ബംഗളൂരു: ബംഗളൂരുവിനെയും മുംബൈയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് ട്രെയിൻ ഞായറാഴ്ച (നവംബർ 1) കേന്ദ്ര റെയില്‍വേ…
ദസ്തയേവ്സ്കി
- Uncategorizedകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു ബിദാദി ടൗണ്‍ഷിപ്പ്; സേവ് ബിദാദി ക്യാമ്പയിനുമായി കര്‍ഷകര്‍ രംഗത്ത്, പോരാട്ടം ശക്തമാക്കും
ബെംഗളൂരു: ബിദാദിയിലെ നിർദ്ദിഷ്ട ടൗണ്‍ഷിപ്പ് പദ്ധതിയെ എതിർത്ത് കർഷകരും സാമൂഹിക പ്രവർത്തകരും സിവില്‍ സൊസൈറ്റി അംഗങ്ങളും നിലപാട് കടുപ്പിക്കുന്നു.ഇതിന്റെ ഭാഗമായി…
കള്ളിക്കാട്: ഡ്യൂട്ടി സമയത്ത് മദ്യലഹരിയിലായിരുന്നെന്നു കണ്ടെത്തിയതിനെത്തുടർന്ന് കള്ളിക്കാട് എക്സൈസ് ചെക്ക്പോസ്റ്റിലെ പ്രിവന്റീവ് ഓഫീസർ കെ.എസ്.ഷിൻരാജിനെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം ഡെപ്യൂട്ടി…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ജൂതപ്പള്ളി തീവെപ്പ് കേസ് എൻഐഎ ഏറ്റെടുത്തു; പ്രതിക്കെതിരെ യുഎപിഎ ചുമത്തി
കൊച്ചി: എറണാകുളം കടവുംഭാഗം ജൂതപ്പള്ളിക്ക് മുൻപില് തീവെപ്പ് നടത്തിയ കേസ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തു.സംസ്ഥാന തീവ്രവാദ വിരുദ്ധ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കർണാടക കോൺഗ്രസിൽ രാഷ്ട്രീയ ചേരിതിരിവ്; ശക്തമായ തിരിച്ചുവരവിനൊരുങ്ങി സിദ്ധരാമയ്യ
ബെംഗളൂരു: സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു.സ്ഥാനമൊഴിഞ്ഞ ശേഷം…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ബാല്യകാല ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ മാംഗോ ബൈറ്റ് രുചിയിൽ ടൂത്ത് പേസ്റ്റ്; പാർലെയും പെർഫോറയും കൈകോർക്കുന്നു
മുംബൈ: ഇന്ത്യയിലെ തലമുറകളുടെ പ്രിയപ്പെട്ട മാമ്പഴ മിഠായിയായ ‘പാർലെ മാംഗോ ബൈറ്റ്’ ഇനി ടൂത്ത് പേസ്റ്റിന്റെ രൂപത്തിലും ലഭ്യമാകും. പ്രമുഖ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
റിൻഷാ മറിയം: പോര്‍ച്ചുഗീസ് ഫുട്ബോള്‍ ക്ലബ്ബിനുവേണ്ടി കളിക്കുന്ന മലയാളി പെണ്‍കൊടി
ബെംഗളൂരുവില്‍ നിന്ന് തന്റെ 15-ാം വയസ്സില്‍ ഫുട്ബോള്‍ മോഹങ്ങളുമായി പോർച്ചുഗലിലേക്ക് വണ്ടി കയറിയ റിൻഷാ മറിയം എന്ന 18-കാരി മലയാളി…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി; പീഡന ആരോപണത്തിന് പിന്നാലെ ഇരുവിഭാഗവും അറസ്റ്റിൽ
ബെംഗളൂരു: ബെംഗളൂരുവിലെ മറത്തഹള്ളിയില്‍ നിന്ന് 23-കാരനായ സോഫ്റ്റ്വെയര് എഞ്ചിനീയറെയും സുഹൃത്തിനെയും പണത്തിനായി തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ 21-കാരിയായ യുവതി ഉള്‍പ്പെടെ 11…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കർണാടക വോട്ടർപട്ടികയിൽ നിന്ന് 99 ലക്ഷം പേരെ ഒഴിവാക്കിയതിൽ കോൺഗ്രസിൽ ഭിന്നത; മന്ത്രി സതീഷ് ജാർക്കിഹോളിയുടെ നിലപാട് തള്ളി സംസ്ഥാന നേതൃത്വം
ബെംഗളൂരു: കര്‍ണാടകയിലെ പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പുതുക്കലിന്റെ ഭാഗമായി 9.93 മില്യണ്‍ (99.3 ലക്ഷം) വോട്ടര്‍മാരുടെ പേരുകള്‍ ഒഴിവാക്കിയ നടപടിയെ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
കോവളം സ്പാ പീഡനക്കേസ് ; സെക്സ് റാക്കറ്റിലെ ഇടനിലക്കാരിയും പിടിയില്‍
കോവളം സ്പാ പീഡന കേസുമായി ബന്ധപ്പെട്ട് അന്തർസംസ്ഥാന സെക്സ് റാക്കറ്റിലെ ഇടനിലക്കാരി അറസ്റ്റില്‍. ബെംഗളൂരു സ്വദേശിനി വാണിയാണ് അറസ്റ്റിലായത്.ഒളിവില്‍ കഴിയുകയായിരുന്ന…