Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുറിപ്പബ്ലിക്ക് ദിനാഘോഷം :എംജി റോഡിൽ ഇന്ന് പാർക്കിങ് നിരോധനം by കൊസ്തേപ്പ് January 26, 2022 by കൊസ്തേപ്പ് January 26, 2022ബെംഗളൂരു: റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾ നടക്കുന്ന എം.ജി. റോഡ് മനേക്ഷാ പരേഡ് ഗ്രൗണ്ട് ഭാഗങ്ങളിൽ ഇന്ന് രാവിലെ 7 മണി മുതൽ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുകർണാടക: ഭാര്യാസഹോദരിയെ രണ്ടാം തവണ തട്ടിക്കൊണ്ടുപോയ കേസിൽ വ്യവസായി അറസ്റ്റിൽ by കൊസ്തേപ്പ് January 26, 2022 by കൊസ്തേപ്പ് January 26, 202220 കാരിയായ ഭാര്യാസഹോദരിയെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് 32 കാരനായ വ്യവസായിയെ ബെംഗളൂരു പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. അയാളുമായുള്ള ബന്ധം തുടരാനോ…
Featuredകർണാടകപ്രധാന വാർത്തകൾബംഗളുരുവിൽ വാഹനം വാങ്ങാനെത്തിയ കര്‍ഷകനെ ഷോറൂമുകാര്‍ അപമാനിച്ചോ? സംഭവത്തില്‍ പ്രതികരണവുമായി ആനന്ദ് മഹീന്ദ്ര by കൊസ്തേപ്പ് January 25, 2022 by കൊസ്തേപ്പ് January 25, 2022മുംബൈ: വാഹനം വാങ്ങാനെത്തിയ കര്ഷകന് കെമ്ബഗൗഡയേയും സുഹൃത്തുക്കളേയും അപമാനിച്ച മഹീന്ദ്ര ഷോറൂം ജീവനക്കാരുടെ നടപടിയില്‍ പ്രതികരണവുമായി ആനന്ദ് മഹീന്ദ്ര. മഹീന്ദ്രയുടെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടകയിൽ കോവിഡ് നിരക്കിൽ നേരിയ ആശ്വാസം ;ഇന്ന് രോഗം സ്ഥിരീകരിച്ചത് 41,400 പേർക്കാണ്. by കൊസ്തേപ്പ് January 25, 2022 by കൊസ്തേപ്പ് January 25, 2022ബെംഗളൂരു: കർണാടകയിലെ പ്രതിദിന കോവിഡ് നിരക്കിൽ നേരിയ ആശ്വാസം. സംസ്ഥാനത്ത് കോവിഡിന്റെ മൂന്നാം തരംഗത്തിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചവരെക്കാൾ കൂടുതൽ…
Featuredഅന്താരാഷ്ട്രംതിരഞ്ഞെടുത്ത വാർത്തകൾഗൂഗിള് ലൊക്കേഷന്‍ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ആരോപണം; കേസ് ഫയല്‍ ചെയ്ത് യുഎസ് അറ്റോര്‍ണി ജനറലുകള്‍; ആരോപണം നിഷേധിച്ച് ഗൂഗിള്‍ by കൊസ്തേപ്പ് January 25, 2022 by കൊസ്തേപ്പ് January 25, 2022ഉപയോക്താക്കള്‍ ‘ലൊക്കേഷന്‍ ഷെയറിങ്’ ഓഫാക്കിയാലും ഗൂഗിള്‍ ലൊക്കേഷന്‍ വിവരങ്ങള്‍ ശേഖരിക്കുന്നതായി ആരോപണം. ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ അറ്റോര്‍ണി ജനറല്‍ കാള്‍…
covid19Featuredകേരളംപ്രധാന വാർത്തകൾതീവ്രവ്യാപനം തുടരുന്നു; ഇന്ന് അരലക്ഷത്തിലധികം കോവിഡ് കേസുകള്‍:കേരളത്തില്‍ 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു by കൊസ്തേപ്പ് January 25, 2022 by കൊസ്തേപ്പ് January 25, 2022തിരുവനന്തപുരം: കേരളത്തില്‍ 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, കൊല്ലം 4452, കോഴിക്കോട്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടക ആർടിസി ബസുകളിൽ ലഗേജ് മോഷണം വ്യാപകം by കൊസ്തേപ്പ് January 25, 2022 by കൊസ്തേപ്പ് January 25, 2022ബെംഗളൂരു കർണാടക ആർടിസി ബസുകളിൽ നിന്ന് ലഗേജുകളുടെ മോഷണം വ്യാപകമെന്നു പരാതി. നിരീക്ഷണം ശക്തമാക്കാൻ കണ്ടക്ടർമാർക്ക് നിർദേശം. സംസ്ഥാനാന്തര റൂട്ടുകളിലെ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുബംഗളുരു :സഹതൊഴിലാളിയെ കൊലപ്പെടുത്തിയ ശേഷം നാടുവിട്ട 3 പേർ പിടിയിൽ by കൊസ്തേപ്പ് January 25, 2022 by കൊസ്തേപ്പ് January 25, 2022ബെംഗളൂരു കെട്ടിട നിർമാണ സൈറ്റിൽ കൂടെ ജോലി ചെയ്തിരുന്ന തമിഴ്നാട് സ്വദേശി യുവാവിനെ മദ്യലഹരിയിൽ കൊലപ്പെടുത്തിയ ശേഷം അസമിലേക്ക് കടന്ന…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരു2021ൽ 4 ലക്ഷം ടൺ കാർഗോ നീക്കം നടത്തി ബംഗളുരു വിമാനത്താവളം by കൊസ്തേപ്പ് January 25, 2022 by കൊസ്തേപ്പ് January 25, 2022ബെംഗളൂരു: ചരക്ക് നീക്കത്തിൽ നേട്ടവുമായി ബംഗളുരു വിമാനത്താവളം. കോവിഡ് പ്രതിസന്ധിക്കിടയിലും കഴിഞ്ഞ വർഷം 406,688 ടൺ കാർഗോയാണ് കൈകാര്യം ചെയ്തത്.…
Featuredടെക്നോളജിദേശീയംപ്രധാന വാർത്തകൾആന്ഡ്രോയിഡിനും ഐഒഎസിനു ബദല്‍ നിര്‍മിക്കാനൊരുങ്ങി ഇന്ത്യ; തദ്ദേശീയ ഓപ്പറേറ്റിങ് സിസ്റ്റം പരിഗണനയിലെന്ന് കേന്ദ്രന്ത്രി രാജീവ് ചന്ദ്രശേഖര്‍ by കൊസ്തേപ്പ് January 25, 2022 by കൊസ്തേപ്പ് January 25, 2022ന്യൂദല്‍ഹി: മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റം മേഖലയില്‍ വലിയ വിപ്ലവത്തിന് ഒരുങ്ങി ഇന്ത്യ. ഗൂഗിളിന്റെ ആന്‍ഡ്രോയിഡിനും ആപ്പിളിന്റെ ഐഒഎസിനും ബദലായി…