ബെംഗളൂരു: കർണാടകത്തിൽ അടുത്ത അധ്യയനവർഷം മുതൽ ഭഗവദ് ഗീതാ പഠനവും പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ്. ധാർമികപഠനം സ്കൂളുകളിൽ…
ബെംഗളൂരു: അറവുശാലകളിൽ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിനു മുൻപ് ഷോക്ക്ല്പിച്ച ബോധം കെടുത്തുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന നിർദേശം തൽക്കാലം നടപ്പാക്കേണ്ടെന്ന് മൃഗസംരംക്ഷണ വകുപ്പ്…
ബംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് ധരിക്കണമെന്ന് നിര്‍ബന്ധം പ്രകടിപ്പിക്കുന്ന അധ്യാപകര്‍ക്ക് പരീക്ഷ ചുമതലയില്‍ നിന്ന് വിട്ടുനില്‍ക്കാമെന്ന് കര്‍ണാടക പ്രൈമറി, സെക്കന്‍ഡറി വിദ്യാഭ്യാസ…
ബെംഗളൂരു: പ്രവർത്തനം തുടങ്ങുന്ന ബയപ്പനഹള്ളി വിശ്വരായ ടെർമിനലിൽ നിന്ന് ആദ്യഘട്ടത്തിൽ കേരളത്തിലേക്ക് ട്രെയിനില്ല. 6ട്രെയിനുകൾ ഹൗറ, ഭുവനേശ്വർ, വിശാഖപട്ടണം എന്നിവിടങ്ങളിലേക്കാണ്…
ബംഗളൂരു> കര്‍ണാടകയില്‍ ഹിജാബ് നിരോധനത്തെ തുടര്‍ന്ന് 22063 വിദ്യാര്‍ഥികള്‍ക്ക് പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ എഴുതാനായില്ല.കലബുറഗി ജില്ലയിലാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക്…