തമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾമൂന്ന് കോടിയുടെ ഇൻഷുറൻസ് തുകയ്ക്കായി അച്ഛനെ പാമ്ബിനെക്കൊണ്ട് കൊത്തിച്ചു കൊന്നു; തമിഴ്നാട്ടില്‍ രണ്ട് മക്കളടക്കം ആറുപേര്‍ പിടിയില്‍ by admin December 20, 2025 by admin December 20, 2025അൻപത്തിയാറുകാരൻ പാമ്ബുകടിയേറ്റ് മരിച്ച സംഭവം കൊലപാതകം. തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയില്‍ ആണ് സംഭവം. വലിയ ലൈഫ് ഇൻഷുറൻസ് തുക ലഭിക്കുന്നതിനായി…
തമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾകെ.എസ്.ആര്.ടി.സി ബസില്‍ മോഷണം: തമിഴ്നാട് സ്വദേശിനികളായ രണ്ട് യുവതികള്‍ പിടിയില്‍ by admin December 8, 2025 by admin December 8, 2025കെ.എസ്.ആര്.ടി.സി. ബസില്‍ വെച്ച് 34,000 രൂപയടങ്ങിയ പേഴ്സ് മോഷ്ടിച്ച കേസില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ രണ്ട് തമിഴ്നാട് സ്വദേശിനികളെ…
തമിഴ്നാട്പ്രധാന വാർത്തകൾവാൽപ്പാറയിൽ നാല് വയസുകാരനെ പുലി കടിച്ചുകൊന്നു by admin December 6, 2025 by admin December 6, 2025തമിഴ്നാട് : വാൽപ്പാറയിൽവീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലു വയസുകാരനെ പുലി കടിച്ചു കൊന്നു. ആയിപ്പാടി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയുടെ മകൻ സെബുൾ…
ചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾരാമനാഥപുരത്ത് കാര്‍ അപകടം; അഞ്ച് മരണം, മരിച്ചത് ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയവര്‍ by admin December 6, 2025 by admin December 6, 2025ചെന്നൈ : തമിഴ്നാട്ടിലെ രാമനാഥപുരം കീഴക്കരയില്‍ കാറുകള്‍ അപകടത്തില്‍ പെട്ട് അഞ്ച് പേർ മരിച്ചു. ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു.ഇന്നലെ…
ചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾതെങ്കാശിയില് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; ആറു മരണം by admin November 24, 2025 by admin November 24, 2025ചെന്നൈ : തമിഴ്നാട്ടിലെ തെങ്കാശിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ആറുപേര്‍ മരിച്ചു. 30 ഓളം പേര്‍ക്ക് പരുക്കേറ്റു.ഇതില്‍…
കായികംചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമതല പോലെ വരുമാ…; അജിത് കുമാറിന് ജെന്റില്മാൻ ഡ്രൈവര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം by admin November 24, 2025 by admin November 24, 2025ചെന്നൈ : നടൻ എന്നത് പോലെ റേസിങ് ഡ്രൈവർ എന്ന നിലയിലും പ്രശസ്തനാണ് തമിഴ് താരം അജിത് കുമാർ. നിരവധി…
ചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾതമിഴ്നാട് രാജ്ഭവൻ ഗേറ്റിന് നേരെ പെട്രോൾ ബോംബെറിഞ്ഞ പ്രതിക്ക് 10 വർഷം കഠിനതടവും പിഴയും ശിക്ഷ by admin November 14, 2025 by admin November 14, 2025ചെന്നൈ : ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന് നേരെ പെട്രോൾ ബോംബ് ആക്രമണം നടത്തിയ കേസിൽ ‘കറുക്ക’ വിനോദ് എന്ന…
ചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾക്ഷേത്രത്തിലെ രാത്രി കാവൽക്കാരെ വെട്ടിക്കൊലപ്പെടുത്തിയ വാർത്ത അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നത്;തമിഴ്നാട് സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരിക്കുന്നു by admin November 11, 2025 by admin November 11, 2025ചെന്നൈ : തമിഴ്നാട് സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരിക്കുന്നതായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ ആരോപിച്ചു. രാജപാളയത്തിനടുത്തുള്ള…
തമിഴ്നാട്പ്രധാന വാർത്തകൾതമിഴ്നാട് അതിർത്തിയോട് ചേർന്ന് വ്യാപകമെന്ന് കണ്ടെത്തി, ലക്ഷ്യം തദ്ദേശ തിരഞ്ഞെടുപ്പ് by admin November 11, 2025 by admin November 11, 2025നെടുങ്കണ്ടം: തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ചാരായം വാറ്റി സൂക്ഷിക്കുന്നതിനായി തയ്യാറാക്കിയ കോട കണ്ടെടുത്ത് നശിപ്പിച്ചു. കൊച്ചറ, മണിയൻ…
കർണാടകചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾബെംഗളൂരുഅന്യായ നികുതി ചുമത്തുന്നു; കര്‍ണാടക, തമിഴ്നാട് സര്‍വീസുകള്‍ നിര്‍ത്തി കേരളത്തിലെ അന്തര്‍സംസ്ഥാന ബസുകള്‍ by admin November 9, 2025 by admin November 9, 2025കേരളത്തില്‍ നിന്നുള്ള അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ ഇന്ന് മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കും. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ അന്യായ നികുതിയില്‍…