Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : കാവേരിപ്രശ്നം: പ്രതിഷേധം കനക്കുന്നു;പിന്തുണയുമായി സിനിമാതാരങ്ങളും.. by ദസ്തയേവ്സ്കി September 29, 2023 by ദസ്തയേവ്സ്കി September 29, 2023ബെംഗളൂരു : കാവേരി നദീജലം തമിഴ്നാടിന് വിട്ടു നൽകുന്നതിൽ കന്നഡ കർഷക സംഘടനകളുടെ പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. വ്യാഴാഴ്ച കന്നഡ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംവിദ്യാഭ്യാസംഇന്ന് കർണാടക ബന്ദ് : ബെംഗളൂരുവിലെ മുഴുവൻ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു , എന്തൊക്കെ തുറന്നു പ്രവർത്തിക്കും | വിശദമായി അറിയാം by admin September 28, 2023 by admin September 28, 2023ബെംഗളൂരു: കാവേരി വിഷയത്തിൽ സംസ്ഥാന സർക്കാരുമായുള്ള ചർച്ചകൾ ഫലം കണ്ടില്ലെന്ന് വ്യക്തമാക്കി കന്നഡ സംഘടനകൾ. ഇതോടെ ഇന്ന് രാവിലെ ആറ്…
Featuredകേരളംപ്രധാന വാർത്തകൾബെംഗളൂരുമലയാളി യുവാവിനെ മരിച്ച ജെ പി നഗറിലെ താമസ സ്ഥലത്തു നിലയിൽ കണ്ടെത്തി by admin September 28, 2023 by admin September 28, 2023ബെംഗളുരു: മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മാത്തറ സ്വദേശി സി പി ഹൗസിൽ ആലിക്കോയ യുടെയും റൈഹാനത്തിന്റെയും…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബംഗളുരുവിലെ ഗതാഗതക്കുരുക്കിൽപെട്ട് വിശന്ന യുവാക്കള്‍ പിസ്സ ഓർഡർ ചെയ്തു;കൃത്യസമയത്തെത്തി ഡെലിവറിബോയ് by admin September 28, 2023 by admin September 28, 2023ബംഗളൂരു: വൻ ഗതാഗത കുരുക്കാണ് കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ അനുഭവപ്പെട്ടത്. മണിക്കൂറുകളാണ് വാഹനങ്ങള്‍ ട്രാഫിക്ക് ബ്ലോക്കില്‍ കുടുങ്ങിയത്. ബ്ലോക്കില്‍ കുടുങ്ങി…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുമംഗളുരുകര്ണാടകയില് ഭിന്നജാതിക്കാരായ ബധിര ദമ്ബതികള്‍ക്കും കുരുന്നിനും ഊരുവിലക്ക് by admin September 28, 2023 by admin September 28, 2023മംഗളൂരു : ഇതര ജാതിക്കാരനായ ഭര്‍ത്താവില്‍ പിറന്ന കുഞ്ഞുമായി നാടുവിടാൻ ബധിര-മൂക യുവതിക്ക് കര്‍ണാടകയില്‍ ഗ്രാമമുഖ്യരുടെ ശാസനം. ചിത്രദുര്‍ഗ ജില്ലയിലെ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുരണ്ട് മണിക്കൂറില്‍ ഒരു കിലോമീറ്റര്‍, കുട്ടികള്‍ വീട്ടിലെത്തിയത് രാത്രി 8 മണിക്ക്: ബംഗളൂരുവില്‍ ജനത്തെ വലച്ച് ഗതാഗത കുരുക്ക് by admin September 28, 2023 by admin September 28, 2023ബംഗളൂരു: ബംഗളൂരു നഗരത്തിലൽ ബുധനാഴ്ചയുണ്ടായ കനത്ത ഗതാഗത കുരുക്കിൽ ജനം വലഞ്ഞു. പഠനം കഴിഞ്ഞ് വിദ്യാര്‍ഥികൾ രാത്രി എട്ട് മണിയോടെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുമൈസൂരു-ബംഗളൂരു ദേശീയ പാതയില്‍ അപകടം; നാലു പേർ മരിച്ചു. by ദസ്തയേവ്സ്കി September 28, 2023 by ദസ്തയേവ്സ്കി September 28, 2023മൈസൂരു-ബംഗളൂരു ദേശീയപാതയില്‍ മാണ്ഡ്യയില്‍ കാര്‍ ബസുമായി ഇടിച്ചുണ്ടായ അപകടത്തില്‍ വനിതയടക്കം നാലു പേര് മരിച്ചു.ഇവര്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാര്‍ ബി.ജി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുമഴ കനിയാൻ പ്രാർത്ഥന നടത്തി മുഖ്യമന്ത്രി സിദ്ധാരാമയ്യ. by ദസ്തയേവ്സ്കി September 28, 2023 by ദസ്തയേവ്സ്കി September 28, 2023കാവേരി നദീജലം തമിഴ് നാടിന് നല്കുന്ന വിഷയവും മഴ കിട്ടാത്ത പ്രശ്നവും തലയില്‍ കത്തുന്ന കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ ബുധനാഴ്ച…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകാവേരി നദീജല തർക്കം ;വീണ്ടും സുപ്രീംകോടതിയെ സമീപിക്കാൻ കർണാടകം. by ദസ്തയേവ്സ്കി September 28, 2023 by ദസ്തയേവ്സ്കി September 28, 2023ബെംഗളൂരു : കാവേരി നദീജല തർക്കത്തിൽ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാൻ കർണാടകം. ദിവസം 3,000 ക്യുസെക്സ് ജലം കർണാടകത്തിന്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : കെങ്കേരി-ചല്ലഘട്ട പാത സുരക്ഷാപരിശോധന;പർപ്പിൾ ലൈനിൽ നാളെ സർവീസ് നിയന്ത്രണം by ദസ്തയേവ്സ്കി September 27, 2023 by ദസ്തയേവ്സ്കി September 27, 2023ബെംഗളൂരു : കെങ്കേരി-ചല്ലഘട്ട മെട്രോപാതയുടെ സുരക്ഷാപരിശോധന വെള്ളിയാഴ്ച നടക്കും. മെട്രോ പർപ്പിൾ ലൈനിൽ സർവീസിൽ നിയന്ത്രണം ഏർപ്പെടുത്തി. കെങ്കേരി മുതൽ…