covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംകർണാടക :ഈ വർഷം കൊറോണ പാസ്സ് ഇല്ല ;വിദ്യാർത്ഥികൾ SSLC പരീക്ഷ എഴുത്തണമെന്ന് വിദ്യാഭ്യാസമന്ത്രി by കൊസ്തേപ്പ് January 22, 2022 by കൊസ്തേപ്പ് January 22, 2022ബെംഗളൂരു: കൊറോണ പാസില്ലാത്തതിനാൽ ഈ വർഷം വിദ്യാർത്ഥികൾ എസ്എസ്എൽസി പരീക്ഷ എഴുതണമെന്ന് പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി…
covid19Featuredകർണാടകപ്രധാന വാർത്തകൾരാഷ്ട്രീയംഎച്ച്.ഡി. ദേവഗൗഡക്ക് കോവിഡ് സ്ഥിരീകരിച്ചു by കൊസ്തേപ്പ് January 22, 2022 by കൊസ്തേപ്പ് January 22, 2022ബംഗളൂരു: മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ (സെക്കുലര്‍) ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡക്ക് കോവിഡ് സ്ഥിരീകരിച്ചു. ദേവഗൗഡക്ക് രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരുവിൽ കോളേജുകളും സ്കൂളുകളും തുറക്കുന്നത് സംബന്ധിച്ചു തീരുമാനം 29 ന് by കൊസ്തേപ്പ് January 22, 2022 by കൊസ്തേപ്പ് January 22, 2022ബെംഗളൂരു: നഗരത്തിൽ സ്കൂളുകളും കോളജുകളും തുറക്കുന്നത് 29ന് തീരുമാനിക്കുമെന്ന് പ്രാഥമിക വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ്. കോവിഡ് സാങ്കേതിക സമിതി…
covid19Featuredകേരളംകർണാടകപ്രധാന വാർത്തകൾവ്യാജ ആർടിപിസിആർ:ചെക്പോസ്റ്റ് കടന്നതിന് 4 മലയാളികൾക്ക് എതിരെ കേസ് by ടാർസ്യുസ് January 22, 2022 by ടാർസ്യുസ് January 22, 2022ബെംഗളൂരു • വ്യാജ ആർടിപിസി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ഗുണ്ടൽപേട്ടിലെ മൂലെഹോളെ ചെക്പോസ്റ്റ് കടന്നതിന് കോഴിക്കോട് സ്വദേശികളായ ൪ പേർക്കെതിരെ…
covid19Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബിഎംടിസിബെംഗളൂരുകെ.ആർ മാർക്കറ്റിലേക്ക് പോവുകയായിരുന്ന ഓടികൊണ്ടിരുന്ന ബി.എം.ടി.സി ബസിന് ബസിന് തീപിടിച്ചു by admin January 21, 2022 by admin January 21, 2022ബെംഗളൂരു: ഓടികൊണ്ടിരുന്ന ബി.എം.ടി.സി ബസിന് ബസിന് തീപിടിച്ചു. ബെംഗളൂരു ചാമരാജ് പേട്ടിൽ കുട്ടികളുടെ പാർക്കിന് (മക്കള കൂട്ട സിഗ്നൽ) സമീപം…
covid19Featuredകർണാടകചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾകര്ണാടകയില് വാരാന്ത്യ കര്‍ഫ്യൂ ഒഴിവാക്കി; തമിഴ്നാട്ടില്‍ ഞായറാഴ്ച ലോക്ക്ഡൗണ്‍ തുടരും by ടാർസ്യുസ് January 21, 2022 by ടാർസ്യുസ് January 21, 2022ബംഗളൂരു: വാരാന്ത്യ കര്‍ഫ്യൂ ഒഴിവാക്കി കര്‍ണാടക. ഇന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തിരുമാനം.…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകര്ണാടക സംസ്ഥാനത്ത് 48049 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.വാരാന്ത്യ കര്‍ഫ്യൂ കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിച്ചു by കൊസ്തേപ്പ് January 21, 2022 by കൊസ്തേപ്പ് January 21, 2022ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 48049 റിപ്പോർട്ട് ചെയ്തു. 18115…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുബംഗളുരുവിലെ സായിയില്‍ കോവിഡ് വ്യാപനം; 33 ഹോക്കി താരങ്ങളുടെ ഫലം പോസിറ്റീവ് by കൊസ്തേപ്പ് January 21, 2022 by കൊസ്തേപ്പ് January 21, 2022ബംഗളൂരു: ബംഗളുരുവിലെ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ (സായ്) കായിക താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പരിശോധിച്ച 128 പേരില്‍ 33…
covid19Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾKERALA UPDATES | കേരളത്തിൽ ഇന്ന് 41,668 പേര്‍ക്ക് കോവിഡ്;രോഗമുക്തി 17,053 by ടാർസ്യുസ് January 21, 2022 by ടാർസ്യുസ് January 21, 2022തിരുവനന്തപുരം: കേരളത്തില്‍ വെള്ളിയാഴ്ച 41,668 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂര്‍ 3667,…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടകയിൽ ഇളവുകൾ പ്രഖ്യാപിച്ചു ; വാരാന്ത്യ കർഫ്യു പിൻവലിച്ചു by admin January 21, 2022 by admin January 21, 2022ബെംഗളൂരു : രണ്ടാഴ്ചയായി കർണാടക സമസ്താന വ്യാപകമായി ഏർപ്പെടുത്തിയിരുന്ന വാരാന്ത്യ കർഫ്യു ഇന്ന് ചേർന്ന ഉന്നത തല യോഗത്തിൽ പിൻവലിച്ചു…