Home covid19 കോവിഡ് യുദ്ധത്തിൽ പോരാളികളാവാൻ കൂടുതൽ ആരോഗ്യ പ്രവർത്തകരെ നിയമിക്കാൻ ബിബിഎംപി : തിങ്കളാഴ്ച മുതൽ വിവിധ തസ്തികകളിലേക്ക് ഇന്റർവ്യൂ

കോവിഡ് യുദ്ധത്തിൽ പോരാളികളാവാൻ കൂടുതൽ ആരോഗ്യ പ്രവർത്തകരെ നിയമിക്കാൻ ബിബിഎംപി : തിങ്കളാഴ്ച മുതൽ വിവിധ തസ്തികകളിലേക്ക് ഇന്റർവ്യൂ

by admin

ബംഗളുരു : കോവിഡ് ബാധ ക്രമാതീതമായി ഉയരുകയും പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെ ക്ഷാമം അനുഭവപ്പെടുകയും ചെയ്ത സാഹചര്യത്തിൽ തിങ്കളാഴ്ച വിവിധ തസ്തികകളിലേക്കുള്ള കൂട്ട നിയമനം തുടങ്ങുമെന്ന് എന്ന് ബിബിഎംപി കമ്മീഷണർ എൻ മഞ്ജുനാഥ പ്രസാദ് അറിയിച്ചു

എംബിബിഎസ്‌ ഡോക്ടർ,ദന്ത ഡോക്ടർ ,ആയുഷ് ഡോക്ടർ ,സ്റ്റാഫ് നേഴ്സ് ,ലാബ് ടെക്‌നിഷ്യൻ തുടങ്ങിയ തസ്തികകളിലേക്കാണ് കൂട്ട നിയമനം നടക്കുന്നത് . തിങ്കൾ ചൊവ്വ ബുധൻ ദിവസങ്ങളിൽ രാവിലെ 10 :30 മുതൽ വൈകീട്ട് 5 :30 വരെ സർ പുട്ടനെ ചെട്ടി ടൌൺ ഹാളിലാണ് ഇന്റർവ്യൂ നടക്കുന്നത് .

കോവിഡ് പ്രത്യേക സാഹചര്യമായതിനാൽ അടിസ്ഥാന ശമ്പളത്തിന് പുറമെ പ്രത്യേക കോവിഡ് അലവൻസ് കൂടി ഉൾപ്പെടുത്തിയാണ് ഉദ്യോഗാർത്ഥികൾക്ക്‌ ശമ്പളം നിശചയിച്ചിട്ടുള്ളത്.

മുകേഷ് അംബാനി ലോകത്തെ അഞ്ചാമത്തെ വലിയ സമ്പന്നൻ; പിന്തള്ളിയത് വാറൻ ബഫറ്റിനെയും ഇലോൺ മസ്കിനെയും

 മൂന്നാം ദിവസവും കർണാടകയിൽ അയ്യായിരം കടന്നു കോവിഡ്,രോഗശമന നിരക്ക്  37.1% ആയിഉയർന്നു:ബംഗളൂരുവിൽ മാത്രം 2,036 കേസുകൾ 

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group