Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംഹർഷ കൊലപാതകം: സംഘര്‍ഷാവസ്ഥ തുടരുന്നു; 12 ക്യാമ്ബസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയില്‍;ഹിജാബ് പ്രശ്നങ്ങളുമായി ബന്ധമില്ലെന്ന് ആഭ്യന്തര മന്ത്രി by കൊസ്തേപ്പ് February 22, 2022 by കൊസ്തേപ്പ് February 22, 2022ബെംഗളുരു: കര്‍ണാടകയിലെ ശിവമൊഗ്ഗയില്‍ ഹര്‍ഷ എന്ന ബജരംഗദള്‍ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ 12 ക്യാമ്ബസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയില്‍. ശിവമൊഗ്ഗ…
Featuredകേരളംകർണാടകപ്രധാന വാർത്തകൾബെംഗളൂരുമൈസൂരു, ബംഗളൂരു സര്‍വിസ് പുനരാരംഭിച്ചില്ല; യാത്രക്കാര്‍ വലയുന്നു by കൊസ്തേപ്പ് February 22, 2022 by കൊസ്തേപ്പ് February 22, 2022കല്പറ്റ: അതിര്‍ത്തി കടക്കാന്‍ കോവിഡ് ആര്.ടി.പി.സി.ആര് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന കര്‍ണാടക സര്‍ക്കാര്‍ കഴിഞ്ഞദിവസം ഒഴിവാക്കിയിട്ടും ജില്ലയില്‍നിന്നുള്ള കേരള…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസം25ാം അനുച്ഛേദം ഹിജാബിന് ബാധകമല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍; ഹൈക്കോടതിയില്‍ ഇന്ന് നിര്‍ണായക വാദം by കൊസ്തേപ്പ് February 22, 2022 by കൊസ്തേപ്പ് February 22, 2022ബെംഗളൂരു: ഹിജാബ് നിരോധവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും. ഫുള്‍ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. ഭരണഘടനാപരമായ…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടകയിൽ കോവിഡ് കേസുകൾ കുറയുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 679 പേർക്കാണ് by കൊസ്തേപ്പ് February 21, 2022 by കൊസ്തേപ്പ് February 21, 2022ബെംഗളൂരു: കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 679 പേർക്കാണ്. 1932 പേർ രോഗമുക്തി നേടി. 1.29 ശതമാനമാണ് സംസ്ഥാനത്ത ഇന്നത്തെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുസാങ്കേതിക തകരാറെന്ന് സംശയം : സുരക്ഷിതമായി എയര്‍ ഇന്ത്യ വിമാനം ബംഗളുരുവില്‍ ഇറക്കി by കൊസ്തേപ്പ് February 21, 2022 by കൊസ്തേപ്പ് February 21, 2022ബംഗളൂരു: യാത്രാമധ്യേ സാങ്കേതിക തകരാര്‍ സംഭവിച്ചെന്ന സംശയത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം ബംഗളൂരു വിമാനത്താവളത്തില്‍ ഇറക്കി. 164 യാത്രക്കാരുമായി…
Featuredകർണാടകപ്രധാന വാർത്തകൾരാഷ്ട്രീയംബജ്റംഗ്ദൾ പ്രവർത്തകന്റെ കൊലപതാകം; 3 പേർ അറസ്റ്റിൽ by admin February 21, 2022 by admin February 21, 2022ബെംഗളൂരു : ഞായറാഴ്ച രാത്രി ഹിന്ദുത്വ പ്രവർത്തകൻ ഹർഷയെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെ ശിവമോഗ പൊലീസ് അറസ്റ്റ് ചെയ്തു. മാധ്യമങ്ങൾക്ക്…
Featuredകർണാടകഹര്ഷയുടെ കൊലപാതകത്തില്‍ പ്രതിഷേധം കടുക്കുന്നു,കടകൾ തകർത്തു; കൊലപാതകത്തില്‍ പ്രതികരിച്ച് സുമലത അംബരീഷ് by കൊസ്തേപ്പ് February 21, 2022 by കൊസ്തേപ്പ് February 21, 2022ബെംഗളൂരു: കര്‍ണാടകയിലെ ഷിവമൊഗ്ഗയില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ വിഷയത്തില്‍ പ്രതികരണവുമായി മാണ്ഡ്യ എം.പി സുമലത അംബരീഷ്. സംസ്ഥാന സര്‍ക്കാര്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കുന്നുണ്ട്.…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംകർണാടക: ഷിവമൊഗ്ഗയില്‍ ബജ്റംഗ്ദള്‍ പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു, നഗരത്തില്‍ നിരോധനാജ്ഞ by കൊസ്തേപ്പ് February 21, 2022 by കൊസ്തേപ്പ് February 21, 2022കര്‍ണാടകയിലെ ഷിവമൊഗ്ഗയില്‍ ബജ്റംഗ്ദള്‍ പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു. ഹര്‍ഷ (23) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഭാരതി കോളനിയിലെ രവിവര്‍മ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിലക്ക് ലംഘിച് ഫ്ലെക്സുകൾ ,ബി ബി എം പി പരാതിയിൽ മുഹമ്മദ് നാലപ്പാടിനെതിരെ കേസെടുത്ത് ബെംഗളൂരു പോലീസ് by കൊസ്തേപ്പ് February 21, 2022 by കൊസ്തേപ്പ് February 21, 2022ബെംഗളൂരു : ഹൈക്കോടതി വിലക്കു ലംഘിച്ച് നഗരത്തിൽ അനധികൃതമായി ഫ്ലെക്സും ബാനറും ഉയർത്തിയെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്…
Featuredകർണാടകപ്രധാന വാർത്തകൾമൈസൂരു-കുടക് റെയില്‍പാതക്ക് വീണ്ടും ജീവന്‍വെക്കുന്നു by കൊസ്തേപ്പ് February 21, 2022 by കൊസ്തേപ്പ് February 21, 2022ബംഗളൂരു: നിര്‍ദിഷ്ട മൈസൂരു- കുശാല്‍ നഗര്‍ റെയില്‍ പാത പദ്ധതിക്ക് വീണ്ടും ജീവന്‍വെക്കുന്നു. റെയില്‍വേയുടെ പിങ്ക് ബുക്കില്‍ ഇടംപിടിച്ച പദ്ധതിക്കായി…