covid19Featuredകർണാടകപ്രധാന വാർത്തകൾകോവിഡ്-19 രോഗികളെ സുഖപ്പെടുത്താൻ പ്ലാസ്മ ദാനം നൽകുന്നവർക്ക് 5000 രുപ പാരിദോഷികം പ്രഖ്യാപിച്ചു കർണാടക സർക്കാർ by admin July 15, 2020 by admin July 15, 2020കൊറോണ വൈറസ് അണുബാധയിൽ നിന്ന് കരകയറിയവർ മറ്റ് കോവിഡ് -19 രോഗികളെ സുഖപ്പെടുത്താൻ പ്ലാസ്മ ദാനം ചെയ്യാൻ തയ്യാറുള്ള ആളുകൾക്ക്…
covid19Featuredകർണാടകകർണാടകയിൽ ഇന്ന് 3176 കോവിഡ് കേസുകൾ, 87 മരണം : ബംഗളുരുവിൽ മാത്രം 1975 കേസുകളും, 60 മരണവും by admin July 15, 2020 by admin July 15, 2020ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 3176 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 87 പേർകോവിഡ് ബാധിച്ചു…
covid19Featuredകേരളംകേരളത്തിൽ ഇന്നും 600 കടന്നു കോവിഡ്, 623 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം; സമ്പര്‍ക്ക രോഗികള്‍ പെരുകുന്നു,196 പേർക്ക് രോഗമുക്തി by admin July 15, 2020 by admin July 15, 2020തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 96 പേർ വിദേശത്ത് നിന്നും 76 പേര് മറ്റ്…
Uncategorizedബംഗളുരുവിൽ ലഭ്യമായ കോവിഡ് ചികിത്സ ബെഡുകളെത്ര ? വിവരങ്ങൾ യഥാസമയം അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം by admin July 15, 2020 by admin July 15, 2020ബെംഗളുരു; നഗരത്തിലെ ആശുപത്രികളിൽ കോവിഡ് രോഗികൾക്ക് ഒഴിവുള്ള കിടക്കകൾ അറിയാനുള്ള സംവിധാനവുമായി ബെംഗളൂരു കോർപ്പറേഷൻ.കോർപ്പറേഷന്റെ പോർട്ടലിലാണ് പോർട്ടലിലാണ് ഈ വിവരങ്ങൾ…
Featuredകെഎംസിസിബെംഗളൂരുമനോനില തകർന്ന് നാട് വിട്ട മലയാളിയെ ബെഗംളൂരുവിൽ കണ്ടെത്തി:വീട്ടിലെത്തിച്ചു എ ഐ കെ എം സി സി by admin July 15, 2020 by admin July 15, 2020ബെംഗളൂരു;- സാമ്പത്തിക ഞെരുക്കംകാരണം മനോനിലതെറ്റി വീട് വിട്ടിറങ്ങിയ കണ്ണൂർ താഴെ ചൊവ്വ താഴെവളപ്പിൽ ഉസ്മാൻ എന്നയാളെ ബെംഗളൂരുവിൽ കണ്ടെത്തി ആൾ…
covid19Featuredബെംഗളൂരു50 % ബെഡുകൾ വിട്ടു നൽകിയില്ല,അപ്പോളോ ,വിക്രം ആശുപത്രികളുടെ ഒ.ടി.പി കൾ 48 മണിക്കൂറിലേക്ക് സീൽ ചെയ്ത് സർക്കാർ :ആശുപത്രി മുഴുവനായും വിട്ടു നല്കാൻ ജയനഗർ അപ്പോളോ by admin July 15, 2020 by admin July 15, 2020ബംഗളുരു : 50% ആശുപത്രി കിടക്കകളും കോവിഡ് ചികിത്സയ്ക്ക് വിട്ടു നൽകണമെന്ന സർക്കാർ വിജ്ഞാപനം അംഗീകരിക്കാത്തതിനാൽ ജയനഗറിൽ വിക്രം ഹോസ്പിറ്റൽ…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബാംഗ്ലൂർ ലോക്ക്ഡൗൺ : സോമാറ്റോ, സ്വിഗ്ഗി പോലുള്ള ഡെലിവറി ആപ്ലിക്കേഷനുകൾ പ്രവർത്തിക്കും. by admin July 14, 2020 by admin July 14, 2020ജൂലൈ 14 രാത്രി 8 മണി മുതൽ ആരംഭിക്കുന്ന ലോക്ക്ഡൗൺ സമയത്ത് സോമാറ്റോ, സ്വിഗ്ഗി പോലുള്ള ഡെലിവറി ആപ്ലിക്കേഷനുകൾ പ്രവർത്തിക്കും.…
covid19Featuredകർണാടകകർണാടകയിൽ ഇന്ന് 2496 കോവിഡ് കേസുകൾ,മരണം 87: ബംഗളുരുവിൽ മാത്രം 1267 കേസുകളും 56 മരണവും by admin July 14, 2020 by admin July 14, 2020ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 2496 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 87 പേർകോവിഡ് ബാധിച്ചു…
covid19Featuredകേരളംകേരളത്തിൽ രോഗികളുടെ എണ്ണം കുതിക്കുന്നു,608 പേര്‍ക്ക് കൂടി കോവിഡ്:സമ്പര്‍ക്കത്തിലൂടെ 396 പേര്‍ക്ക് by admin July 14, 2020 by admin July 14, 2020കേരളത്തിൽ 608 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ സ്ഥിരീകരിച്ചതിൽ ഏറ്റവും…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബാംഗ്ലൂർ ലോക്ക്ഡൗൺ: നാളെ മുതൽ ബാംഗ്ലൂരിൽ ബസുകളും ഓടില്ല by admin July 14, 2020 by admin July 14, 2020ബെംഗളൂരു : ബെംഗളൂരു മെട്രോപൊളിറ്റൻ ഏരിയ, ബെംഗളൂരു അർബൻ, ബെംഗളൂരു ഗ്രാമീണ ജില്ലകളിൽ ലോക്ക്ഡൗണിനെ തുടർന്ന് ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട്…