തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ഇന്നും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായിരത്തിന് മുകളിലാണ്. സംസ്ഥാനത്ത് ഇന്ന്…
admin
- Featuredദേശീയംപ്രധാന വാർത്തകൾ
സര്‍വകലാശാലകളിലെ അവസാന വര്‍ഷ പരീക്ഷകള്‍ നടത്താം; വിദ്യാര്‍ത്ഥികളുടെ ആവശ്യം തള്ളി സുപ്രീം കോടതി
by adminby adminന്യൂഡല്‍ഹി: അവസാനവര്‍ഷ സര്‍വകലാശാല പരീക്ഷകള്‍ക്ക് അനുമതി നല്കി സുപ്രിംകോടതി. പരീക്ഷകള്‍ നടത്തമെന്ന യുജിസി നിലപാടിന് സുപ്രിംകോടതി അംഗീകാരം നല്കി. യുജിസി…
- covid19Featuredകേരളംപ്രധാന വാർത്തകൾ
കേരളത്തിൽ ഇന്ന് 2,406 പേര്‍ക്ക് കോവിഡ്: 10 മരണം
by adminby adminതിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് 2406 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 2067 പേര്‍ക്ക് രോഗവിമുക്തിയുണ്ടായി.…
- Featuredകേരളംപ്രധാന വാർത്തകൾബെംഗളൂരു
കൂട്ടുപുഴ ചെക്ക് പോസ്റ്റ് രാത്രി യാത്ര നിരോധനം ,ക്ലേശത്തിലായി യാത്രക്കാർ , ബാവലിയിലും മുത്തങ്ങയിലും സമയ ക്രമം കർശനം
by adminby adminബംഗളുരു : അന്തർ സംസ്ഥാന യാത്രയ്ക്കുള്ള നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാർ ഇളവുകൾ വരുത്തിയെങ്കിലും അതിർത്തി ചെക്ക്പോസ്റ്റുകളിൽ നിയന്ത്രണങ്ങൾ ശക്തമായി തുടരുന്നതിനാൽ…
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
‘ബെംഗളുരു മെട്രോ ഉടന്‍ സര്‍വീസ് പുനരാരംഭിക്കും’; ജനജീവിതം സാധാരണനിലയിലേക്കെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ
by adminby adminബെംഗളുരു: കര്‍ണാടക തലസ്ഥാന നഗരിയിലെ മെട്രോ റെയില്‍ സര്‍വീസ് ഉടന്‍ പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. കോവിഡ് വ്യാപനത്തിനുശേഷം ജനജീവിതം…
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർ ഇനിമുതൽ സേവാ സിന്ധു പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയോ, നിര്‍ബന്ധിത ക്വാറന്റൈന് ഇല്ല : നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കർണാടക സർക്കാർ
by adminby adminബംഗലൂരു: അണ്‍ലോക്ക് നാലിന്റെ ഭാഗമായി അന്തര്‍ സംസ്ഥാന യാത്രയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ ഇളവ് വരും. നിലവില്‍ കര്‍ണാടക സര്‍ക്കാര്‍ അന്തര്‍…