Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾരാഷ്ട്രീയംഇത് കഷ്ടപ്പാടിനുള്ള കൂലി, തൃശൂരിലെ മതേതര പ്രജാ ദൈവങ്ങളെ വണങ്ങുന്നു’; സുരേഷ് ഗോപി by admin June 4, 2024 by admin June 4, 2024കഷ്ടപ്പാടിനുള്ള കൂലിയാണ് തൃശൂരിലെ വിജയം എന്ന് എൻഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. പലർക്കും ഈ വിജയത്തില്‍ അതിശയം തോന്നിയേക്കാം. എന്നാല്‍…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയം പ്രജ്വല്‍ രേവണ്ണ 31,000 വോട്ടിന് പിന്നില്‍ by admin June 4, 2024 by admin June 4, 2024മംഗളൂരു: ലൈംഗികാതിക്രമക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഹാസൻ സിറ്റിങ് എം.പിയും എൻ.ഡി.എ സ്ഥാനാർഥിയുമായ പ്രജ്വല്‍ രേവണ്ണ അതേ മണ്ഡലത്തില്‍ നെഞ്ചിടിപ്പില്‍.…
Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾരാഷ്ട്രീയംശിവകുമാറിന്റെ ആരോപണം; മൃഗബലി നടന്നതിന് തെളിവില്ലെന്ന് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് by admin June 1, 2024 by admin June 1, 2024കണ്ണൂർ: കർണാടകയിലെ സർക്കാരിനെ താഴെയിറക്കാൻ കേരളത്തിലെ ക്ഷേത്രത്തിന് സമീപം മൃഗബലി നടന്നെന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ആരോപണം തള്ളി…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംബി.ജെ.പി നേതാവ് നല്കിയ മാനഷ്ടക്കേസില്‍ ജൂണ്‍ ഏഴിന് രാഹുല്‍ ഗാന്ധി ഹാജരാകണമെന്ന് ബെംഗളൂരു കോടതി by admin June 1, 2024 by admin June 1, 2024ബെംഗളൂരു: ബി.ജെ.പി നേതാവ് നല്കിയ മാനനഷ്ടക്കേസില്‍ ജൂണ്‍ ഏഴിന് രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് ബെംഗളൂരു കോടതി. ബി.ജെ.പി കർണാടക…
Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയം‘കര്‍ണ്ണാടക സര്‍ക്കാരിനെ താഴെയിറക്കാൻ കേരളത്തില്‍ ശത്രു ഭൈരവി യാഗവും പഞ്ചബലിയും നടത്തിയതായി ആരോപിച്ച് ഡി കെ ശിവകുമാര്‍ by admin May 31, 2024 by admin May 31, 2024ബെംഗളൂരു: കർണാടക സർക്കാറിനെ തകർക്കാൻ കേരളത്തില്‍ ഗൂഢാലോചന നടക്കുന്നതായി കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ. കർണാടക മുഖ്യമന്ത്രി…
Featuredഅന്താരാഷ്ട്രംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾരാഷ്ട്രീയംഎന്താണ് ‘ഓൾ ഐസ് ഓൺ റഫ’ ? സോഷ്യൽ മീഡിയ ഏറ്റെടുത്ത വൈറൽ കാമ്പെയ്ൻ എവിടെ, എങ്ങനെ ആരംഭിച്ചു? by admin May 29, 2024 by admin May 29, 2024കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നിങ്ങൾ ഇൻസ്റ്റാഗ്രാമിലോ മറ്റു സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലോ സ്ക്രോൾ ചെയ്താൽ, ‘ഓൾ ഐസ് ഓഫ് റഫ’…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയം‘തിരിച്ചു വന്നില്ലെങ്കില്‍ കുടുംബം ഒറ്റക്കെട്ടായി പ്രജ്വലിനെതിരെ നില്ക്കും’, ലൈംഗികാതിക്രമക്കേസില്‍ ചെറുമകനെതിരെ എച്ച് ഡി ദേവഗൗഡ by admin May 23, 2024 by admin May 23, 2024ലൈംഗികാതിക്രമക്കേസില്‍ ചെറുമകനെ തള്ളി പ്രജ്വല്‍ രേവണ്ണയെ തള്ളി മുൻ പ്രധാനമന്ത്രിയും ജെഡി(എസ്) അധ്യക്ഷനുമായ എച്ച് ഡി ദേവഗൗഡ.തിരിച്ചു വന്നില്ലെങ്കില്‍ കുടുംബം…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംബംഗളൂരു നഗരപാതകളിലെ കുഴികളടക്കാൻ പ്രത്യേക സെല്‍ രൂപവത്കരിക്കും -മുഖ്യമന്ത്രി by admin May 23, 2024 by admin May 23, 2024ബംഗളൂരു: പൊട്ടിപ്പൊളിഞ്ഞതും ഗർത്തങ്ങള്‍ നിറഞ്ഞതുമായ ബംഗളൂരു ബൃഹത് മഹാ നഗരപാലിക(ബി.ബി.എം.പി)യിലെ പാതകള്‍ എല്ലാം ഇനി ശരിയാവും. 6000 കുഴികള്‍ നികത്താനും…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംപ്രജ്വല് രേവണ്ണയുടെ പാസ്പോര്‍ട്ട് റദ്ദാക്കാൻ കേന്ദ്രത്തിന് കര്‍ണാടക സര്‍ക്കാറിന്റെ കത്ത് by admin May 22, 2024 by admin May 22, 2024ബംഗളൂരു: ലൈംഗിക അതിക്രമ കേസ് പ്രതി ജെ.ഡി.എസ് ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാൻ ആവശ്യപ്പെട്ട് കർണാടക…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംലൈംഗികാതിക്രമ കേസ്: പ്രജ്വല്‍ രേവണ്ണയുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍ by admin May 13, 2024 by admin May 13, 2024ബംഗളൂരു: ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട ലൈംഗികാതിക്രമ കേസില്‍ രണ്ട് ബി.ജെ.പി പ്രവർത്തകർ അറസ്റ്റില്‍. പ്രജ്വലിന്റെ അശ്ലീല വിഡിയോകള്‍…