തിരുവനന്തപുരം: പെട്രോളിലെ എഥനോള്‍ അളവ് സ്ഥിരീകരിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കം ഒറ്റ പരിശോധനയില്‍ അവസാനിപ്പിക്കില്ല.തുടർ പരിശോധനകള്‍ നടത്തണമെന്ന് സർക്കാർ നിർദേശം.…
തിരഞ്ഞെടുത്ത വാർത്തകൾ
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബംഗളൂരു കൂട്ടക്കൊലപാതകം പ്രതിയെ സഹായിച്ചത് 17കാരിയായ മകള്‍
ബംഗളൂരു: രാജ്യത്തെ നടുക്കിയ ബംഗളൂരു കൂട്ടക്കൊലപാതകക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യയെയുള്‍പ്പെടെ ഏഴുപേരെ കൊലപ്പെടുത്തിയതില്‍.പ്രതി ഇന്ദുശേഖറിനെ സഹായിച്ചത് 17കാരിയായ മകള്‍.…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
20 മണിക്കൂര്‍ ജോലി, പട്ടിണിക്കിട്ടു, ശരീരമാസകലം പൊള്ളിച്ചു; 16-കാരിക്ക് വീട്ടുജോലിക്കിടെ ക്രൂരപീഡനം
ന്യൂഡല്‍ഹി: സൗത്ത് ഈസ്റ്റ് ഡല്‍ഹിയിലെ ഷഹീൻ ബാഗില്‍ 16 വയസുകാരിയായ വീട്ടുജോലിക്കാരി ക്രൂരപീഡനത്തിനിരയായി. പെണ്‍കുട്ടിയെ ദിവസം 20 മണിക്കൂറോളം ജോലി…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
വാഴക്കുലയ്ക്കുള്ളിൽ ഒളിപ്പിച്ച് ലഹരിക്കടത്ത്; ടൂറിസ്റ്റ് ബസിൽ തമിഴ്നാട്ടിൽനിന്ന് എത്തിച്ച ലഹരി ആലുവയിൽ പിടികൂടി, കൊച്ചിയിൽ വ്യാപക അറസ്റ്റ്
കൊച്ചി: എറണാകുളത്ത് രണ്ടിടങ്ങളിലായി നടത്തിയ വ്യാപക ലഹരിവേട്ടയില്‍ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. ആലുവയിലെ ഒരു ലോഡ്ജില്‍ നടത്തിയ പരിശോധനയില്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
എഞ്ചിനുകള്‍ കേടാകുന്നു, മൈലേജ് കുറയുന്നു’: പെട്രോളില്‍ പരിധിയിലധികം എഥനോള്‍ കലര്‍ത്തുന്നു: ഡി കെ ശിവകുമാര്‍
ബെംഗളൂരു: ചില പെട്രോള്‍ പമ്പുകളില്‍ പെട്രോളില്‍ എഥനോള്‍ കലർത്തുന്നത് നിശ്ചിത പരിധിയായ 20 ശതമാനത്തിനും മുകളിലാണെന്ന സ്വന്തം സർക്കാരിന്റെ ആരോപണങ്ങളെ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു നിവാസികള്‍ക്ക് ആശ്വാസം; ബല്ലാരി റോഡ് 18 മാസം പൂര്‍ണമായി അടച്ചിടില്ല, നിയന്ത്രണം മാത്രം
ബെംഗളൂരു: നഗരവാസികള്‍ക്ക് ആശ്വാസമായി കൊണ്ട് ഹെബ്ബാളിനെയും മെഹ്ക്രി സർക്കിളിനെയും ബന്ധിപ്പിക്കുന്ന ബല്ലാരി റോഡ് നിർദ്ദിഷ്ട എലിവേറ്റഡ് ഇടനാഴിയുടെ 18 മാസത്തെ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ബെംഗളൂരു-ഗോവ വന്ദേ ഭാരത് വരുന്നു! 13 ട്രെയിനുകളുടെ സമയക്രമം മാറും?
പുതിയ യശ്വന്ത്പുർ-ഗോവ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് ആരംഭിക്കുന്നതോടെ കർണാടക തീരദേശ മേഖലയിലേക്കുള്ള മറ്റ് 13 ട്രെയിനുകളുടെ സമയക്രമത്തില്‍ വൻ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
‘മുൻപില് കാണുന്നതെല്ലാം അന്വേഷിക്കാൻ ഇ.ഡി സൂപ്പര്‍ പോലീസല്ല’: കര്‍ണാടക ഹൈക്കോടതി
ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം (PMLA) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനുള്ള (ഇ.ഡി) അന്വേഷണ അധികാരം സ്വതന്ത്രമല്ലെന്നും, മുന്നില്‍ കാണുന്നതെല്ലാം അന്വേഷിക്കാൻ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ എലിവേറ്റഡ് കോറിഡോര്‍; 18 മാസം ട്രാഫിക് നിയന്ത്രണം; ബദല്‍ റോഡുകളില്‍ വമ്പൻ ട്രാഫിക് സ്തംഭനത്തിന് സാധ്യത
ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവള റോഡില്‍ നാലുവരി എലിവേറ്റഡ് കോറിഡോർ നിർമ്മാണം നടക്കുന്നതിന്റെ ഭാഗമായി 18 മാസത്തേക്ക് ട്രാഫിക് നിയന്ത്രണം.എയർപോർട്ട്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ശുചിമുറിയില്‍ ഭീഷണിക്കുറിപ്പ് ; ഇന്‍ഡിഗോ വിമാനം ബംഗളൂരുവില്‍ തിരിച്ചിറക്കി
വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ശുചിമുറിയില്‍ ഭീഷണിക്കുറിപ്പ് കണ്ടെത്തി. ബെംഗളൂരുവില്‍ നിന്ന് ലഖ്നൗവിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിന്റെ ശുചിമുറിയിലാണ് വിമാനം ഹൈജാക്ക്…