ബെംഗളൂരു :കർണാടക സർക്കാരിന്റെ ആരോഗ്യ കുടുംബ ക്ഷേമ കാര്യാ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ നിർദേശ പ്രകാരം നാളെ മുതൽ സംസ്ഥാനത്തേക്ക്…
തിരഞ്ഞെടുത്ത വാർത്തകൾ
- covid19Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾ
ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നു , ജൂണ്‍ 8 ന് ശേഷം ഇളവുകൾ:ലോക്കഡൗൺ 5.0 നിര്‍ദ്ദേശങ്ങള്‍ നോക്കാം
by adminby adminന്യൂഡല്‍ഹി: രാജ്യത്തെ ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. തീവ്രബാധിത പ്രദേശങ്ങളില്‍ മാത്രം ലോക്ക്ഡൗണ്‍ നടപ്പിലാക്കനുമാണ് തീരുമാനം. തീവ്രബാധിത…
- covid19Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾ
ബാംഗ്ലൂരിൽ എത്തുന്ന മലയാളികൾക്ക് സർക്കാർ ക്വാറൻറൈൻ വേണ്ട , വീടുകളിലേക്ക് മടങ്ങാം
by adminby adminബംഗളുരു :കർണാടകയിലേക്ക് വരുന്ന അന്തർസംസ്ഥാന യാത്രക്കാർക്കുള്ള പുതിയ മാർഗ നിർദ്ദേശങ്ങൾ ആരോഗ്യ വകുപ്പ് പുറത്തിറക്കി . കൂടുതൽ വ്യാപനങ്ങളുണ്ടായ സംസ്ഥാനങ്ങളിൽ…
- തിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾ
ഉംപുനും കൊറോണയും,അടുത്ത ഭീഷണി ഉഷ്ണ തരംഗം: അഞ്ചു സംസ്ഥാനങ്ങളിൽ റെഡ് അലർട്ട്
by adminby adminന്യൂഡല്‍ഹി: ഉഷ്ണതരംഗം രൂക്ഷമാവാനിടയുള്ളതിനാല്‍ ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, രാജസ്ഥാന് തുടങ്ങി അഞ്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇന്ത്യന്‍ കാലാവസ്ഥാവകുപ്പ് റെഡ്…
- കേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കേരളത്തിലേക്കുള്ള ആദ്യ ശ്രമിക് ട്രെയിൻ ഇനിയും പുറപ്പെട്ടില്ല : രാവിലെ മുതൽ കാത്തിരുന്ന് വലഞ്ഞു യാത്രക്കാർ
by adminby adminബെംഗളൂരു : കേരളത്തിലേക്ക് പുറപ്പെടേണ്ട ആദ്യ ശ്രമിക്ക് ടെയിൻ ഇതുവരെ (23.05.19, 21 hrs)യാത്ര ആരംഭിച്ചിട്ടില്ല. അനിശ്ചിതത്വത്തിന് ഇനിയും അറുതിയായില്ല,…
- covid19Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ആശങ്ക;കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 62 പേര്‍ക്ക്
by adminby adminതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും…
- Featuredഅന്താരാഷ്ട്രംകേരളംതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾ
തൊഴിലിനായി വിദേശത്ത് പോകേണ്ടവർക്ക് പ്രത്യേക പോർട്ടൽ-പിണറായി വിജയൻ
by adminby adminതിരുവനന്തപുരം : തൊഴിലുമായി ബന്ധപ്പെട്ട് വിദേശത്ത് പോകേണ്ടവർക്കായി പ്രത്യേക പോർട്ടൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിവിധ രാജ്യങ്ങളിൽ…
- കേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ചരിത്ര ദൗത്യം തീർത്തു കോൺഗ്രസ്,ആയിരങ്ങൾ കൂടണഞ്ഞു : നന്ദിയോടെ ബാംഗ്ലൂർ മലയാളികൾ
by adminby adminബെംഗളൂരു :കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി മലയാളികളെ നാട്ടിലെത്തിക്കുന്നതിനായി ഏർപ്പെടുത്തിയ സൗജന്യ ബസ്സ് സർവീസ് ഏറെ പ്രശംസനീയമാകുന്നു .ഇന്ന് മൂന്ന്…