കുംഭമേളയ്ക്കായി ഹരിദ്വാറിലെ തീര്‍ത്ഥ സ്ഥാനങ്ങളൊരുക്കി സംസ്ഥാന സര്‍ക്കാര്‍. 2021 ഹരിദ്വാര്‍ കുഭമേളയ്ക്കായി കര്‍ശന നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.

‘മഅ്ദനിയെ ചികിത്സക്കായി കേരളത്തിേലക്ക് കൊണ്ടുവരണം’.
കൊറോണ സാഹചര്യമായതിനാല്‍ പ്രദേശത്തേക്ക് എത്തുന്ന എല്ലാവരുടെ കൈവശവും കൊറണ നെഗറ്റീവായ പരിശോധനാ പത്രം നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ലോകം നേരിടാൻ പോകുന്ന രണ്ട് ദുരന്തങ്ങൾ; കോവിഡിന്റെ വരവ് പ്രവചിച്ച ബില്‍ഗേറ്റ്സ് പറയുന്നു.
ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ജില്ലാ കളക്ടര്‍ സി.രവിശങ്കറാണ് നിര്‍ദ്ദേശം അറിയിച്ചത്. പ്ലാസ്റ്റിക് വിമുക്ത സന്ദേശം നല്‍കിയും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തിയുമാണ് ഇത്തവണ അനുമതി നല്‍കുന്നത്. കുംഭമേളയ്ക്കായി തയ്യാറാക്കിയ വെബ് സൈറ്റില്‍ സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ടെന്നും കുഭമേള അധികാരികള്‍ അറിയിച്ചു.
എച്ചും, എട്ടും ഇനി എളുപ്പത്തിൽ കിട്ടില്ല, പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ