Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംഅഞ്ച് രൂപ ചായയുടെ പേരിലുണ്ടായ തര്‍ക്കത്തില്‍ പിതാവിന് ക്രൂരമര്‍ദ്ദനം; ചോദിക്കാനെത്തി മകള്‍, കടയുടമയെ എടുത്തിട്ടടിച്ച് യുവതി, വീഡിയോ by admin December 11, 2021 by admin December 11, 2021ഭോപ്പാല്‍: അഞ്ച് രൂപ ചായയുടെ പേരിലുണ്ടായ തര്‍ക്കത്തില്‍ പിതാവ് നേരിട്ട ക്രൂരമര്‍ദ്ദനം ചോദ്യം ചെയ്യാനെത്തിയ മകളുടെ വീഡിയോ ആണ് ഇന്ന്…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംതീരാ നഷ്ടങ്ങളുടെ 2021; പുനീത് രാജ്കുമാര് മുതല്‍ ബിപിന്‍ റാവത്ത് വരെ, ഈ വര്‍ഷം വിടപറഞ്ഞ പ്രമുഖര്‍ by admin December 11, 2021 by admin December 11, 2021ദില്ലി: 2021 ഇന്ത്യയെ സംബന്ധിച്ച് തീര നഷ്ടങ്ങളുടെ വര്‍ഷം കൂടിയാണ്. രാജ്യത്തിന്റെ രാഷ്ട്രീയം, സിനിമാ വ്യവസായം, കല എന്നീ മേഖലയില്‍…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾ‘ബാക്കി വെച്ച ജപ്പാന് യാത്ര സഫലമാക്കണം’; വിജയന് ചേട്ടന്റെ ഓര്‍മകളുമായി ബാലാജി കോഫി ഹൗസ് വീണ്ടും തുറന്ന് മോഹന by admin December 11, 2021 by admin December 11, 2021കൊച്ചി: ലോക സഞ്ചാരി കെആര്‍ വിജയന്റെ മരണത്തോടെ അടഞ്ഞുകിടന്ന ശ്രീ ബാലാജി കോഫി ഹൗസ് വീണ്ടും തുറന്നു. വിജയന് ചേട്ടന്റെ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുമന്ത്രി മാൾ തുറക്കാൻ കർണാടക ഹൈക്കോടതി അനുമതി ;രണ്ട് കോടി രൂപ അടക്കണം by ടാർസ്യുസ് December 11, 2021 by ടാർസ്യുസ് December 11, 2021ബെംഗളൂരു: നഗരത്തിൽ മന്ത്രി മാൾ തുറക്കാൻ അഭിഷേക് പ്രോഷ്ബിൽഡ് പ്രൈവറ്റ് ലിമിറ്റഡിന് കർണാടക ഹൈക്കോടതി വെള്ളിയാഴ്ച അനുമതി നൽകി, ദിവസാവസാനത്തോടെ…
Featuredതിരഞ്ഞെടുത്ത വാർത്തകൾബിബിഎംപിബെംഗളൂരുതടാകങ്ങൾ നവീകരിക്കാൻ ബിബിഎംപിക്ക് 42 കോടി by admin December 11, 2021 by admin December 11, 2021ബെംഗളൂരു: നഗരത്തിലെ 8 തടാകങ്ങൾ നവീകരിക്കാൻ ബിബിഎംപിക്ക് 42 കോടി രൂപയുടെ സഹായം. തടാക സംരക്ഷണ വകുപ്പാണ് ബിബിഎംപിക്ക് തുക…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾചില്ലറ വില്‍പ്പന ഇനിയില്ല; പെട്രോളും ഡീസലും പ്ലാസ്റ്റിക് കുപ്പികളില്‍ ലഭിക്കില്ല, കര്‍ശന നടപടിക്കൊരുങ്ങുന്നു by admin December 11, 2021 by admin December 11, 2021കൊച്ചി: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇനി പ്ലാസ്റ്റിക്, പെറ്റ് ബോട്ടിലുകളില്‍ നിന്നും ലഭിക്കില്ല. പ്ലാസ്റ്റിക് കുപ്പികളില്‍ പകര്‍ന്നുള്ള ഇവയുടെ…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംരാഷ്ട്രീയം‘അയോധ്യ വിധിയ്ക്ക് ശേഷം ജഡ്ജിമാരെ ഡിന്നറിന് കൊണ്ടുപോയി, വൈന്‍ കുടിച്ചു’; രഞ്ജന്‍ ഗൊഗോയിയുടെ വെളിപ്പെടുത്തല്‍ by admin December 10, 2021 by admin December 10, 2021ന്യൂഡല്‍ഹി: അയോധ്യ കേസില്‍ വിധി പ്രഖ്യാപിച്ച ശേഷം ജഡ്ജിമാര്‍ക്കൊപ്പം താജ് ഹോട്ടലിലിരുന്നാണ് താന്‍ ഡിന്നര്‍ കഴിച്ചതെന്ന് സുപ്രീംകോടതി മുന്‍ ചീഫ്…
covid19Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുഒമിക്രോൺ-ബെംഗളൂരുവിൽ നിയന്ത്രങ്ങൾ കടുപ്പിച്ചേക്കില്ല ;ആശങ്ക വേണ്ടെന്ന് വിദഗ്ധ സമിതി റിപ്പോർട്ട് by admin December 9, 2021 by admin December 9, 2021ബെംഗളൂരു : സാങ്കേതിക ഉപദേശക സമിതി ഒമിക്രോൺ സാഹചര്യങ്ങളിൽ ആശങ്കപ്പെടാനില്ലെന്നു സർക്കാരിനെ അറിയിച്ചു . ഒമിക്രോൺ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ…
covid19Featuredഅന്താരാഷ്ട്രംതിരഞ്ഞെടുത്ത വാർത്തകൾപിസിആര് പരിശോധന ഉപയോഗിച്ച് ‘ട്രാക്ക്’ ചെയ്യാന്‍ ബുദ്ധിമുട്ട്! ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ഗവേഷകര്‍ by ടാർസ്യുസ് December 8, 2021 by ടാർസ്യുസ് December 8, 2021ലണ്ടന്‍: സ്റ്റാന്‍ഡേര്‍ഡ് ലാബ് ടെസ്റ്റുകള്‍ ഉപയോഗിച്ച് കണ്ടുപിടിക്കാന്‍ പ്രയാസമുള്ള ഒമിക്രോണ്‍ വകഭേദം ഗവേഷകര്‍ കണ്ടെത്തിയതായി ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണ്‍…
Featuredആരോഗ്യംകേരളംതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരു‘പണമില്ലാത്തതിനാല്‍ അവരീ നാട്ടില്‍ കുടുങ്ങില്ല’; ബംഗളുരു സ്വദേശിയെ സൗജന്യമായി നാട്ടിലെത്തിച്ച് മലയാളി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ by admin December 8, 2021 by admin December 8, 2021അമ്ബലപ്പുഴ: ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടും പണമില്ലാത്തതിനാല്‍ കേരളത്തില്‍ കുടുങ്ങിയ ബംഗളൂരു സ്വദേശിയെ സൗജന്യമായി നാട്ടില്‍ തിരികെയെത്തിച്ച് ആംബുലന്‍സ് ഡ്രൈവര്‍മാര്‍.പുറക്കാട്…