covid19Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംകോവിഡ് മാനദണ്ഡം ലംഘിച്ചതിന് ഒറ്റ ദിവസം ഡല്‍ഹിയില്‍ ചുമത്തിയത് ഒരു കോടി 15ലക്ഷം പിഴ by കൊസ്തേപ്പ് January 3, 2022 by കൊസ്തേപ്പ് January 3, 2022ന്യൂഡല്‍ഹി: കോവിഡ് മാനദണ്ഡം ലംഘിച്ചതിന് ഒറ്റ ദിവസം ഡല്‍ഹിയില്‍ ചുമത്തിയത് ഒരു കോടി 15ലക്ഷം പിഴ. ജനുവരി രണ്ടാം തീയതി…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടക: 10 പുതിയ ഒമൈക്രോൺ കേസുകൾ; അതിൽ 8 കേസുകൾ ബാംഗ്ളൂരിൽ by കൊസ്തേപ്പ് January 3, 2022 by കൊസ്തേപ്പ് January 3, 2022കർണാടകയിൽ 10 പുതിയ ഒമൈക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രോഗബാധിതരുടെ എണ്ണം 76 ആയി ഉയർന്നതായി ആരോഗ്യമന്ത്രി കെ സുധാകർ…
covid19Featuredകർണാടകബിബിഎംപിബെംഗളൂരുമാസ്ക്കില്ല; ഒരു വർഷത്തിനിടെ BBMP ഈടാക്കിയത് 9.5 കോടി by കൊസ്തേപ്പ് January 3, 2022 by കൊസ്തേപ്പ് January 3, 2022ബെംഗളുരു: കഴിഞ്ഞ ഒരു വർഷത്തിനിടെ മാസ്ക് ധരിക്കാത്തവരിൽ നിന്നു ബിബിഎംപി മാർഷലുമാർ പിഴയായി ഈടാക്കിയത് 9.5 കോടി രൂപ. നിലവിൽ…
covid19Featuredടെക്നോളജിതിരഞ്ഞെടുത്ത വാർത്തകൾദേശീയംമിഠായി കഴിച്ച് കോറോണയെ തുരത്താം: വൈറസിനെ കൊല്ലുന്ന ‘കോറോണ മിഠായി’ 98.4% ഫലപ്രദം by admin January 2, 2022 by admin January 2, 2022ഒമിക്രോണ്‍ ഭീതി പടര്‍ത്തുന്നതിനിടെ പ്രതീക്ഷ നല്കുന്ന ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്. കോവിഡിനെ കീഴടക്കാന്‍ മിഠായി രൂപത്തിലുള്ള പ്രതിരോധമരുന്ന് അണിയറയില്‍ തയ്യാറാക്കുന്നതായി…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടക :അതിർത്തി ജില്ലകളിൽ അതീവ ജാഗ്രത നിർദേശം by കൊസ്തേപ്പ് January 2, 2022 by കൊസ്തേപ്പ് January 2, 2022ബെംഗളുരു: ഒമിക്രോൺ വ്യാപന ഭീതിക്കിടെ അതിർത്തി ജില്ലകളിൽ അതീവ ജാഗ്രത. കുടക്, ദക്ഷിണ കന്നട ഉഡുപ്പി, മൈസൂരു, ചാമരാജനഗർ, ബെളഗാവി…
covid19Featuredഅന്താരാഷ്ട്രംആരോഗ്യംപ്രധാന വാർത്തകൾലോകം ആശങ്കയില്‍ ; ഒമൈക്രോണിന് പിന്നാലെ ഫ്ലൊറോണയും by കൊസ്തേപ്പ് January 2, 2022 by കൊസ്തേപ്പ് January 2, 2022ഒമൈക്രോണ്‍ തരംഗത്തിനിടെ ഇസ്രയേലില്‍ ആശങ്ക പടര്‍ത്തി പുതിയ വൈറസ് സാന്നിധ്യം. ഫ്ലൊറോണ എന്ന പേരിലുള്ള രോഗത്തിന്റെ ആദ്യ കേസാണ് ഇസ്രയേലില്‍…
covid19Featuredദേശീയംപ്രധാന വാർത്തകൾകോവിഡ് കേസുകൾ കുത്തനെ ഉയരുന്നു; സംസ്ഥാനങ്ങളോട് താത്കാലിക ആശുപത്രികൾ ഒരുക്കാൻ കേന്ദ്രം by മൈത്രേയൻ January 1, 2022 by മൈത്രേയൻ January 1, 2022ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളില്‍ കുത്തനെ വര്‍ധനവ് രേഖപ്പെടുത്തുന്ന സാഹചര്യമാണിത്. രോഗകാരിയായ വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ…
covid19Featuredകർണാടകപ്രധാന വാർത്തകൾകോവിഡ് വ്യാപനം; പ്രധാന തീരുമാനങ്ങൾ ഉടൻ; മുഖ്യമന്ത്രി by കൊസ്തേപ്പ് January 1, 2022 by കൊസ്തേപ്പ് January 1, 2022ബെംഗളുരു • കോവിഡ്, ഒമിക്രോൺ വ്യാപന കണക്കുകൾ വർധിക്കുന്ന സാഹചര്യത്തിൽ വരും ദിനങ്ങളിൽ പ്രാധാന്യമേറിയ ചില തീരുമാനങ്ങൾ സർക്കാർ കൈക്കൊള്ളു…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുക്രിസ്മസ് അവധി കഴിഞ്ഞു വരുമ്പോൾ കോവിഡില്ലാ സർട്ടിഫിക്കറ്റ് വേണം by admin January 1, 2022 by admin January 1, 2022ബെംഗളുരു : ക്രിസ്മസ് അവധി കഴിഞ്ഞ് റഗുലർ ക്ലാസിനെത്തു ന്ന വിദ്യാർഥികൾ ആർടിപിസി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാ ജരാക്കാൻ…
covid19Featuredകർണാടകപ്രധാന വാർത്തകൾവിദ്യാഭ്യാസംക്രിസ്മസ് അവധി കഴിഞ്ഞു വരുമ്പോൾ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം by കൊസ്തേപ്പ് January 1, 2022 by കൊസ്തേപ്പ് January 1, 2022ബെംഗളുരു ക്രിസ്മസ് അവധി കഴിഞ്ഞ് റഗുലർ ക്ലാസിനെത്തുന്ന വിദ്യാർഥികൾ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സ്കൂൾ, കോളജ് മാനേജ്മെന്റുകളുടെ നിർദേശം.…