Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: യുവമോര്‍ച്ചാ നേതാവിന്റെ കൊലപാതകം;വാർഷിക പരിപാടി റദ്ധാക്കി ബൊമ്മ by ദസ്തയേവ്സ്കി July 28, 2022 by ദസ്തയേവ്സ്കി July 28, 2022ബെംഗളൂരു: ബി.ജെ.പി യുവജന വിഭാഗം നേതാവ് പ്രവീൺ നെട്ടരുവിന്റെ മരണത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടയിൽ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ വ്യാഴാഴ്ച…
Featuredദേശീയംപ്രധാന വാർത്തകൾമുതിര്‍ന്ന പൗരന്മാര്ക്ക് ഇളവുകള്‍ പുനഃസ്ഥാപിക്കാമെന്ന് റെയില്‍വേ; പ്രായപരിധി ഇതായിരിക്കും by ദസ്തയേവ്സ്കി July 28, 2022 by ദസ്തയേവ്സ്കി July 28, 2022ദില്ലി: വിവിധ കോണുകളില്‍ നിന്നുയര്‍ന്ന വിമര്‍ശനങ്ങള്‍ക്കൊടുവില്‍ മുതിര്‍ന്ന പൗരന്മാരുടെ ഇളവുകള്‍ പുനഃസ്ഥാപിക്കാന്‍ റെയില്‍വേ. ജനറല്‍, സ്ലീപ്പര്‍ ക്ലാസ്സുകളില്‍ മാത്രമായിരിക്കും മുതിര്‍ന്ന…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംബെംഗളൂരു: ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സ്;പ്രായപരിധി നിശ്ചയിച്ച് വിദ്യാഭ്യാസ വകുപ്പ് by ദസ്തയേവ്സ്കി July 28, 2022 by ദസ്തയേവ്സ്കി July 28, 2022ബെംഗളൂരു: ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സ് പ്രായപരിധി നിശ്ചയിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്. നേരത്തെ 5 വയസ്സും 10…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളുരു:പുതിയ നോൺ എസി മിനി ബസ് സർവീസ് ആരംഭിച്ച് ബിഎംടിസി by ദസ്തയേവ്സ്കി July 28, 2022 by ദസ്തയേവ്സ്കി July 28, 2022ബെംഗളുരു: എച്ച്എസ്ആർ ലേഔട്ടിനെയും ഔട്ടർ റിങ് റോഡിനെയും ബന്ധിപ്പിച്ച് ബിഎംടിസി പുതിയ ബസ് സർവീസ് ആരംഭിക്കുന്നു.10 നോൺ എസി മിനി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടകയിലെ യുവമോര്‍ച്ചാ നേതാവിന്റെ കൊലപാതകം; എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി, പ്രതിഷേധം ശക്തം by ദസ്തയേവ്സ്കി July 27, 2022 by ദസ്തയേവ്സ്കി July 27, 2022മംഗളൂരു: കര്‍ണാടകത്തിലെ സുള്ള്യയില്‍ യുവമോര്‍ച്ചാ നേതാവ് കൊല്ലപ്പെട്ട സംഭവത്തില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഘടകം.കൊലപാതകം എന്‍ഐഎ അന്വേഷിക്കണം…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു:ബൊമ്മെ സർക്കാറിന്റെ ഒന്നാം വാർഷികം;പുജ്യം മാർക്കു നൽകി കർണാടക കോൺഗ്രസ് by ദസ്തയേവ്സ്കി July 27, 2022 by ദസ്തയേവ്സ്കി July 27, 2022ബെംഗളൂരു : ഒരു വർഷം പൂർത്തിയാക്കുന്ന ബസവരാജ് ബൊമ്മെ സർക്കാർ എല്ലാ മേഖലയിലും പരാജയപ്പെട്ടെന്ന് ആരോപിച്ച് പുജ്യം മാർക്കു നൽകി…
Featuredദേശീയംപ്രധാന വാർത്തകൾസിനിമഇന്ദിരാ ഗാന്ധിയായി കങ്കണ അടല്‍ ബിഹാരി വാജ്പേയായി ശ്രേയസ് തല്‍പാഡെ;കങ്കണയുടെ സംവിധാനത്തിൽ വാജ്പേയുടെ സിനിമ by ദസ്തയേവ്സ്കി July 27, 2022 by ദസ്തയേവ്സ്കി July 27, 2022കങ്കണ റണാവത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമായ എമർജൻസിയിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയായി ശ്രേയസ് തൽപാഡെ എത്തും.ചിത്രത്തിന്റെ ഔദ്യോഗിക…
Featuredദേശീയംപ്രധാന വാർത്തകൾസിനിമസീതാരാമം അവസാനത്തെ പ്രണയ ചിത്രം ആയിരിക്കും; വെളിപ്പെടുത്തി ദുൽഖർ സൽമാൻ by കൊസ്തേപ്പ് July 27, 2022 by കൊസ്തേപ്പ് July 27, 2022ദുൽഖർ സൽമാൻ നായകനായി എത്തുന്ന തെന്നിന്ത്യൻ ചിത്രം സീതാരാമം ആഗസ്റ്റ് 5ന് റിലീസ് ചെയ്യും. സിനിമയുടെ പ്രമോഷൻ വർക്കിന്റെ തിരക്കിലാണിപ്പോൾ…
Featuredകേരളംപ്രധാന വാർത്തകൾമമ്മൂക്ക പത്രത്തില്‍ പരസ്യം കൊടുത്തില്ലേ, പിന്നെന്താ എനിക്ക്! സിനിമാ അവസരം തേടി ഫ്ലക്സ് വച്ച് യുവാവ്, വൈറല്‍ by കൊസ്തേപ്പ് July 27, 2022 by കൊസ്തേപ്പ് July 27, 2022കോട്ടയം: സിനിമയില്‍ അവസരം ലഭിക്കാന്‍ പല വഴികള്‍ തേടുന്നവര്‍ ഉണ്ട്. അങ്ങനെ വ്യത്യസ്തമായ വഴി തേടിയ യുവാവാണ് സോഷ്യല്‍ മീഡിയയില്‍…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംതലയിണയുമായി സെക്സ് ചെയ്യണം, പെണ്‍കുട്ടികളെ അവഹേളിക്കണം : മധ്യപ്രദേശ് മെഡിക്കല്‍ കോളേജിലെ റാഗിങ് ക്രൂരത by കൊസ്തേപ്പ് July 27, 2022 by കൊസ്തേപ്പ് July 27, 2022ഭോപ്പാല്‍ : മധ്യപ്രദേശിലെ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്ത സംഭവത്തില്‍ എംബിബിഎസ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. ക്രൂരതകള്‍ അസഹനീയമായതോടെ…