ബെംഗളൂരു∙ വൈറ്റ്ഫീൽഡിലേക്കും തിരിച്ചുമുള്ള നരകതുല്യമായ റോഡ് യാത്ര ഇനി പഴങ്കഥ. നമ്മ മെട്രോ കെആർപുരം–വൈറ്റ്ഫീൽഡ് പാതയിലെ ആദ്യയാത്ര ആഘോഷമാക്കി നഗരവാസികൾ.…
ബെംഗളൂരു: ബെംഗളൂരു മാധാവര ചക്കുളത്തമ്മ ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഭക്തിസാന്ദ്രമായി. ഒട്ടേറെ ഭക്തജനങ്ങൾ പൊങ്കാലയർപ്പിക്കാനെത്തി. ചക്കുളത്തുകാവ് ഭഗവതീക്ഷേത്രം കാര്യദർശി രാധാകൃഷ്ണൻ…
ബെംഗളൂരു: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മലയാളസിനിമയായ സൗദി വെള്ളക്ക തിങ്കളാഴ്ച പ്രദർശിപ്പിക്കും. വൈകീട്ട് നാലിന് ബനശങ്കരി സുചിത്ര ഫിലിം സൊസൈറ്റിയിലാണ് പ്രദർശനം.…
ബെംഗളൂരു: കര്‍ണാfടകത്തിലെ ഐ.പി.എസ്. ഓഫീസര്‍ ഡി. രൂപയുടെ പേരില്‍ ക്രിമിനല്‍ അപകീര്‍ത്തിക്കേസ് രജിസ്റ്റര്‍ചെയ്യാന്‍ ബെംഗളൂരു അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ്…
ബെംഗളൂരു: രാഹുൽ ഗാന്ധിയെ എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടിയിൽ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ഫ്രീഡംപാർക്കിൽ പ്രതിഷേധിച്ചു. സിദ്ധരാമയ്യയുടെ നേതൃത്വത്തിൽനടന്ന പ്രതിഷേധത്തിൽ…