Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു:ബിബിഎംപി തിരഞ്ഞെടുപ്പ്;3 മാസത്തെ സാവകാശം തേടി സർക്കാർ by ദസ്തയേവ്സ്കി December 1, 2022 by ദസ്തയേവ്സ്കി December 1, 2022ബെംഗളൂരു :ബിബിഎംപി തിരഞ്ഞെടുപ്പു നടത്താൻ 3 മാസത്തെ സാവകാശം കൂടി വേണമെന്ന് സർക്കാർ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. പരിഷ്കരിച്ച വാർഡ് സംവരണ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുപോപ്പുലർ ഫ്രണ്ട് നിരോധനം ശരി വച്ച് കർണാടക ഹൈക്കോടതി, ഹർജി തള്ളി by കൊസ്തേപ്പ് November 30, 2022 by കൊസ്തേപ്പ് November 30, 2022ബെംഗലൂരു: പോപ്പുലർ ഫ്രണ്ട് നിരോധനം ശരി വച്ച് കർണാടക ഹൈക്കോടതി. കേന്ദ്ര സര്‍ക്കാർ നടപടിക്കെതിരെ പോപ്പുലർ ഫ്രണ്ട് നേതാവ് നാസിർ പാഷ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഹിജാബ് ധരിക്കാന്‍ അനുമതിയുള്ള സ്കൂളുകളും കോളജുകളും ആരംഭിക്കാന്‍ കര്‍ണാടക വഖഫ് ബോര്‍ഡ് by ദസ്തയേവ്സ്കി November 30, 2022 by ദസ്തയേവ്സ്കി November 30, 2022ബംഗളൂരു: സംസ്ഥാനത്ത് വിദ്യാലയങ്ങളില്‍ ഹിജാബ് വിലക്ക് തുടരുന്നതിനിടെ ഹിജാബ് ധരിക്കാന്‍ അനുമതിയുള്ള സ്കൂളുകളും കോളജുകളും ആരംഭിക്കാന്‍ നീക്കവുമായി കര്‍ണാടക വഖഫ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരൂ: 205 കിലോ സവാള വിറ്റു, കര്ഷകന് ലഭിച്ചത് വെറും 8രൂപ 36പൈസ; രസീതി വൈറല്‍ by ദസ്തയേവ്സ്കി November 30, 2022 by ദസ്തയേവ്സ്കി November 30, 2022ബംഗളൂരൂ: 205 കിലോ സവാള വിറ്റിട്ട് കര്ഷകന് കൈയില്‍ കിട്ടിയത് വെറും എട്ട് രൂപ മുപ്പത്തിയാറ് പൈസ മാത്രം.കര്‍ണാടകയിലെ ഗഡാഗ്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംബംഗളൂരുവില് മലയാളി വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു by കൊസ്തേപ്പ് November 30, 2022 by കൊസ്തേപ്പ് November 30, 2022ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. തൃശൂര്‍ മാള സ്വദേശി റോഷന് റഷീദാണ് മരിച്ചത്. റോഷന് റഷീദ് നീന്തല്‍ ചാമ്ബ്യന്‍ഷിപ്പിനായി…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംഇതിത്ര ആനക്കാര്യമാക്കണോ..? വിദ്യാര്‍ത്ഥിയെ അധ്യാപകന് ഭീകരന് എന്ന് വിളിച്ചതില്‍ കര്‍ണാടക വിദ്യാഭ്യാസ മന്ത്രി by കൊസ്തേപ്പ് November 30, 2022 by കൊസ്തേപ്പ് November 30, 2022ബെംഗളൂരു: അധ്യാപകന് വിദ്യാര്‍ത്ഥിയെ ഭീകരന് എന്ന് വിശേഷിപ്പിച്ചത് വലിയ കാര്യമാക്കേണ്ടതില്ല എന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്.…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുസിദ്ധരാമയ്യയുടെ ജീവിതം സിനിമയാകുന്നു.. നായകനാകുന്നത് തമിഴ് സൂപ്പര്‍താരം; ശിവകുമാറിന് പുതിയ വെല്ലുവിളി by കൊസ്തേപ്പ് November 30, 2022 by കൊസ്തേപ്പ് November 30, 2022ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയുടെ ജീവിതകഥ സിനിമയാകുന്നു. തന്റെ ബയോ പിക്കിനായി സിദ്ധരാമയ്യ അര്‍ധസമ്മതം മൂളി…
Featuredകർണാടകബിഎംടിസിബെംഗളൂരുബെംഗളൂരു: കീടനാശിനി കലർന്ന വെള്ളം കുടിച്ച് 15 പേർ ആശുപത്രിയിൽ by ദസ്തയേവ്സ്കി November 30, 2022 by ദസ്തയേവ്സ്കി November 30, 2022ബെംഗളൂരു: മണ്ഡ്യ മദ്ധുരിലെ കരിമ്പുപാടത്ത് കീടനാശിനി കലർന്ന വെള്ളം കുടിച്ചതിനെ തുടർന്ന് 15 തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാടത്തു സ്പ്രേ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുക്രിസ്മസ് അവധി: കര്‍ണാടക ആര്.ടി.സി പ്രത്യേക സര്‍വിസുകള്‍ പ്രഖ്യാപിച്ചു by ദസ്തയേവ്സ്കി November 30, 2022 by ദസ്തയേവ്സ്കി November 30, 2022ബംഗളൂരു: ക്രിസ്മസ് അവധിക്കാലത്ത് കേരളത്തിലേക്കുള്ള യാത്രാ തിരക്ക് കണക്കിലെടുത്ത് കര്‍ണാടക ആര്.ടി.സി പ്രത്യേക സര്‍വിസുകള്‍ പ്രഖ്യാപിച്ചു.ഡിസംബര്‍ 22, 23 തീയതികളില്‍…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ ജീവിതം സിനിമയാക്കുന്നു by ദസ്തയേവ്സ്കി November 30, 2022 by ദസ്തയേവ്സ്കി November 30, 2022ബെംഗളൂരു : പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ(75) ജീവിതത്തെ അടി സ്ഥാനമാക്കി സിനിമ നിർമിക്കാൻ കൊപ്പാൾ കനക്ഗിരിയിൽ നിന്നുള്ള യുവാക്കളുടെ സംരംഭമായ…