Home Uncategorized കർണാടകയിൽ കണ്ടെയിൻമെന്റ്റ് മേഖലകൾ ഒഴിവാക്കും:ആരോഗ്യ വകുപ്പ് മന്ത്രി

കർണാടകയിൽ കണ്ടെയിൻമെന്റ്റ് മേഖലകൾ ഒഴിവാക്കും:ആരോഗ്യ വകുപ്പ് മന്ത്രി

by admin

ബെംഗളുരു : കർണാടകയിൽ കണ്ടെയിൻമെന്റ്റ് ( നിയന്ത്രിത ) മേഖലകൾ ഒഴിവാക്കും. ഇതിന് പകരം രോഗം സ്ഥിരീകരിക്കുന്നവരുടെ കെട്ടിടം/ താമസ സ്ഥലം അടച്ചു പൂട്ടും. മെഡിക്കൽ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. കെ സുധാകര അറിയിച്ചു. ദക്ഷിണ കർണാടകയിൽ നടന്ന കൊറോണ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിങ്ങൾ കണ്ടൈൻമെൻറ് സോണിലാണോ? ബാംഗ്ലൂരിലുള്ള കണ്ടൈൻമെൻറ്  സോണുകൾ പരിശോധിക്കാം

കൊറോണ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ മാത്രമേ ഇനി മുതൽ പരിശോധനക്ക് വിധേയമാക്കു.

മഹാരാഷ്ട്ര ഒഴികെയുള്ള സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് സർക്കാർ ക്വാറെന്റ്റയിൻ ചെയ്യില്ല. 14 ദിവസം വീടുകളിലായിരിക്കും പാർപ്പിക്കുക.

 ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം   

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group