021 by കൊസ്തേപ്പ് December 6, 2021ബെംഗളൂരു • ഗതാഗത നിയമലം ഘനത്തിന്റെ പിഴ സംബന്ധിച്ച് വിവരം വാഹനഉടമകൾക്ക് എസ്എംഎസായി നൽകുന്നത് വ്യാപിപ്പിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം…