ബെംഗളൂരു: വിവാഹവാർഷികത്തിന് സമ്മാനം നൽകാത്തതിന് ഭാര്യ ഭർത്താവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. ബെംഗളൂരു ബെല്ലന്ദൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 37-കാരനാണ് കുത്തേറ്റത്.…
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വധിക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയയാള്‍ പിടിയില്‍. കര്‍ണാടക യാദ്ഗിര്‍ സ്വദേശി മുഹമ്മദ് റസൂല്‍ ആണ് പിടിയിലായത്.…
ബെംഗളൂരുവിൽ വീണ്ടും ബോംബ് സ്ഫോടനഭീഷണി. ബെംഗളൂരുവിൽ വിവിധയിടങ്ങളിൽ ബോംബ് വച്ചിട്ടുളളതായി ഇ- മെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്. മുഖ്യമന്ത്രി,ഡിജിപി ആഭ്യന്തര…
ബംഗളൂരു: രാജ്യസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയുടെ വിജയവുമായി ബന്ധപ്പെട്ട് പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളി ഉയർന്നതായ ബി.ജെ.പി ആരോപണത്തില്‍ അന്വേഷണം…
ബംഗളൂരു: സർക്കാർ സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് സാനിറ്ററി നാപ്കിനുകള്‍ വിതരണം ചെയ്യുന്ന ‘ശുചി പദ്ധതി’ പുനരാരംഭിച്ചു. പദ്ധതിയിലൂടെ സംസ്ഥാനത്തുടനീളമുള്ള സര്‍ക്കാര്‍, എയ്ഡഡ്…
ബംഗളൂരു: കുട്ടികളെ പരിപാലിക്കുന്നത് മുഴുവന്‍ സമയ ജോലിയാണെന്ന് കര്‍ണാടക ഹൈക്കോടതി. അതിനാല്‍ ജീവനാംശത്തുക ഇരട്ടിയായി വര്‍ധിപ്പിക്കുന്നുവെന്നും കോടതി ഉത്തരവിട്ടു.മടിയുള്ളതുകൊണ്ടാണ് ഭാര്യ…