ബംഗളൂരു: മുഡ ഭൂമിയിടപാട് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ലോകായുക്ത നോട്ടീസ്. ബുധനാഴ്ച മൈസുരുവിലെ ലോകായുക്ത ഓഫീസിൽ ചോദ്യം ചെയ്യലിന്…
രാഷ്ട്രീയം
- Featuredകർണാടകപ്രധാന വാർത്തകൾരാഷ്ട്രീയം
കർണാടക ഉപതെരഞ്ഞെടുപ്പ്: ചന്നപട്ടണയിൽ നിഖിൽ കുമാരസ്വാമി എൻഡിഎ സ്ഥാനാർത്ഥി
by adminby adminനിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ ചന്നപട്ടണ നിയോജക മണ്ഡലത്തിൽ കേന്ദ്രമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കും. മുതിർന്ന ബിജെപി…
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയം
2028നു മുമ്ബ് താൻ വീണ്ടും മുഖ്യമന്ത്രിയാവും : എച്ച്.ഡി. കുമാരസ്വാമി
by adminby adminകർണാടകയില്‍ 2028നു മുമ്ബ് താൻ വീണ്ടും മുഖ്യമന്ത്രിയാവുമെന്ന പ്രസ്താവനയുമായി കേന്ദ്രമന്ത്രി എച്ച്.ഡി.കുമാരസ്വാമി. ശനിയാഴ്ച മാണ്ഡ്യയില്‍ കാർഷിക മേഖലയില്‍ സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരോട്…
- Featuredദേശീയംപ്രധാന വാർത്തകൾരാഷ്ട്രീയം
മുന്‍മന്ത്രി ബാബാ സിദ്ധിഖി വെടിയേറ്റു മരിച്ചു; മൂന്നുപേര്‍പിടിയില്‍
മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍.സി.പി. അജിത് പവാര്‍ പക്ഷ നേതാവുമായ ബാബാ സിദ്ധിഖി വെടിയേറ്റു മരിച്ചു.ബാന്ദ്രയിലെ ഓഫീസില്‍വെച്ച് ശനിയാഴ്ച വൈകുന്നേരമാണ്…
- Featuredകർണാടകപ്രധാന വാർത്തകൾരാഷ്ട്രീയം
തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു ;കർണാടക എംഎല്‍എയ്ക്കെതിരെ കേസ്
യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു. കർണാടക മുൻ മന്ത്രിയും നിലവില്‍ എംഎല്‍എയുമായ വിനയ് കുല്‍ക്കർണിക്കെതിരെയാണ്…
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയം
സവർക്കർ നോൺ വെജിറ്റേറിയൻ;വിവാദ പരാമർശവുമായി കർണാടക ആരോഗ്യ മന്ത്രി
വിനായക് ദാമോദർ സവർക്കറുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവും കർണാടക ആരോഗ്യമന്ത്രിയുമായ ദിനേശ് ഗുണ്ടു റാവു നടത്തിയ പരാമർശം വിവാദത്തിൽ. സവർക്കർ…
ബി.ജെ.പിയുടെ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് പദ്ധതിയെ വിമർശിച്ച് കർണാടക ഉപമുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായ ഡി.കെ.ശിവകുമാർ. ഒരു രാജ്യം, ഒരു…
- Featuredകർണാടകപ്രധാന വാർത്തകൾരാഷ്ട്രീയം
കേന്ദ്ര സർക്കാരിൻ്റെ അന്യായമായ ഫണ്ട് വിഭജനം; 8 മുഖ്യമന്ത്രിമാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് സിദ്ധരാമയ്യ
കേന്ദ്ര സർക്കാരിന്റെ അന്യായമായ നികുതി വിഭജനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തെഴുതി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.…
- Featuredദേശീയംപ്രധാന വാർത്തകൾരാഷ്ട്രീയം
സീതാറാം യെച്ചൂരി അന്തരിച്ചു; മറഞ്ഞത് മതതേര രാഷ്ട്രീയത്തിന്റെ ശോഭ
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന് ദില്ലി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം.…
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയം
ബി.ജെ.പി ഭരണകാലത്തെ അഴിമതി കേസുകളുടെ അന്വേഷണ പുരോഗതി വിലയിരുത്താൻ മന്ത്രിതല സമിതിയുമായി സിദ്ധരാമയ്യ
ബി.ജെ.പികാലത്തെ അഴിമതി കേസുകളുടെ അന്വേഷണ പുരോഗതി വിലയിരുത്താൻ മന്ത്രിതല സമിതിക്ക് രൂപം നല്കി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.അഞ്ചംഗ സമിതിക്കാണ് രൂപം…