ബെംഗളൂരുവില്‍ നിന്ന് സർവീസ് നടത്തുന്ന കലബുറഗി, ബെലഗാവി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ബേസ് സ്റ്റേഷൻ യശ്വന്ത്പൂരിലേക്ക് മാറ്റാനൊരുങ്ങി റെയില്‍വെ.സാങ്കേതിക കാരണങ്ങളാലും…
തിരഞ്ഞെടുത്ത വാർത്തകൾ
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
കാമുകനൊപ്പം ഹോട്ടലില്‍ മുറിയെടുത്തു; പുലര്‍ച്ചെ മറ്റൊരു സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്ത ശേഷം 26കാരി ആത്മഹത്യ ചെയ്തു
by ടാർസ്യുസ്by ടാർസ്യുസ്ഹൈദരാബാദ്: ഹോട്ടലില്‍ കാമുകനൊപ്പം മുറിയെടുത്ത 26 കാരി പുലര്‍ച്ചെ മറ്റൊരു സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്ത ശേഷം ആത്മഹത്യ ചെയ്തു.ഹൈദരാബാദിലെ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ഖമേനിയുടെ വിലാപ ചടങ്ങിനിടെ വൻ നീക്കവുമായി ഇറാൻ, ലോക നേതാക്കള്‍ക്ക് മുന്നില്‍ നിര്‍ണായക ആവശ്യം ഉന്നയിച്ചു; ‘അധിനിവേശത്തെ നേരിടും’
by ടാർസ്യുസ്by ടാർസ്യുസ്ടെഹ്റാൻ: ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ സൈനിക അധിനിവേശത്തെയും കുറ്റകൃത്യങ്ങളെയും അന്താരാഷ്ട്ര തലത്തില്‍ ശക്തമായി നേരിടുമെന്ന് ഇറാന്റെ പ്രസിഡന്റ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബെംഗളൂരുവില്‍ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു. പയ്യന്നൂരില്‍നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസിനാണ് തീപിടിച്ചത്.തീപിടിത്തത്തില്‍ ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്.കെങ്കേരി ജ്ഞാനഭാരതി…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
വീടിനുള്ളില്‍ രഹസ്യ അറ, കിടപ്പുമുറിക്ക് താഴെ അലമാര വെച്ച് മറച്ച നിലയില്‍; കണ്ണ് തള്ളി പൊലീസ്, കണ്ടെത്തിയത് വൻ ലഹരി ശേഖരം
by ടാർസ്യുസ്by ടാർസ്യുസ്വയനാട്: വയനാട് ബത്തേരി ദൊട്ടപ്പകുളത്ത് വൻ ഹാൻസ് വേട്ട. വീടിനുള്ളിലെ രഹസ്യ അറയില്‍ സൂക്ഷിച്ച വൻ ലഹരി ശേഖരം പിടികൂടി.ബീനാച്ചി…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു ഔട്ടര്‍ റിങ് റോഡ് വികസനം നാട്ടുകാരുമായി കൂടിയാലോചിച്ച ശേഷമെന്ന് മന്ത്രി കൃഷ്ണ ബൈരെ ഗൗഡ
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബെംഗളൂരു ഔട്ടർ റിങ് റോഡിന്റെ സമഗ്ര വികസന പദ്ധതി പ്രദേശവാസികളുമായി കൂടിയാലോചിച്ച ശേഷം മാത്രമേ അന്തിമമായി തീരുമാനിക്കൂ എന്ന്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു ഐഎസ്ആര്‍ഓ ആസ്ഥാനത്ത് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചയാള്‍ പിടിയില്‍; പ്രതി മാനസികാസ്വാസ്ഥ്യമുള്ളയാളെന്ന് പൊലീസ്
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബെംഗളൂരു ഐഎസ്ആർഓ ആസ്ഥാനത്ത് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചയാള്‍ പിടിയില്‍. ഗാസിയാബാദില്‍ നിന്നാണ് സഞ്ജയ് നഗർ പൊലീസ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
മേക്കേദാട്ടു അണക്കെട്ട്: തമിഴ്നാട് കോണ്‍ഗ്രസിന്റെ വെല്ലുവിളിയില്‍ നിശ്ശബ്ദനായി ഡികെ ശിവകുമാര്‍; ചോദ്യം ചെയ്ത് ബിജെപി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കാവേരി നദിക്ക് കുറുകെ നിർമിക്കാൻ പദ്ധതിയിടുന്ന മേക്കേദാട്ടു അണക്കെട്ടിനെ ചോല്ലി കർണാടകയില്‍ രാഷ്ട്രീയപ്പോര് മുറുകുന്നു.വിഷയത്തില്‍ തമിഴ്നാട് കോണ്‍ഗ്രസ് പരസ്യമായി…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
വരുമാനം കൂട്ടാൻ പുതിയ നീക്കവുമായി ബെംഗളൂരുവിലെ ബിഎംടിസി ബസുകള്‍; ശബ്ദ പരസ്യം നല്‍കും..!
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പുതിയ വരുമാന മാർഗങ്ങള്‍ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ആദ്യമായി…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു ഡേ കെയർ ക്രൂരതയ്ക്ക് പിന്നാലെ കർശന നടപടി; സുരക്ഷാ മാനദണ്ഡം പാലിക്കാത്ത കേന്ദ്രങ്ങൾ അടച്ചുപൂട്ടും
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബെംഗളൂരുവിലെ ഐടി കമ്പനി കാമ്പസിനുള്ളിലെ ഡേകെയർ സെന്ററില്‍ പിഞ്ചുകുഞ്ഞുങ്ങളെ പീഡിപ്പിച്ചതായി ആരോപണം ഉയർന്നതിനെത്തുടർന്ന്, ഉത്തരവാദികള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്…