Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംബിസിനസ്ജനുവരി 27ഓടെ എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന് കൈമാറും by കൊസ്തേപ്പ് January 25, 2022 by കൊസ്തേപ്പ് January 25, 2022ന്യൂഡല്‍ഹി: ജനുവരി 27ഓടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സര്‍ക്കാര്‍ ഉടമസ്ഥതയിലായിരുന്ന എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന് കൈമാറും. നടപടി പൂര്‍ത്തിയാക്കുന്നതിനായി ജനുവരി…
Featuredകേരളംകർണാടകപ്രധാന വാർത്തകൾകാത്തിരിപ്പിനൊടുവില് മംഗളൂരു – കണ്ണൂര്‍ മെമു സര്‍വീസ് നാളെ മുതല്‍ by കൊസ്തേപ്പ് January 25, 2022 by കൊസ്തേപ്പ് January 25, 2022കണ്ണൂര്‍ : മംഗളൂരുവിലേക്കുള്ള മെമു സര്‍വീസ് നാളെ മുതല്‍ തുടങ്ങും. പഴയ മംഗളൂരു പാസഞ്ചറിന് പകരമാണ് മെമു സര്‍വീസ് നടത്തുന്നത്.…
Featuredഅന്താരാഷ്ട്രംതിരഞ്ഞെടുത്ത വാർത്തകൾബിസിനസ്തുടര്ച്ചയായ ആറാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണികളില്‍ വന്‍ ഇടിവ് by കൊസ്തേപ്പ് January 25, 2022 by കൊസ്തേപ്പ് January 25, 2022മുംബൈ: ഇന്ത്യന്‍ ഓഹരി വിപണികള്‍ തുടര്‍ച്ചയായ ആറാം ദിവസവും നഷ്ടത്തോടെ വ്യാപാരം തുടങ്ങി. ആഗോളവിപണികളിലെ തകര്‍ച്ചമൂലം ഇന്ത്യയില്‍ ഉടലെടുത്ത കനത്ത…
covid19Featuredദേശീയംപ്രധാന വാർത്തകൾനേരിയ ആശ്വാസം, രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു; രണ്ടര ലക്ഷം പുതിയ കേസുകള്‍, ടിപിആര്‍ നിരക്കും കുറഞ്ഞു by കൊസ്തേപ്പ് January 25, 2022 by കൊസ്തേപ്പ് January 25, 2022ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,55,874 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 16.39…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 46,426 പേർക്കാണ് by കൊസ്തേപ്പ് January 24, 2022 by കൊസ്തേപ്പ് January 24, 2022ബെംഗളൂരു: കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 46,426 പേർക്കാണ്. 41703 പേർ രോഗമുക്തി നേടി. 32.95 ശതമാനമാണ് സംസ്ഥാനത്തെ ഇന്നത്തെ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുകര്ണാടകയിലെ തുമകൂരിലെ കാര്‍ ഷോറൂമുടകള്‍ വേഷം നോക്കി കര്‍ഷകനെ അപമാനിച്ചു:ഷോറൂമുകാരോട് പൂ കര്‍ഷകന്റെ മധുര പ്രതികാരം. by കൊസ്തേപ്പ് January 24, 2022 by കൊസ്തേപ്പ് January 24, 2022ബെംഗ്ളൂറു: വേഷവിധാനം നോക്കി സമ്ബത്തിന്റെ അളവെടുത്ത കാര്‍ ഷോറൂമുകാരോട് പൂ കര്‍ഷകന്റെ മധുര പ്രതികാരം. ചിക്കസാന്ദ്ര ഹോബ്ളിയിലെ രാമനപാളയം സ്വദേശിയായ…
covid19Featuredകേരളംപ്രധാന വാർത്തകൾഅതിതീവ്രം വ്യാപനം; കേരളത്തില്‍ 26514 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു by കൊസ്തേപ്പ് January 24, 2022 by കൊസ്തേപ്പ് January 24, 2022തിരുവനന്തപുരം: കേരളത്തില്‍ 26,514 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 4443, തിരുവനന്തപുരം 3256, കോഴിക്കോട് 2979, തൃശൂര്‍ 2687, കൊല്ലം…
covid19Featuredകേരളംപ്രധാന വാർത്തകൾകൊവിഡ് വ്യാപനം രൂക്ഷം; കണ്ണൂര്‍ ജില്ലയെ ‘എ’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി by കൊസ്തേപ്പ് January 23, 2022 by കൊസ്തേപ്പ് January 23, 2022കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയെ ‘എ’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. ഇതോടെ ജില്ലയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഉത്തരവിറങ്ങി.ആശുപതിയില്‍ പ്രവേശിപ്പിക്കുന്നവരുടെ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുബെംഗളൂരു:ഓഹരിവിപണിയില്‍ പണം നഷ്ടപ്പെട്ടു; കത്തി കാണിച്ച് ബാങ്ക് കൊള്ളയടിച്ച് യുവ എഞ്ചിനീയര്‍; അറസ്റ്റില്‍ by കൊസ്തേപ്പ് January 23, 2022 by കൊസ്തേപ്പ് January 23, 2022ബെംഗളൂരു: ഓഹരിവിപണിയില്‍ (stock market) പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ബാങ്ക് കൊള്ളയടിച്ച (robs bank) യുവ എന്‍ജിനിയറെ (engineer) ബെംഗളൂരു…
Featuredകർണാടകടെക്നോളജിതിരഞ്ഞെടുത്ത വാർത്തകൾവിദ്യാഭ്യാസംകർണാടക :ഉപഗ്രഹം നിർമിക്കാൻ സർക്കാർ സ്കൂളിന് 1.9 കോടി സഹായം by കൊസ്തേപ്പ് January 23, 2022 by കൊസ്തേപ്പ് January 23, 2022ബെംഗളുരു • മല്ലേശ്വരത്ത് സർക്കാർ സ്കൂൾ വിദ്യാർഥികൾ രൂപ കൽപന ചെയ്ത് വിക്ഷേപണത്തിന് ഒരുക്കുന്ന നാനോ ഉപഗ്രഹ നിർമാണത്തിന് സർക്കാർ…