Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾചത്തകോഴിയുടെ വായിൽ നിന്ന് തീയും പുകയും ; വൈറല്‍ വീഡിയോക്ക് പിന്നിലെ സത്യാവസ്ഥ അറിയാം by admin January 1, 2025 by admin January 1, 2025ചത്തകോഴിയുടെ ദേഹത്ത് അമർത്തുമ്ബോള്‍ അതിൻ്റെ വായില്‍ നിന്ന് തീയും പുകയും വരുന്ന വീഡിയോ കഴിഞ്ഞ ദിവസം ട്രെൻഡിങ് ആയിരുന്നു.ഡ്രാഗണ്‍ ചിക്കൻ…
Featuredകായികംകർണാടകപ്രധാന വാർത്തകൾകര്ണാടക ഒളിമ്ബിക്സ് ജനുവരി 17ന് by admin January 1, 2025 by admin January 1, 2025ജനുവരി 17 മുതല്‍ 23 വരെ മംഗളൂരുവിലും ഉഡുപ്പിയിലുമായി നടക്കുന്ന കർണാടക സംസ്ഥാന ഒളിമ്ബിക്സ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും.ഉദ്ഘാടന…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു: നഗരത്തിൽ ബൈക്ക് ടാക്സികള്‍ക്ക് പ്രിയമേറുന്നു by admin January 1, 2025 by admin January 1, 2025ബംഗളൂരു: ഓട്ടോറിക്ഷയുമായി താരതമ്യം ചെയ്യുമ്ബോള്‍ ബംഗളൂരുവില്‍ ബൈക്ക് ടാക്സികള്‍ക്ക് പ്രിയമേറുന്നതായി റിപ്പോർട്ടുകള്‍.കുറഞ്ഞ നിരക്കും ക്യാൻസലേഷൻ റേറ്റും കനത്ത ട്രാഫിക്കിലും വേഗമെത്താമെന്നതുമാണ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുന്യൂ ഇയര്‍ ‘അടിച്ച്’ പൊളിച്ച് കന്നഡക്കാര്‍; കര്‍ണാടകയില്‍ അരദിവസം വിറ്റത് 308 കോടി രൂപയുടെ മദ്യം by admin January 1, 2025 by admin January 1, 2025പുതുവര്‍ഷ ആഘോഷ രാവില്‍ കർണാടകയില്‍ അരദിവസം വിറ്റത് 308 കോടി രൂപയുടെ മദ്യം. 2024-ന്റെ അവസാന ദിവസം ഉച്ചയ്ക്ക് 2…
Featuredകർണാടകപ്രധാന വാർത്തകൾധനികരായ മുഖ്യമന്ത്രിമാരില്‍ സിദ്ധരാമയ്യ മൂന്നാമത് by admin January 1, 2025 by admin January 1, 2025രാജ്യത്തെ ധനികരായ മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മൂന്നാമത്. ടി.ഡി.പി പാർട്ടി നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു…
Featuredകർണാടകപ്രധാന വാർത്തകൾബസ് യാത്രയ്ക്കിടെ സീറ്റില്‍ നിന്ന് മൂട്ട കടിച്ചു ; യുവതിക്ക് 1.29 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ വിധിച്ച് കോടതി by admin January 1, 2025 by admin January 1, 2025വളർത്തുനായ കടിച്ചാല്‍ നഷ്ടപരിഹാരത്തിന് കേസ് കൊടുക്കാൻ നിയമമുണ്ട്. എന്നാല്‍ മൂട്ട കടിച്ചാലോ…? ഒരുലക്ഷത്തിലധികം രൂപ നഷ്ടപരിഹാരം കിട്ടി മംഗളൂരുവിലെ ഒരു…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിമാനത്താവളത്തിന് സമീപം 407 ഏക്കറിൽ വൻ പദ്ധതി; ബെംഗളൂരു സിഗ്നേച്ചർ ബിസിനസ് പാർക്ക് പദ്ധതി വീണ്ടും സജീവം by admin January 1, 2025 by admin January 1, 2025ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ബിസിനസ് ഹബ്ബായി ഉയർത്തിക്കൊണ്ടുവന്ന ബെംഗളൂരു സിഗ്നേച്ചർ ബിസിനസ് പാർക്ക് (ബിഎസ്ബിപി) പദ്ധതിക്ക് വർഷങ്ങൾക്ക് ശേഷം…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുടെക്കി ആത്മഹത്യ ചെയ്ത കേസ്: മകനെ നോക്കാന്‍ ജാമ്യം വേണമെന്ന് ഭാര്യ; കുട്ടിയെ അമ്മ എടിഎം മെഷീനായി ഉപയോഗിച്ചെന്ന് അതുലിന്റെ കുടുംബം by admin December 31, 2024 by admin December 31, 2024ബംഗളൂരു: ഭാര്യയുടെയും കുടുംബത്തിന്റെയും പീഡനം സഹിക്കാന്‍ കഴിയാതെ ടെക്കി അതുല്‍ സുഭാഷ് ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതിയായ ഭാര്യ നികിത…
Featuredകർണാടകപ്രധാന വാർത്തകൾമൈസൂരിലെ ഇൻഫോസിസില്‍ പുള്ളിപ്പുലി; ജീവനക്കാര്‍ക്ക് വര്‍ക് ഫ്രം ഹോം ഏർപ്പെടുത്തി by admin December 31, 2024 by admin December 31, 2024മൈസൂരിലെ ഇൻഫോസിസ് ക്യാംപസില്‍ പുലിയെ കണ്ടതായി റിപ്പോർട്ടുകള്‍. ജീവനക്കാർക്ക് ചൊവ്വാഴ്ച വർക്ക് ഫ്രം ഹോം നല്‍കുകയും ചെയ്തു.മൈസൂർ ഡി സി…
Featuredകർണാടകപ്രധാന വാർത്തകൾബംഗളുരു : സംസ്ഥാനത്ത് ബസ് ചാർജ് 15% വരെ വർധിപ്പിക്കാൻ ശുപാർശ by admin December 31, 2024 by admin December 31, 2024സംസ്ഥാനത്ത് ബസ് ചാർജ് 15% വരെ വർധിപ്പിക്കാൻ ഗതാഗതവകുപ്പിന്റെ ഉന്നതാധികാര സമിതി ശുപാർശ ചെയ്തു. നിലവിലെ സാമ്പത്തിക ബാധ്യത കുറയ്ക്കാൻ…