Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾരാഷ്ട്രീയംബെലഗാവി ആരുടെതാണ്; മഹാരാഷ്ട്ര – കർണാടക പോരിന് പിന്നിൽ? by admin December 22, 2021 by admin December 22, 2021കന്നഡ സംഘടനകളും മറാത്തി സംഘടനകളും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് കർണാടകത്തിലെ ബെലഗാവിയിൽ നിരോധനാജ്ഞ തുടരുകയാണ്. മറാത്തി ഭാഷ സംസാരിക്കുന്നവർ കൂടുതലുള്ള…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾരാഷ്ട്രീയംKarnataka |”യാചിക്കുകയോ കടം വാങ്ങുകയോ മോഷ്ടിക്കുകയോ ചെയ്തോളൂ.. പദ്ധതി എങ്ങനെയും പൂര്‍ത്തീക്കരിക്കണം”: സർക്കാരിനോട് പ്രതിപക്ഷം by admin December 22, 2021 by admin December 22, 2021അപ്പര്‍ കൃഷ്ണ പ്രോജക്ട് (Upper Krishna Project) ഏതു വിധേനെയും പൂര്‍ത്തിയാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ (Karnataka Government) നടപടിയെടുക്കണമെന്ന് ലെജിസ്ലേറ്റീവ്…
Featuredകർണാടകപ്രധാന വാർത്തകൾകന്നഡ സംഘടനകൾ ഡിസംബറിൽ 31ന് കർണാടക ബന്ദിന് ആഹ്വാനം ചെയ്തു by മൈത്രേയൻ December 22, 2021 by മൈത്രേയൻ December 22, 2021ബെംഗളൂരു: മഹാരാഷ്ട്ര ഏകീകരൺ സമിതിയുടെ (എം.ഇ എസ്) പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നിരോധിക്കണമെന്നാവശ്യപ്പെട്ട് വിവിധ കന്നഡ സംഘടനകളുടെ കൂട്ടായ്മ ഡിസംബർ 31…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംവാഗ്ദാനം ചെയ്ത ലാപ്ടോപ് നല്‍കിയില്ല; കര്‍ണാടക മുഖ്യമന്ത്രിയെ തടഞ്ഞ് വിദ്യാര്‍ത്ഥികള്‍ by കൊസ്തേപ്പ് December 22, 2021 by കൊസ്തേപ്പ് December 22, 2021ബംഗളൂരു: വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുമെന്ന് വാഗ്ദാനം ചെയ്ത ലാപ്ടോപുകള് ഒരു വര്‍ഷം കഴിഞ്ഞിട്ടും നല്‍കാത്തതില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ മുഖ്യമന്ത്രി ബസവരാജ ബൊമ്മെയുടെ…
Featuredചെന്നൈതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾവിര്ച്വല് ഹിയറിങ്ങിനിടെ ശാരീരിക ബന്ധം; മദ്രാസ് ഹൈകോടതിയിലെ അഭിഭാഷകന് സസ്പെന്ഷന് by കൊസ്തേപ്പ് December 22, 2021 by കൊസ്തേപ്പ് December 22, 2021ചെന്നൈ: വിര്‍ച്വല്‍ ഹിയറിങ്ങിനിടെ ശാരീരികബന്ധത്തിലേര്‍പ്പെട്ട മദ്രാസ് ഹൈകോടതി അഭിഭാഷകനെ ബാര്‍ കൗണ്‍സില്‍ സസ്പെന്‍ഡ് ചെയ്തു. അഭിഭാഷകനെതിരെ കേസെടുത്ത് റിപ്പോര്‍ട്ട് നല്കാന്…
covid19Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾകര്ണാടകയ്ക്ക് പിന്നാലെ ഡല്‍ഹിയും; ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷത്തിന് കൂടിചേരലുകള്‍ക്ക് വിലക്ക് by കൊസ്തേപ്പ് December 22, 2021 by കൊസ്തേപ്പ് December 22, 2021ന്യൂഡല്‍ഹി: കര്‍ണാടകക്ക് പുറമെ ഡല്‍ഹിയിലും ക്രിസ്തുമസ് പുതുവത്സരാഘോഷത്തിന് നിയന്ത്രണം. ഡല്‍ഹിയില്‍ കോവിഡ് ഒമൈക്രോണ്‍ വകഭേദം പടരുന്നതിനാല്‍ ക്രിസ്തുമസ് പുതുവത്സരാഘോഷത്തിന് നിയന്ത്രണം…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബിസിനസ്ഭാരത് സീരീസ് വാഹന റജിസ്ട്രേഷൻ തുടങ്ങി കർണാടക by കൊസ്തേപ്പ് December 22, 2021 by കൊസ്തേപ്പ് December 22, 2021ബെംഗളൂരു: രാജ്യത്ത് എവിടെയും ഉപയോഗിക്കാൻ സാധിക്കുന്ന ഭാരത് സീരീസ് വാഹന (ബിലെ എച്ച്) റജിസ്ട്രേഷൻ കർണാടക അനുവദിച്ചു തുടങ്ങി. ബിഎച്ച്…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾസിനിമ“ഭീഷ്മ തിയേറ്ററുകളെ ഇളക്കി മറിക്കും, ഞെട്ടും”, സൗബിൻ ഷാഹിർ by admin December 22, 2021 by admin December 22, 2021പ്രേക്ഷകർ ഏറ്റവുമധികം കാത്തിരിക്കുന്ന ഒരു ചിത്രമാണ് അമൽ നീരദ് സംവിധാനത്തിൽ മമ്മൂട്ടിയെ നായകനാക്കി ഒരുങ്ങുന്ന ഭീഷ്മ പർവ്വം. എല്ലാ അമൽ…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾരാഷ്ട്രീയംഫോണ് ചോര്‍ത്തുന്നു; മക്കളുടെ ഇന്‍സ്റ്റഗ്രാം ഹാക്ക് ചെയ്തു; സര്‍ക്കാര്‍ ഭയക്കുന്നതെന്തിനെന്ന് പ്രിയങ്ക by കൊസ്തേപ്പ് December 22, 2021 by കൊസ്തേപ്പ് December 22, 2021സര്‍ക്കാര്‍ തന്റെ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. തന്റെ ഫോണ്‍…
Featuredടെക്നോളജിതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾMeta : വെര്‍ച്വലായി ‘കയറിപ്പിടിച്ചു’; സക്കര്‍ബര്‍ഗിന്റെ മെറ്റയ്ക്ക് തലവേദനയാകുമോ പുതിയ ലൈംഗികാതിക്രമ രീതി.! by കൊസ്തേപ്പ് December 22, 2021 by കൊസ്തേപ്പ് December 22, 2021മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പുതിയ മെറ്റാവേസിലെ (Meta) ഓണ്‍ലൈന്‍ ഗെയിനിടെ (Online Game) സ്ത്രീകള്‍ക്കെതിരായ ലൈംഗിക പീഡനം (Sexual harassment) ടെക്…