covid19Featuredകർണാടകബെംഗളൂരുഒക്ടോബറിൽ കർണാടകയെ കാത്തിരിക്കുന്നത് ഏറ്റവും അപകടകരമായ അവസ്ഥ ,സർക്കാരിന്റെ പദ്ധതികൾ ചിലർ ഇല്ലാതാക്കി : കോവിഡ് വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചു ഉപ മുഖ്യമന്ത്രി അശ്വത് നാരായൺ by admin July 9, 2020 by admin July 9, 2020ബംഗളുരു : കോവിഡ് 19 മഹാമാരിയെ ഏറ്റവും ക്രിയാത്മകമായ രീതിയിൽ പ്രതിരോധിച്ച മെട്രോ സിറ്റി എന്ന നിലയിൽ നിന്നും രാജ്യത്തെ…
covid19Featuredപ്രധാന വാർത്തകൾബെംഗളൂരുകൂട്ടത്തോടെ അടച്ചിട്ട് പോലീസ് സ്റ്റേഷനുകൾ : കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി അടച്ചത് 20 പോലീസ് സ്റ്റേഷനുകൾ by admin July 7, 2020 by admin July 7, 2020ബംഗളുരു : പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് ബാധ സ്ഥിതീകരിച്ചതിനെ തുടർന്ന് ബംഗളുരുവിൽ ഇന്നലെ വരെ അടച്ചത് 20 പോലീസ് സ്റ്റേഷനുകളാണ്…
covid19Featuredപ്രധാന വാർത്തകൾബെംഗളൂരുബംഗളുരുവിൽ ഇനിയൊരു ലോക്കഡൗൺ ഉണ്ടോ ? വാർത്തകളുടെ നിജസ്ഥിതി ആഭ്യന്തരമന്ത്രി വിശദീകരിക്കുന്നു by admin July 7, 2020 by admin July 7, 2020ബംഗളുരു :ദിവസങ്ങളായി ലോക്കഡൗൺ സംബന്ധിച്ച് വിവിധ തരത്തിലുള്ള വാർത്തകളും ഊഹ പോഹങ്ങളുമാണ് നഗരത്തിൽ പരക്കുന്നത്. ജൂലൈ 7 നു ശേഷം…
Featuredകേരളംബെംഗളൂരുബെംഗളൂരുവിലെ കോവിഡ് വ്യാപനം: മലയാളികൾ കൂട്ടത്തോടെ മടങ്ങുന്നു; മുത്തങ്ങയിൽ തിരക്കേറി by admin July 6, 2020 by admin July 6, 2020കല്പറ്റ : കർണാടകത്തിൽ കോവിഡ് -19 കേസുകൾ കുത്തനെ ഉയർന്നതോടെ മുത്തങ്ങ വഴിയെത്തുന്നവരുടെ എണ്ണം വർധിച്ചു. ശനിയാഴ്ച 1653 പേരാണ്…
covid19Featuredകർണാടകബെംഗളൂരുബംഗളുരുവിൽ കോവിഡ് ടെസ്റ്റിനായി “അപ്പോളോ ആശുപത്രി” ഈടാക്കിയത് കഴുത്തറപ്പൻ നിരക്ക് : സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകി by admin July 6, 2020 by admin July 6, 2020ബംഗളുരു :കോവിഡ് ടെസ്റ്റുകൾക്ക് നഗരത്തിൽ കഴുത്തറപ്പൻ നിരക്കുകൾ ഈടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സർക്കാർ കടുത്ത നടപടികൾ സ്വീകരിച്ചു തുടങ്ങി .…
covid19Featuredബെംഗളൂരു24 മണിക്കൂറിൽ ബംഗളുരുവിലെ 26 ബിബിഎംപിവാർഡുകളിലും റിപ്പോർട്ട് ചെയ്യപ്പെട്ടത് പത്തിൽ കൂടുതൽ കേസുകൾ .നിങ്ങളുടെ പ്രദേശം ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാം by admin July 6, 2020 by admin July 6, 2020ബംഗളുരു : കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്നതായി കോവിഡ് വാർ റൂം റിപ്പോർട്ട് . ബിബിഎംപി പുറത്തുവിട്ട റിപ്പോർട്ടിൽ നഗരത്തിലെ…
കേരളംബെംഗളൂരുമടിവാളയിൽ ജോലിചെയ്യുന്ന കണ്ണൂർ സ്വദേശി മരണപ്പെട്ടു by admin July 6, 2020 by admin July 6, 2020ബംഗളുരു :കണ്ണൂർ ജില്ലാ തന്നട സ്വദേശി ഷൌക്കത്ത് ബംഗളുരുവിൽ നിംഹാൻസ് ആശുപത്രിയിൽ നിര്യാതനായി . മടിവാള “റാഹത് മിനിമാർട് ”…
Featuredകേരളംപ്രധാന വാർത്തകൾബെംഗളൂരുഭർത്താവും സ്വന്തം അമ്മയും കൈയൊഴിഞ്ഞു; പോകാനിടമില്ലാതെ ബംഗളുരുവിൽ നിന്നെത്തിയ യുവതിയും കുഞ്ഞുങ്ങളും by admin July 3, 2020 by admin July 3, 2020കോട്ടയം : ബംഗളുരുവിൽ നിന്നെത്തി 14 ദിവസം ക്വാറന്റൈൻ പൂർത്തിയാക്കിയിട്ടും സ്വന്തം വീട്ടുകാരും ഭർത്താവിന്റെ വീട്ടുകാരും സ്വീകരിക്കാതിരുന്ന യുവതിയും 2…
Featuredകെഎംസിസിപ്രധാന വാർത്തകൾബെംഗളൂരുകെഎംസിസിയുടെ ഇടപെടൽ : ആത്മഹത്യ ചെയ്ത മലയാളി നെഴ്സിൻ്റെ മൃതദേഹം നാട്ടിൽ എത്തിച്ചു. by admin July 3, 2020 by admin July 3, 2020ബെംഗളൂരു; കുമാർസ്വാമി ലേയൗട്ടിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി മൃതദേഹം വിട്ട്കിട്ടാൻ നിയമപരമായ…
Featuredബെംഗളൂരുബംഗളുരുവിനെ അണു വിമുക്തമാക്കാൻ ഇനിമുതൽ ഭീമൻ “മഞ്ഞു പീരങ്കികൾ “: 17 സ്പ്രേയിങ് യൂണിറ്റുകളും by admin June 30, 2020 by admin June 30, 2020ബംഗളുരു :കൊറോണ ബാധ പകരുന്നത് തടയുന്നതിന്റെ ഭാഗമായി ഇനി മുതൽ ബംഗളുരു നഗരം അണുവിമുക്തമാക്കാൻ ബിബിഎംപി ഭീമൻ അണുനാശിനി യന്ത്രങ്ങൾ…