Featuredകർണാടകപ്രധാന വാർത്തകൾകർണാടക: 2 കുട്ടികളടക്കം നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി, ആത്മഹത്യയാണെന്ന് സംശയം; പോലീസ് by admin December 8, 2021 by admin December 8, 2021കർണാടകയിലെ മംഗളൂരുവിൽ നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി, കുടുംബം ആത്മഹത്യ ചെയ്തതായി സംശയിക്കുന്നതായി പോലീസ്. ബുധനാഴ്ച രാവിലെയാണ് സംഭവം…
Featuredആരോഗ്യംകേരളംതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരു‘പണമില്ലാത്തതിനാല്‍ അവരീ നാട്ടില്‍ കുടുങ്ങില്ല’; ബംഗളുരു സ്വദേശിയെ സൗജന്യമായി നാട്ടിലെത്തിച്ച് മലയാളി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ by admin December 8, 2021 by admin December 8, 2021അമ്ബലപ്പുഴ: ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടും പണമില്ലാത്തതിനാല്‍ കേരളത്തില്‍ കുടുങ്ങിയ ബംഗളൂരു സ്വദേശിയെ സൗജന്യമായി നാട്ടില്‍ തിരികെയെത്തിച്ച് ആംബുലന്‍സ് ഡ്രൈവര്‍മാര്‍.പുറക്കാട്…
Featuredകർണാടകരാഷ്ട്രീയംകർണാടകയിൽ കോൺഗ്രസ് പിളരുമെന്ന് നളിൻ കുമാർ കട്ടീൽ by കൊസ്തേപ്പ് December 8, 2021 by കൊസ്തേപ്പ് December 8, 2021പുത്തൂർ : കർണാടകയിൽ 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു കോൺഗ്രസ് പിളരുമെന്നും ബിജെപി വീണ്ടും അധി കാരത്തിലെത്തുമെന്നും ബിജെപി സംസ്ഥാന…
Featuredകർണാടകബെംഗളൂരുഔട്ടർ റിംഗ് റോഡിൽ ഇനി തിരക്ക് കൂടും by കൊസ്തേപ്പ് December 8, 2021 by കൊസ്തേപ്പ് December 8, 2021ഔട്ടർ റിംഗ് റോഡിലെ ഐ ടി കമ്പനികളിലായി 8.5 ലക്ഷത്തോളം പേർ ജോലിചെയ്യുന്നുണ്ട്. നീണ്ട കാലത്തിനു ശേഷം ഇവരെയെല്ലാം ഓഫിസിലേക്കു…
Featuredകർണാടകബെംഗളൂരുഔട്ടർ റിങ് റോഡിലെ ഗതാഗതക്കുരുക്ക്; പ്രദേശവാസികൾ പ്രധാന മന്ത്രിക്ക് കത്തയച്ചു. by കൊസ്തേപ്പ് December 8, 2021 by കൊസ്തേപ്പ് December 8, 2021ബെംഗളൂരു: ഐടി കമ്പനി കൾ ഏറെയുള്ള ഔട്ടർ റിങ് റോഡിൽ മെട്രോപാത നിർമാണം പൂർത്തിയാകും വരെ ഗതാഗതക്കുരുക്കൊഴിവാക്കൻ സമഗ്ര പദ്ധതി…
Featuredകർണാടകബെംഗളുരു നടുറോഡില്‍ പൊലീസുകാരെ ആക്രമിച്ച് സഹോദരങ്ങള്‍; അറസ്റ്റ് by കൊസ്തേപ്പ് December 8, 2021 by കൊസ്തേപ്പ് December 8, 2021ബെംഗളുരു: ചിക്കബെട്ടഹള്ളിയില്‍ പൊലീസുകാരെ ആക്രമിച്ച സഹോദരന്മാര് അറസ്റ്റില്‍. സോഫ്റ്റ്വെയര് എഞ്ചിനീയറായ മനോജ്, ഫുഡ് ഡെലിവറി കമ്ബനി മാനേജറായ ധീരജ് എന്നിവരാണ്…
Featuredകേരളം‘തന്നെ ആരും അന്വേഷിക്കേണ്ട’: കത്തെഴുതി വച്ച് ആലുവയില്‍ നിന്ന് കാണാതായ പതിനാലുകാരിയെ ബംഗളൂരുവില്‍ നിന്ന് കണ്ടെത്തി by കൊസ്തേപ്പ് December 8, 2021 by കൊസ്തേപ്പ് December 8, 2021എറണാകുളം: തന്നെ അന്വേഷിക്കേണ്ടെന്ന് കത്തെഴുതി വച്ച് പോയ പതിനാലുകാരിയെ ബംഗളൂരുവില്‍ നിന്ന് കണ്ടെത്തി.ആലുവയില്‍ യു.സി കോളേജിന് സമീപം താമസിക്കുന്ന പെണ്‍കുട്ടിയെ ഇന്നലെയാണ്…
Featuredകർണാടകബംഗളുരു:യുവാവിനെ കസ്റ്റഡിയിൽ മർദിച്ച് മൂത്രം കുടിപ്പിച്ച എസ്ഐക്ക് സസ്പെൻഷൻ by കൊസ്തേപ്പ് December 8, 2021 by കൊസ്തേപ്പ് December 8, 2021പൊലീസ് കസ്റ്റഡിയിൽ മുസ്ലിം യുവാവിനെ ക്രിക്കറ്റ് ബാറ്റ് കൊണ്ടു മർദിച്ച് മൂത്രം കുടിപ്പിച്ചതിനു ബയട്രായനപുര എസ്ഐ ഹരീഷിനു സസ്പെൻഷൻ.അവശനായ താൻ…
covid19Featuredകർണാടകകർണാടകയിൽ സ്കൂൾ തുറന്ന ശേഷം കോവിഡ് പോസിറ്റീവായത് 130 കുട്ടികൾക്ക് by കൊസ്തേപ്പ് December 8, 2021 by കൊസ്തേപ്പ് December 8, 2021ബെംഗളുരു • സ്കൂളുകൾ പൂർണതോതിൽ തുറന്ന ശേഷം സംസ്ഥാനത്ത് 1-10 ക്ലാസുകളിലെ 130 വിദ്യാർഥികൾക്കു കോവിഡ് സ്ഥീരികരിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ്.…
covid19Featuredകേരളംകേരളത്തിന് ആശ്വാസം; സംസ്ഥാനത്ത് നിന്നും ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ച 8 പേരുടെ സാമ്ബിളുകള്‍ നെഗറ്റീവ് by കൊസ്തേപ്പ് December 7, 2021 by കൊസ്തേപ്പ് December 7, 2021തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ച എട്ട് പേരുടെ സാമ്ബിളുകള്‍ നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.…