covid19Featuredതമിഴ്നാട്പ്രധാന വാർത്തകൾകേരളത്തില്‍ നിന്നും കര്‍ണാടകയില്‍ നിന്നും വരുന്ന രണ്ടു ഡോസ് വാക്സിൻ എടുത്തവർക്ക് ഇളവ് by മൈത്രേയൻ September 14, 2021 by മൈത്രേയൻ September 14, 2021ഗൂഡല്ലൂര്‍ | കേരളത്തില്‍ നിന്നും കര്‍ണാടകയില്‍ നിന്നും നീലഗിരി ജില്ലയിലേക്ക് വരുന്നവര്‍ക്ക് ആര് ടി പി സി ആര് സര്‍ട്ടിഫിക്കറ്റില്‍…
covid19Featuredകർണാടകബെംഗളൂരുഅടുത്ത മാസങ്ങളിൽ കോവിഡ് മൂന്നാം തരംഗത്തിന് സാധ്യത by ടാർസ്യുസ് September 14, 2021 by ടാർസ്യുസ് September 14, 2021ബെംഗളുരു • ഒക്ടോബറിലോ,നവംബറിലോ കർണാടകയിൽ കോവിഡ് മൂന്നാംതരംഗം ഉണ്ടായേക്കുമെന്ന് സർക്കാരിനു സാങ്കേതിക ഉപദേശക സമിതിയുടെ മുന്നറിയിപ്പ്.വരും മാസങ്ങളിലെ ഉത്സവങ്ങൾ കൂടി…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 673;1074 പേർ രോഗമുക്തി നേടി by admin September 13, 2021 by admin September 13, 2021ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 673 പേർക്കാണ്. 1074 പേർ രോഗമുക്തി നേടി. 13 കോവിഡ് മരണങ്ങൾ ഇന്ന്…
covid19Featuredപ്രധാന വാർത്തകൾഗോവ: കേരളത്തിൽ നിന്ന് എത്തുന്നവർക്ക് 5 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന് by മൈത്രേയൻ September 13, 2021 by മൈത്രേയൻ September 13, 2021പനാജി: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് അഞ്ചുദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന് ഏര്‍പ്പെടുത്തി ഗോവ. വിദ്യാര്‍ഥികള്‍ക്കും ജോലി ആവശ്യങ്ങള്‍ക്ക്…
covid19Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുഅതിർത്തി ജില്ലകളിലെ വാരാന്ത്യ കർഫ്യൂ പിൻവലിക്കും by ടാർസ്യുസ് September 13, 2021 by ടാർസ്യുസ് September 13, 2021ബെംഗളൂരു: കേരള, മഹാരാഷ്ട്ര അതിർത്തിയോടു ചേർന്നു ള്ള കർണാടക ജില്ലകളിലെ വാരാന്ത്യ കർഫ്യൂ പിൻവലിക്കാൻ അതതു കലക്ടർമാർക്ക് സർക്കാർ അനുമതി…
covid19Featuredകേരളംകേരളത്തിൽ ഇന്ന് 20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. by admin September 12, 2021 by admin September 12, 2021തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.എറണാകുളം 2572, തൃശൂര്‍ 2451, തിരുവനന്തപുരം 1884, കോഴിക്കോട് 1805, കോട്ടയം…
covid19Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾസമ്പൂർണ്ണ അടച്ചിടലിന് വിരാമം;കേരളത്തിൽ ഇന്ന് മുതല്‍ ഞായര്‍ ലോക് ഡൗണില്ല by ടാർസ്യുസ് September 12, 2021 by ടാർസ്യുസ് September 12, 2021ഇന്ന് മുതല്‍ ഞായര്‍ ലോക് ഡൗണും ഇല്ലാതായതോടെ കേരളത്തിലെ സമ്ബൂര്‍ണ അടച്ചിടല്‍ കാലത്തിന് വിരാമമായി. രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ്തല അടച്ചിടല്‍ മാത്രമാണ്…
covid19Featuredകർണാടകബെംഗളൂരുകർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 801 പേർക്കാണ്. by admin September 11, 2021 by admin September 11, 2021ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 801 പേർക്കാണ്. 1142 പേർ രോഗമുക്തി നേടി. 15 കോവിഡ് മരണങ്ങൾ ഇന്ന്…
covid19Featuredകേരളംകേരളത്തിൽ ഇന്ന് 20,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. by admin September 11, 2021 by admin September 11, 2021തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.തൃശൂര്‍ 2812, എറണാകുളം 2490, തിരുവനന്തപുരം 2217, കോഴിക്കോട് 2057, കൊല്ലം…
covid19Featuredകേരളംകർണാടകബെംഗളൂരുകേരളത്തിൽനിന്ന് കർണാടകയിലേക്ക് കടക്കാൻ നേരിയ ഇളവ് by ടാർസ്യുസ് September 11, 2021 by ടാർസ്യുസ് September 11, 2021ഇരിട്ടി: കർണാടകയിലേക്ക് പ്രവേശിക്കുന്നതിന് ആഴ്ചകളായി നിലനിന്നിരുന്ന വാരാന്ത്യ ലോക്ഡൗൺ പിൻവലിച്ചു.ഒപ്പം കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കും ചരക്ക് വാഹനങ്ങൾക്കും കർണാടകയിലേക്ക് പ്രവേശിക്കുന്നതിന്…