covid19Featuredകേരളംതിയറ്ററുകള് തുറക്കുന്നു, പകുതി സീറ്റുകളില്‍ പ്രവേശനം; വിവാഹ-മരണ ചടങ്ങുകളില്‍ 50 പേര്‍ക്ക് പങ്കെടുക്കാം. കൂടുതൽ ഇളവ് പ്രഖ്യാപിച്ച് കേരളം by കൊസ്തേപ്പ് October 2, 2021 by കൊസ്തേപ്പ് October 2, 2021തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട സിനിമ തീയറ്ററുകളും തുറക്കുന്നു. ഈ മാസം 25 മുതല്‍ സംസ്ഥാനത്തെ തീയറ്ററുകള്‍ തുറക്കാന്‍ തീരുമാനമായി. മുഖ്യമന്ത്രിയുടെ…
covid19Featuredഅന്താരാഷ്ട്രംആരോഗ്യംദേശീയംതിരിച്ചടിച്ച് ഇന്ത്യ : ബ്രിട്ടീഷ് പൗരന്മാര്ക്ക് 10 ദിവസം നിര്‍ബന്ധിത ക്വാറന്റീന് by കൊസ്തേപ്പ് October 2, 2021 by കൊസ്തേപ്പ് October 2, 2021ന്യൂഡല്‍ഹി : യാത്രാച്ചട്ടത്തില്‍ ബ്രിട്ടനെതിരെ തിരിച്ചടിച്ച് ഇന്ത്യ. രാജ്യത്തെത്തുന്ന ബ്രിട്ടീഷ് പൗരന്മാര്ക്ക് പത്ത് ദിവസത്തെ ക്വാറന്റീന് ഇന്ത്യ നിര്‍ബന്ധമാക്കി. വാക്സീന്…
covid19Featuredകർണാടകപ്രധാന വാർത്തകൾകാസറഗോഡ് നിന്ന് കർണാടകയിലേക്ക് പോകുന്ന പതിവ് യാത്രക്കാർക്ക് ആർടി-പിസിആർ പരിശോധനയിൽ ഇളവ് തേടി സഹയാത്രി by മൈത്രേയൻ October 1, 2021 by മൈത്രേയൻ October 1, 2021ദക്ഷിണ കന്നഡ ജില്ല വഴി കർണാടകയിലേക്ക് പ്രവേശിക്കുന്നതിന് നിർബന്ധിത ആർടി-പിസിആർ പരിശോധനയിൽ നിന്ന് കേരളത്തിലെ കാസർകോട് ജില്ലയിൽ നിന്നുള്ള പതിവ്…
covid19Featuredകർണാടകബെംഗളൂരുകർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 589 പേർക്ക്. by admin October 1, 2021 by admin October 1, 2021ബെംഗളൂരു: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 589 പേർക്ക്. 887 പേർ രോഗമുക്തി നേടി. കോവിഡ് ബാധിച്ചു മരിച്ചത് 13…
covid19Featuredകേരളംപ്രധാന വാർത്തകൾകേരളത്തില്‍ ഇന്ന് 13,834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, മരണം 95 by മൈത്രേയൻ October 1, 2021 by മൈത്രേയൻ October 1, 2021തിരുവനന്തപുരം > കേരളത്തില്‍ ഇന്ന് 13,834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1823, എറണാകുളം 1812, തിരുവനന്തപുരം 1464, കോഴിക്കോട്…
covid19Featuredകേരളംകേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. by കൊസ്തേപ്പ് September 30, 2021 by കൊസ്തേപ്പ് September 30, 2021തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2332, തൃശൂര്‍ 1918, തിരുവനന്തപുരം 1855, കോഴിക്കോട് 1360, കോട്ടയം…
covid19Featuredകർണാടകബെംഗളൂരുകർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 539 പേർക്കാണ് by കൊസ്തേപ്പ് September 29, 2021 by കൊസ്തേപ്പ് September 29, 2021. ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 539 പേർക്കാണ്. 591 പേർ രോഗമുക്തി നേടി. 17 കോവിഡ് മരണങ്ങൾ…
covid19Featuredകേരളംകേരളത്തിൽ ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. by കൊസ്തേപ്പ് September 29, 2021 by കൊസ്തേപ്പ് September 29, 2021തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1541, എറണാകുളം 1526, തിരുവനന്തപുരം 1282, കോഴിക്കോട് 1275,…
covid19Featuredആരോഗ്യംദേശീയംരാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും 20,000ല്‍ താഴെ by കൊസ്തേപ്പ് September 29, 2021 by കൊസ്തേപ്പ് September 29, 2021ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും 20,000ല്‍ താഴെയെന്ന് റിപ്പോര്‍ട്ട്. 18,870 പേര്‍ക്കാണ് ബുധനാഴ്ച രോഗബാധ സ്ഥിരീകരിച്ചത്.…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു: പകർച്ചവ്യാധിക്ക് ശേഷം, 20 നും 40 നും ഇടയിൽ പ്രായമുള്ളവരിൽ ഹൃദയ രോഗങ്ങൾ വർദ്ധിക്കുന്നു by മൈത്രേയൻ September 28, 2021 by മൈത്രേയൻ September 28, 2021നഗരത്തിലെ യുവാക്കൾ കോവിഡ് -19 പാൻഡെമിക്കിന്റെ മറ്റൊരു പ്രതികൂല പ്രത്യാഘാതത്തിൽ, കഴിഞ്ഞ കുറച്ച് മാസങ്ങളായി ബെംഗളൂരുവിൽ 20 നും 40…