കാസർകോട് : കാലിക്കടവ് എംഡിഎംഎ കേസില്‍ കേരള പോലീസ് പിടികൂടിയത് അന്താരാഷ്ട്ര ലഹരിമരുന്ന് ഇടപാട് സംഘത്തെ. ലഹരി മരുന്ന് കേരളത്തിന്റെ…
തിരഞ്ഞെടുത്ത വാർത്തകൾ
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
മകളുടെ ഫീസ് അടക്കാൻ പണമില്ല; ചെരിപ്പില്ലാതെ സാരിയുടുത്ത് മാരത്തണില്‍ ഓടി ഒന്നാമതെത്തി 47കാരി
by ടാർസ്യുസ്by ടാർസ്യുസ്മുംബൈ: മകളുടെ വിദ്യാഭ്യാസത്തിനായി 3,000 രൂപ കണ്ടെത്താൻ 47-ാം വയസില്‍ മാരത്തണില്‍ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ ബീഡ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; മുത്തശ്ശിയും രണ്ട് പേരക്കുട്ടികളും മരിച്ചു
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബെംഗളൂരുവിലെ ദൊഡ്ഡബല്ലാപ്പുരില്‍ റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി മുത്തശ്ശിയും രണ്ട് പേരക്കുട്ടികളും മരിച്ചു.പാലനജോഗഹള്ളി സ്വദേശികളായ ഇര്‍ഫാന (46),…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
മലയാളി ബോളിവുഡ് നടൻ പ്രശാന്ത് നാരായണന് സുപ്രീം കോടതിയില്‍ തിരിച്ചടി, സാമ്പത്തിക വഞ്ചന കേസ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി, വിചാരണ നേരിടണം
by ടാർസ്യുസ്by ടാർസ്യുസ്ദില്ലി: മലയാളി ബോളിവുഡ് നടൻ പ്രശാന്ത് നാരായണൻ ഉള്‍പ്പെട്ട സാമ്പത്തിക വഞ്ചന കേസ് റദ്ദാക്കണമെന്ന് ആവശ്യം തള്ളി സുപ്രീം കോടതി.ജസ്റ്റിസ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ചിക്കൻ കറിയില്‍ നിന്ന് കഷ്ണം അധികമെടുത്തതിനെ ചൊല്ലി തര്‍ക്കം, ഒരുമിച്ച് മദ്യപിക്കുന്നതിനിടെ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കർണാടകയിലെ ബെളഗാവി ജില്ലയില്‍ ചിക്കൻ കഷണങ്ങളെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവില്‍ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു ഒന്നിച്ച് മദ്യപിക്കുന്നതിനിടെയാണ് സംഭവം.ഉത്തർപ്രദേശ് സ്വദേശിയായ പിലിഭിത്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു-മംഗളൂരു വന്ദേഭാരത്: 16 കോച്ചുകളോടെ സര്‍വ്വീസ് ഉടൻ? യാത്ര സമയം 8 മണിക്കൂറായി ചുരുങ്ങും
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരുവിനും മംഗളൂരുവിനുമിടയിലുള്ള പുതിയ വന്ദേഭാരത് സർവ്വീസ് ഉടൻ ആരംഭിച്ചേക്കും. ഹാസൻ-മംഗളൂരു റെയില്‍വേ ലൈനിലെ സകലേശ്പൂർ-സുബ്രഹ്മണ്യ റോഡ് ഘാട്ട് (ചുരം) മേഖലയിലെ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ഡല്‍ഹിയില്‍ 16കാരി സ്ലീപ്പര്‍ ബസില്‍ കൂട്ടബലാത്സംഗത്തിനിരയായി; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍
by ടാർസ്യുസ്by ടാർസ്യുസ്ന്യൂഡല്ഹി: ഡല്‍ഹിയില്‍ 16കാരി സ്ലീപ്പര്‍ ബസില്‍ കൂട്ട ബലാത്സംഗത്തിനിരയായി. ഉത്തര്‍പ്രദേശ് മൈന്‍പുരി സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്.സംഭവത്തില്‍ ബസ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവിലെ 5 മേല്‍പ്പാലങ്ങളില്‍ ഗതാഗത നിയന്ത്രണം; ഇരുചക്ര വാഹനങ്ങള്‍ക്കടക്കം വിലക്ക്..വിശദമായി അറിയാം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: നഗരത്തില്‍ പുതിയ ഗതാഗത ക്രമീകരണം. സപ്റ്റംബർ മുതല്‍ നഗരത്തിലെ അഞ്ച് ഫ്ലൈ ഓവറുകളില്‍ ചില പ്രത്യേക വാഹനങ്ങള്‍ക്ക് നിരോധനം…
- ചെന്നൈതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
വിജയ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ടിവികെ, രൂക്ഷ വിമര്‍ശനുമായി കോണ്‍ഗ്രസ്, രാഹുലിനെ അംഗീകരിച്ചില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് കോണ്‍ഗ്രസ് മന്ത്രി
by ടാർസ്യുസ്by ടാർസ്യുസ്ചെന്നൈ: വിജയ് പ്രധാനമന്ത്രിയാകണമെന്ന ടിവികെ ആവശ്യത്തിന് പിന്നാലെ തമിഴ്നാട്ടില്‍ ഭരണകക്ഷിയായ തമിഴക വെട്രി കഴകവും (ടിവികെ) സഖ്യകക്ഷിയായ കോണ്‍ഗ്രസും തമ്മിലുള്ള…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
തര്‍ക്കത്തിന് പിന്നാലെ ഏഴാം നിലയില്‍ നിന്ന് വീണ് യുവതി മരിച്ചു; ഗുരുതരമായി പരിക്കേറ്റ 30കാരനാൻ ചികിത്സയില്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: വൈറ്റ്ഫീല്‍ഡിലെ സ്വകാര്യ കോ-ലിവിങ് പിജിയുടെ ഏഴാം നിലയില്‍ നിന്ന് വീണ് 23കാരിയായ സോഫ്റ്റ്വെയർ എൻജിനീയർ മരിച്ചു.സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ…