ജൂൺ 4 ന് ഇറങ്ങിയ ബി.ബി.എം.പി വാർ റൂം ബുള്ളറ്റിൻ നമ്പർ 73 പ്രകാരം ഇതുവരെ. നഗരത്തിൽ രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളുടെ പേരും അതാത് വാർഡ് നമ്പറും താഴെ നൽകുന്നു. സ്ഥലങ്ങളുടെ മുൻപിൽ കൊടുത്തിരിക്കുന്നത് വാർഡ് നമ്പർ ആണ്.
ബൊമ്മനഹള്ളി സോൺ
188- ബിലേക്കഹെള്ളി,189-ഹോങ്ങസാന്ദ്ര,190-മങ്കമ്മ പ്പളായ,191- സിംഗസാന്ദ്ര,192- ബേഗൂർ,187 പുട്ടെനഹള്ളി,175- ബൊമ്മനഹള്ളി,174-എച് എസ് ആർ ലേഔട്ട്.
മഹാദേവ പുര സോൺ
25- ഹുഡി, 82 -ഗരുടാചാർ പാളയ,84 ഹാരമാവു, 54- ഹഗദുർ,149-വരത്തൂർ,26- രാമ മൂർത്തി നഗർ ,86 മാർത്തഹള്ളി,83-കാടുഗോടി.
കർണാടകയിൽ കണ്ടെയിൻമെന്റ്റ് മേഖലകൾ ഒഴിവാക്കും:ആരോഗ്യ വകുപ്പ് മന്ത്രി
ബെംഗളൂരു ഈസ്റ്റ്
രാധാകൃഷ്ണ ക്ഷേത്രം, 23-നാഗാവര, 24-എച്ച്ബിആർ ലേ ഔട്ട്, 49 – ലിംഗരാജപുര, 57-സി വി രാമൻ നഗർ, 58 ഹോസ തിപ്പാസന്ദ്ര, 59 – മാരുതി സേവ നഗർ, 62 രാമസ്വാമി പാളയ, 78 – പുലികേശി നഗർ, 80 ഹൊയ്ലാനഗർ, 92-ശിവാജിനഗർ, 93-വസന്തനഗർ, 112-ഡോംലൂർ, 115-വാമർപേട്ട്, 61-എസ്.കെ.ഗാർഡൻ, 114-അഗരം, 63-ജയമഹൽ.
ബൊഗളൂരു സൌത്ത്
118-സുദാമനഗർ, 124-ഹോസഹള്ളി, 132 – ആത്തിഗും , 133-ഹമ്പിനഗർ,134-ബാപ്പുജി നഗർ, 147 അഡുഗോഡി, 152-സുദുഗുന്തേ പാളയ, 58-ദീപഞ്ചലി നഗർ, 166 – കരേന്ദ്ര, 169-ബെരാസന്ദ്ര, 171 – ഗുരപ്പന പാളയ,176-ബിടിഎം ലേഔട്ട്, 177-ജെ പി നഗർ, 179-ഷകാംബരി നഗർ, 146-ലക്കസെന്ദ്ര, 144-സിദ്ധപുര, 143- വിശ്വേശരപുരം.
കർണാടകയിൽ ഏറ്റവും കൂടുതൽ രോഗം റിപ്പോർട്ട് ചെയ്തത് ഇന്ന് . ആശങ്കയോടെ സംസ്ഥാനം
ബെംഗളൂരു വെസ്റ്റ്
35-അരമനെ നഗർ, 45-മല്ലേശ്വരം, 67-നാഗപുര, 95 സുഭാഷ് നഗർ, 107-ശിവനഗര, 128-നാഗരഭാവി, 135- പാദരായണപുര, 136 – ജഗജിവൻ റാം നഗർ, 138-ചാലവാടി പാളയ, 139കെ.ആർ. മാർക്കറ്റ്, 44-മരപ്പാന പാളയ, 105-അഗ്രഹാര ദാസറഹള്ളി. 95 സുഭാഷ് നഗർ, 66- സുബ്രമണ്യനഗർ, 141- ആസാദ് നഗർ, 131-നയന്തനഹള്ളി,137- രായപുരം
യലഹങ്ക
06 – തനിസന്ദ്ര, 7-ബെട്ടാരായണപുര, 01-കംപെഗൗഡ
രാജരാജേശ്വരി നഗർ
37-യശ്വന്ത്പൂർ, 72-ഹാരോഹള്ളി, 160-രാജരാജേശ്വരിനഗർ, 129-ജ്ഞാനഭാരതിനഗർ
ദാസറഹള്ളി സോൺ.
39-ചോക്കസന്ദ്ര.
ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം
- രാജ്യത്ത് കോറോണയ്ക്കുള്ള മരുന്ന് കണ്ടെത്തി ‘റെംഡെസിവിർ’ : അംഗീകാരം നൽകി ഇന്ത്യ ,അമേരിക്ക,ജപ്പാൻ
- ബംഗ്ലാദേശിലെ അത്ഭുതമരുന്ന് ഇന്ത്യയ്ക്കും ഉപകാരപ്പെടുമോ? പരീക്ഷണത്തിനൊരുങ്ങി ഐസിഎംആര്‍
- തിങ്കളഴ്ച മുതൽ ബെംഗളുരുവിലേക്ക് യാത്ര ചെയ്യാൻ പാസ് അപ്പ്രൂവൽ വേണ്ട : പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി
- ദുബൈ കെഎംസിസി ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റ്:പട്ടിക കോണ്‍സുല്‍ ജനറലിന് കൈമാറി
- അന്തര്‍ സംസ്ഥാന യാത്രക്ക് പാസ് വേണ്ടെന്ന കേന്ദ്ര നിര്‍ദ്ദേശം കേരളം അംഗീകരിച്ചേക്കില്ല : മറ്റു ജില്ലകളിലേക്കുള്ള പൊതു ഗതാഗതവും ഉടനെയില്ല
- വിമാനത്തിലും തീവണ്ടിയും എത്തുന്നവർ കോവിഡ് പരിശോധനയ്ക്കു പണം നൽകണം :ബംഗളുരുവിൽ എത്തുന്നർക്കുള്ള പുതിയ നിർദ്ദേശങ്ങൾ
- നൂറു രൂപ പോകരുതെങ്കിൽ നിങ്ങൾ ഇവിടെ തുപ്പരുത്!
- ലോക്ക്ഡൗൺ ഇളവ് : പള്ളികളിൽ എന്തൊക്കെ സുരക്ഷ ഒരുക്കണം, മാർഗ നിർദേശം പുറത്തിറക്കി
- ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നു , ജൂണ്‍ 8 ന് ശേഷം ഇളവുകൾ
- ഇന്ന് സംസ്ഥാനത്തു 141 പുതിയ രോഗികൾ , ഒരു മരണം
- ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉടന്‍ കേരളത്തിലേക്ക്? സംഘടനകളുടെ ഇടപെടല്‍ തുണച്ചു
- ഞായറാഴ്ച കർഫ്യു പിൻവലിച്ചു : വൈകുന്നേരം 7 വരെ പ്രവർത്തിക്കാം , മിഡ് ഡേ മീഡിയ റിലീസ് നിർത്തലാക്കി
- മെട്രോ യാത്രയ്ക്കും ആരോഗ്യ സേതു ആപ്പ് നിർബന്ധമാക്കുന്നു
- കോവിഡ് പരിശോധനയ്ക് പണം നൽകണം : സർക്കാർ ഉത്തരവ്
- രാജ്യത്ത് ലോക്ക്ഡൗണ്‍ ഇനി നീട്ടരുത്; നിയന്ത്രണങ്ങള്‍ ഹോട്ട്സ്പോട്ടുകളില്‍ മതി:ശുപാര്‍ശ
- സൂക്ഷിക്കുക.!! വാട്സാപ്പില്‍ പുതിയ തട്ടിപ്പുമായി ഹാക്കര്‍മാര്‍
- ബംഗളുരുവിൽ ജൂൺ 1 നു സ്കൂളുകൾ തുറക്കില്ല
- സ്വിഗ്ഗി ക്ലൗഡ് കിച്ചൺ : ശുചിത്വമില്ലാത്തതിനാൽ അൻപതിനായിരം പിഴ ചുമത്തി ബിബിഎംപി
- ഡിസംബറോടെ അമ്പത് ശതമാനം ഇന്ത്യയ്ക്കാര്‍ക്കും കോവിഡ് ബാധിക്കും; നിംഹാന്‍സ് ന്യൂറോവൈറോളജി തലവന്‍
- അഞ്ചു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കു കർണാടകയിലേക്ക് പ്രവേശനമില്ല
- കൊറോണ കാരണം ജോലി നഷ്ടമായത് 12 കോടി ഇന്ത്യക്കാർക്ക്..!
- ബി.ടി.എം.ലേഔട്ട് , കെ.ആർ.മാർക്കറ്റ് അടക്കം 23 പുതിയ കണ്ടൈൻമെൻറ് സോണുകൾ.
- ബാംഗ്ലൂരിലേക്ക് പോകാൻ സേവാ സിന്ധു പാസ്സിന് പ്രത്യേക ലിങ്ക്