തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുലോക്ക് പൊളിച്ചു ബംഗളുരു :മാളുകളും ആരാധനാലയങ്ങളും ഭക്ഷണ ശാലകളും തുറന്നു തുടങ്ങി by admin June 8, 2020 by admin June 8, 2020ബംഗളുരു : 76 ദിവസത്തെ അടച്ചിടലുകൾക്കു ശേഷം സർക്കാർ പ്രഖ്യാപിച്ച അൺലോക്കിങ് 1 ന്റെ ഭാഗമായി സാമൂഹിക അകലം പാലിച്ചു…
covid19Featuredകർണാടകഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 308 പേർക്ക് : 387 പേർക്ക് രോഗം ഭേദമായി, മൂന്ന് മരണം by admin June 8, 2020 by admin June 8, 2020ബെംഗളൂരു : കർണാടകയിൽ ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് 308 പേർക്ക്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 5760…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരുവിലെ മലയാളി സംഘടനകള്‍ക്ക് കീഴിലെ പള്ളികള്‍ തുറക്കുന്നത് നീട്ടി by admin June 8, 2020 by admin June 8, 2020ബംഗളൂരു: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ബംഗളൂരുവിലെ വിവിധ മലയാളി സംഘടനകള്‍ക്ക് കീഴിലുള്ള പള്ളികള്‍ തുറക്കുന്നത് നീട്ടി. രണ്ടാഴ്ച്ച കഴിഞ്ഞ്…
covid19Featuredകർണാടകപ്രധാന വാർത്തകൾഇന്ന് കർണാടകയിൽ 239 പുതിയ കോവിഡ് രോഗികൾ : രണ്ടു മരണം by admin June 7, 2020 by admin June 7, 2020സമസ്താന സർക്കാർ പുറത്തുവിട്ട ബുള്ളറ്റിൻ പ്രകാരം പുതുതായി 239 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്ന് രണ്ടു മരണവും സംഭവിച്ചു…
covid19Featuredകർണാടകപ്രധാന വാർത്തകൾരാജ്യത്ത് കൊറോണ രോഗ ബാധയിൽ കർണാടക ഒൻപതാം സ്ഥാനത്: ഒന്നാം സ്ഥാനത് മഹാരാഷ്ട്ര by admin June 7, 2020 by admin June 7, 2020കർണാടക : രാജ്യത്ത് കൊറോണ രോഗബാധ കൂടുതൽ ഉള്ള സംസ്ഥാനങ്ങളിൽ കർണാടക ഒൻപതാം സ്ഥാനത്തു. സംസ്ഥാനത്തു കോവിഡ് കേസുകൾ ദിനംപ്രതി…
Featuredകേരളം7 ദിവസത്തേക്ക് കേരളത്തിലേക്ക് പോകാം,കോവിഡ് ജാഗ്രത യിൽ അപ്ലൈ ചെയ്യുന്നതെങ്ങനെയെന്നു നോക്കാം by admin June 7, 2020 by admin June 7, 2020ബിസിനസ് ആവശ്യങ്ങൾക്കും നാട്ടിലുള്ള കുടുംബാംഗങ്ങളെ തിരിച്ചു ബാംഗ്ലൂർ എത്തിക്കുന്നതും വേണ്ടി യാത്ര ചെയ്യേണ്ടവർക്കു 7 ദിവസത്തേക്കുള്ള ഷോർട് വിസിറ്റിങ് പാസ്…
Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾവിദ്യാഭ്യാസംഅഫിലിയേഷൻ ഫീസ് വെട്ടിക്കുറച്ച് ബാംഗ്ലൂർ യൂണിവേഴ്സിറ്റി : ആശ്വാസത്തോടെ വിദ്യാർത്ഥികൾ by admin June 7, 2020 by admin June 7, 2020ബാംഗ്ലൂർ സർവകലാശാലയുടെ കീഴിലുള്ള കോളേജുകളുടെ അഫിലിയേഷൻ ഫീസ് 10% കുറയ്കാൻ തീരുമാനമായി. കോവിഡ് സാഹചര്യം സമ്പത് വ്യവസ്ഥയെ സാരമായി ബാധിക്കുകയും…
അന്താരാഷ്ട്രംഒമാനില് തൊഴില്‍ മാറാന്‍ ഇനി എന്‍ ഒ സി വേണ്ട; പ്രവാസികള്‍ക്ക് ആശ്വാസം by admin June 7, 2020 by admin June 7, 2020മസ്കത്ത് : തൊഴില്‍ മാറുന്നതിന് എന്‍ ഒ സി നിര്‍ബന്ധമാക്കിയ നിയമത്തില്‍ ഭേദഗതി വരുത്തി ഒമാന്‍. ഒരു സ്പോണ്സറില് നിന്ന് മറ്റൊരു…
covid19Featuredദേശീയംപ്രധാന വാർത്തകൾകൊവിഡ് ഭീതിയ്ക്കിടെ ഒരു ആശ്വാസ വാര്‍ത്ത, വാക്സിന് സെപ്തംബറില്‍ പുറത്തിറക്കിയേക്കും. by admin June 7, 2020 by admin June 7, 2020ലണ്ടന്‍:കൊവിഡ് വ്യാപനം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടയില്‍ വൈറസ് ബാധയെ പ്രതിരോധിക്കുന്ന വാക്സിന് സെപ്റ്റംബറില്‍ പുറത്തിറക്കുമെന്ന അവകാശവാദവുമായി ബ്രിട്ടീഷ് കമ്ബനി.നിലവില്‍ നടക്കുന്ന…
covid19Featuredകർണാടകപ്രധാന വാർത്തകൾരണ്ടു മരണം കൂടി : കർണാടകയിൽ ഇന്ന് 378 കേസുകൾ by admin June 6, 2020 by admin June 6, 2020കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന .സംസ്ഥാന സർക്കാർ പുറത്തു വിട്ട പുതിയ ബുള്ളറ്റിൻ പ്രകാരം ഇന്ന് റിപ്പോർട്ട്…