വാഷിങ്ടണ്‍: കോവിഡ് മഹാമാരിയ്ക്കിടെ ജീവനക്കാര്‍ക്ക് വീണ്ടും ആശ്വാസ നടപടിയുമായി ആമസോണ്‍. ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം കാലാവധി 2021 ജനുവരി…
admin
- covid19Featuredബെംഗളൂരു
കോവിഡ് സ്ഥിരീകരിച്ചിട്ടും ആശുപത്രിയിലെത്താന്‍ സൗകര്യമൊരുക്കിയില്ല,അവസാനം കർണാടക മുഖ്യമന്ത്രിയുടെ വീട്ടിൽ പ്രതിഷേധം : സംഭവിച്ചത് ഗുരുതരമായ വീഴ്ച
by adminby adminബംഗളൂരു: കോവിഡ് സ്ഥിരീകരിച്ചിട്ടും അധികൃതര്‍ ആശുപത്രിയിലെത്താന്‍ ആംബുലന്‍സ് അടക്കമുള്ള സൗകര്യം ഒരുക്കാത്തതില്‍ പ്രതിഷേധിച്ച് ഭാര്യയെയും മക്കളേയും കൊണ്ട് മുഖ്യമന്ത്രിയുടെ വസതിയിലേക്ക്…
- covid19Featuredഅന്താരാഷ്ട്രംതിരഞ്ഞെടുത്ത വാർത്തകൾ
വന്നവര്‍ക്ക് വീണ്ടും വരുമോ കോവിഡ്?
by adminby adminന്യൂഡല്‍ഹി: ഒരിക്കല്‍ കോവിഡ് വന്ന് മാറിയവര്‍ക്ക് വീണ്ടും അതേ അസുഖം വരാന്‍ സാധ്യതയുണ്ടോ? ഇക്കാര്യത്തില്‍ രണ്ടു തട്ടിലാണ് ശാസ്ത്രജ്ഞര്‍. അതേസമയം,…
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
കോവിഡ് വ്യാപനം ക്രമാതീതമായി ഉയരുന്നു; ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി ബി.ബി.എം.പി. മേയർ
by adminby adminബെംഗളൂരു: ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി ബൃഹത് ബംഗളൂരു മഹാനഗര പാലികെ(ബി.ബി.എംപി.). നിലവില്‍ ഏഴ് ദിവസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ അടുത്ത…
- covid19Featuredപ്രധാന വാർത്തകൾ
കർണാടകയിൽ ഇന്ന് 3,693 കോവിഡ് പോസിറ്റീവ് , മരണ സംഖ്യ 115 : ബംഗളൂരുവിൽ മാത്രം 2,208 കോവിഡ് കേസുകൾ ,മരണ സംഖ്യ 75
by adminby adminബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 3,693 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 115 പേർകോവിഡ് ബാധിച്ചു…
- Uncategorizedകേരളംപ്രധാന വാർത്തകൾസിനിമ
മനുഷ്യരുടെ ജീവന് കൊണ്ടുള്ള ‘പരീക്ഷകള്‍’ നിര്‍ത്തിവെക്കണം, വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒഴുകിയെത്തിയ സംഭവത്തില്‍ ആഷിഖ് അബു
by adminby adminകഴിഞ്ഞദിവസം തിരുവനന്തപുരത്ത് വെച്ച് നടന്ന കേരളാ എഞ്ചിനിയറിംഗ് ഫാര്‍മസി പ്രവേശന പരീക്ഷ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടായിരുന്നു…