ന്യൂഡല്‍ഹി: വിദ്യാര്‍ഥിനികള്‍ക്കും വനിതാ ജീവനക്കാര്‍ക്കും ആര്‍ത്തവ അവധി അനുവദിക്കുന്നതിന് ചട്ടങ്ങള്‍ രൂപീകരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു…
ബെഗളൂരു: ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമനും സ്പാനിഷ് ധനകാര്യമന്ത്രി നാദിയ കാല്‍വിനോയുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് സാമ്ബത്തിക വിദഗ്ദ ഗീത ഗോപിനാഥ്.…
കര്‍ണാടകയിലെ വനിത ഐപിഎസ് ഐഎഎസ് ഉദ്യാഗസ്ഥരുടെ ചെളിവാരിയെറിഞ്ഞുകൊണ്ടുള്ള പോര് നിയമവഴിയിലേക്ക്. തന്റെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഡി.…
ബംഗളൂരു: വരുന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനെത്ത ജനങ്ങള്‍ ബി.ജെ.പിയെ അധികാരത്തിലെത്തിച്ചാല്‍ കര്‍ണാടകയെ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ചതാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.ബല്ലാരിയിലെ…
ബെംഗളൂരു: ഈ വർഷം ജനുവരിയിൽ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി.) ബസുകളിൽ ടിക്കറ്റില്ലാതെ യാത്രചെയ്തവരിൽനിന്ന് 6.7 ലക്ഷം രൂപ…
ബംഗളൂരു: പത്തുവരിപ്പാതയാക്കിയ മൈസൂരു-ബംഗളൂരു അതിവേഗപാത മാര്‍ച്ച് 11ന് ഔദ്യോഗികമായി തുറന്നുകൊടുക്കും. മദ്ദൂരില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനംചെയ്യും.ഒമ്ബത്…
ബെംഗളൂരുവിൽ ബൈക്കു നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ചുമറിഞ്ഞ് മലയാളി യുവാവു മരിച്ചു. ഭരണിക്കാവ് തെക്കേമങ്കുഴി ഹരിമംഗലത്ത് ആയിഷ് പിള്ള(25)യാണ് മരിച്ചത്.ബുധനാഴ്ച രാത്രി ഒൻപതോടെ…