മുംബൈ: അമ്മാവന്റെ വീട്ടില്‍നിന്ന് സ്വർണം മോഷ്ടിച്ച് പുതിയ കാർ വാങ്ങിയ 19-കാരൻ പിടിയിലായി. മഹാരാഷ്ട്രയിലെ കോലാപുർ സത്താവെ ഗ്രാമത്തിലെ സമർ…
ദസ്തയേവ്സ്കി
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു പുലികേശി നഗര്‍ സ്ഫോടനം: തീവ്രവാദ ബന്ധമില്ലെന്ന് പൊലീസ്; അസം സ്വദേശികളായ മൂന്ന് പേര് അറസ്റ്റില്‍
ബെംഗളൂരു: ബെംഗളൂരുവിലെ പുലികേശി നഗറില്‍ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന് സമീപമുണ്ടായ സ്ഫോടനത്തിന് പിന്നില്‍ തീവ്രവാദ ബന്ധമില്ലെന്ന് പൊലീസ്.സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശികളായ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ബംഗാളില്‍ നിന്ന് ഒഡീഷ വഴി ബെംഗളൂരു വരെ; ഒടുവില്‍ അങ്കമാലിയില്‍ വെച്ച് എട്ടുകിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്യാനായി കടത്തിക്കൊണ്ടുവന്ന എട്ടുകിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാള്‍ മുർഷിദാബാദ് സ്വദേശി അങ്കമാലിയില്‍ പിടിയിലായി.31 വയസ്സുള്ള…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
‘കര്‍ണാടകയില്‍ കന്നഡക്കാരനാണ് പരമാധികാരി’ ; ഐടി കമ്പനികള്‍ക്കെതിരെ ഡി കെ ശിവകുമാര്‍
ബെംഗളൂരു: സംസ്ഥാനത്ത് തൊഴില്‍ നിയമനങ്ങളില്‍ കന്നഡക്കാരെ ബോധപൂര്‍വ്വം ഒഴിവാക്കുന്നതായി കണ്ടെത്തിയാല്‍ സ്വകാര്യ കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
റെസ്യൂമെയിൽ കന്നഡ ഉണ്ടെങ്കിൽ ഐടി കമ്പനികൾ തഴയുന്നു? ബെംഗളൂരുവിൽ തദ്ദേശീയർക്ക് ജോലി നിഷേധിക്കുന്നതായി യുവതിയുടെ ആരോപണം വൈറൽ
ബെംഗളൂരുവിലെ ഐടി കമ്പനികളിൽ തദ്ദേശവാസികൾക്ക് അർഹമായ തൊഴിലവസരങ്ങൾ ലഭിക്കുന്നില്ലെന്ന ഗുരുതര ആരോപണവുമായി ഒരു യുവതി രംഗത്തെത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
വർഗീയ വിദ്വേഷ പരാമർശം: വിമർശനങ്ങൾക്ക് പിന്നാലെ ഇൻസ്റ്റഗ്രാം പൂട്ടി ദിയ കൃഷ്ണ
കൊച്ചി: ഫോർട്ട് കൊച്ചിക്കെതിരെ വർഗീയ വിദ്വേഷ പ്രചാരണം നടത്തിയ യൂട്യൂബ് വീഡിയോയിൽ പിന്തുണയറിയിച്ച് കമന്റ് ചെയ്തതിനെത്തുടർന്ന് കടുത്ത വിമർശനം നേരിട്ട…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
തൃശൂരില്‍ ചെന്നൈ-രപ്തിസാഗര്‍ എക്സ്പ്രസില്‍ തീപിടിത്തം: ട്രെയിൻ നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി
തൃശൂർ: തൃശൂർ ചാലക്കുടിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിൻ്റെ കോച്ചില്‍ തീപിടിത്തം. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന രപ്തിസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസിനാണ് തീപിടിച്ചത്.ചാലക്കുടി റെയില്‍വേ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
‘ചോദ്യം ചെയ്യാൻ വരേണ്ട’; അത്രയ്ക്ക് നിങ്ങള്‍ ആയിട്ടില്ലെന്ന് ജഡ്ജി, 17കാരൻ ഓടിച്ച കാറിടിച്ച് 56കാരൻ മരിച്ച സംഭവത്തില്‍ പരാതിയുമായി ബന്ധു
കൊച്ചി: ചേരാനല്ലൂരില്‍ അഡീഷണല്‍ ജഡ്ജിയുടെ മകനായ 17കാരൻ ഓടിച്ച കാർ ഇടിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ ജഡ്ജിക്കെതിരെ ബന്ധു രംഗത്ത്.മാഞ്ഞാലി…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഓട്ടോക്കൂലിയെ ചൊല്ലിയുള്ള തര്‍ക്കം? ഹൃദയാഘാതം? ബെംഗളൂരുവില്‍ യാത്രക്കാര്‍ സുരക്ഷിതരോ? ഒരു അഭിഭാഷകന്റെ മരണത്തില്‍ സംഭവിച്ചത്
ബെംഗളൂരു: ഓട്ടോറിക്ഷ കൂലിയെച്ചൊല്ലിയുള്ള തർക്കം, ഹൃദയാഘാതമെന്ന് സംശയിച്ച മരണം, ഒടുവില്‍ കൊലപാതക അന്വേഷണമായി മാറിയ സംഭവം.ഒടുവില്‍, 43 കാരനായ ബെംഗളൂരു…
- ചെന്നൈതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
നരേന്ദ്ര മോദിയെ പിണക്കാത്താതെ വിജയ് ട്രിപ്പീസ് കളിക്കുന്നു; എസ്ഐആറിനെതിരായ ടിവികെ നിലപാടുകളില്‍ രൂക്ഷ വിമര്‍നം
ചെന്നൈ: എസ്ഐആറിനെതിരായ ടിവികെ നിലപാടുകളില്‍ വൈരുധ്യം എന്ന വിമർശനം ശക്തമാകുന്നു. എസ്ഐആറിനെ എതിർക്കുന്നുവെന്ന് പറയുകയും, പ്രതിഷേധങ്ങളെ അടിച്ചമർത്തുകയും ചെയ്യുന്ന സമീപനം…