ബെല്ലാരി റോഡില്‍ ഇന്ന് മുതല്‍ 18 മാസത്തേക്ക് ഗതാഗത നിയന്ത്രണവുമായി ട്രാഫിക് പോലീസ്. നാലു വരി എലവേറ്റഡ് കോറിഡോർ നിർമ്മാണത്തെ…
തിരഞ്ഞെടുത്ത വാർത്തകൾ
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബിഗ്ബോസ്
വീട്ടുകാരുടെ പേരില്‍ അടി, നേഹയും ഐശ്വര്യയും കൊമ്പനും തമ്മില്‍ വൻ തര്‍ക്കം
ബിഗ് ബോസ് ഹൗസില്‍ മത്സരങ്ങള്‍ക്കൊപ്പം തന്നെ മത്സരാർത്ഥികള്‍ തമ്മിലുള്ള തർക്കവും ഏറ്റുമുട്ടലും തുടരുകയാണ്. കഴിഞ്ഞ ഒന്ന് രണ്ട് ദിവസങ്ങളായി കൊമ്പനും…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ചോറ്റാനിക്കരയില്‍ ഭജനയ്ക്കെത്തിയ യുവതിയുടെ മരണം കൊലപാതകം; ഇരട്ടസഹോദരി അറസ്റ്റില്‍
കൊച്ചി: ചോറ്റാനിക്കര ക്ഷേത്രത്തില്‍ ഭജനയിരിക്കാനെത്തിയ യുവതി മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലിസ്.കണ്ണൂർ സ്വദേശിയായ സവിത കൊല്ലപ്പെട്ട കേസില്‍ ഇവരുടെ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ഡി.ഐ.ജിയുടെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക്: പ്രതികളെ തിരിച്ചറിയാനായില്ലെന്ന് പൊലീസ്
കൊച്ചി: ഡി.ഐ.ജിയുടെ പേരില്‍ വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ട് തുറന്ന് ഹൈക്കോടതി അഭിഭാഷകർക്ക് സന്ദേശങ്ങളയച്ച കേസില്‍ കൊച്ചി സിറ്റി സൈബർ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ഭര്‍ത്താവിന് പങ്കില്ല; കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ വീണ്ടും ട്വിസ്റ്റ്, ആസൂത്രണം ചെയ്തത് യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന്
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വീണ്ടും വഴിത്തിരിവ്. സംഭവത്തില്‍ യുവതിയുടെ ഭർത്താവ് നിരപരാധിയാണെന്നാണ് പൊലീസിന്റെ പുതിയ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഡ്യൂട്ടിക്കിടെ പെരുമാറ്റദൂഷ്യം ; മദ്യപിച്ചെന്ന് ആരോപണം, ബെംഗളൂരുവില്‍ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
ബെംഗളൂരുവില്‍ ഡ്യൂട്ടിക്കിടെ മദ്യലഹരിയിലായിരുന്നുവെന്ന ആരോപണവും പൊതുജനങ്ങളോട് മോശമായി പെരുമാറിയെന്ന പരാതിയും ഉയർന്നതിനെ തുടർന്ന് അസിസ്റ്റന്റ് റിസർവ് സബ് ഇൻസ്പെക്ടറെ സസ്പെൻഡ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
പേരിനു പിന്നിലൊരു സിനിമാ ചരിത്രം! ബാംഗ്ലൂർ മലയാളി അറിയണം ഈ ‘Majestic’ കഥ
ബെംഗളൂരുവിൽ ചുവടുവെച്ച ഏതൊരു മലയാളി പ്രവാസിക്കും മജസ്റ്റിക് ബസ് സ്റ്റേഷൻ (Kempegowda Bus Station) ഒരു അപരിചിതമായ ഇടമല്ല. കൊച്ചുവർത്തമാനങ്ങളും…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
അമേരിക്കൻ സെനറ്റിലെ അബ്ദുൾ അൽ-സഈദിന്റെ ജയത്തിൽ ആഹ്ലാദം പങ്കുവെച്ച് കർണാടകയിലെ ഭട്കൽ നഗരം
അമേരിക്കൻ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ പുതിയൊരധ്യായം കുറിച്ചുകൊണ്ട് മിഷിഗണിൽ നിന്ന് അബ്ദുൾ അൽ-സഈദ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോൾ, ആ ആവേശം അതിർത്തികൾ കടന്ന്…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ഭാര്യയെ വഞ്ചിച്ചത് ഗർഭിണിയായിരിക്കെ, പലതവണ ക്ഷമിച്ചു’; കടുത്ത പരിഭ്രാന്തിയും വിഷാദവും ഉണ്ടായെന്ന് മഹ്വാഷ്
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹൽ മുൻഭാര്യ ധനശ്രീ വർമ്മയെ ഗർഭിണിയായിരിക്കെ വഞ്ചിച്ചെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു.…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, ഭാരം പുരുഷ യാത്രികരുടെ ചുമലില്‍; കര്‍ണാടകയിലെ ബസ് നിരക്ക് കൂട്ടിയത് 35 ശതമാനം
ബെംഗളൂരു: സംസ്ഥാനത്തെ നാല് പൊതുഗതാഗത കോർപറേഷനുകളുടെ പുതുക്കിയ ബസ് നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നതോടെ എതിർപ്പ് ശക്തം.സംസ്ഥാനത്തെ നാല് പൊതുഗതാഗത കോർപറേഷനുകള്‍…