കർണാടകവിദ്യാഭ്യാസംഅവസാന വർഷ വിദ്യാർത്ഥികൾക്ക് മാത്രം സെപ്റ്റംബറിൽ യൂണിവേഴ്സിറ്റി പരീക്ഷ നടത്താൻ കർണാടകസർക്കാർ തീരുമാനം : മറ്റുള്ള വിദ്യാർത്ഥികളെ ഉപാധികളോടെ പ്രോമോട് ചെയ്യും by admin July 10, 2020 by admin July 10, 2020ബംഗളുരു :അവസാന സെമസ്റ്റർ പരീക്ഷകൾ സെപ്റ്റംബർ അവസാനത്തിന് മുമ്പ് നടത്താൻ കർണാടക സർക്കാർ തീരുമാനിച്ചു. എഞ്ചിനീയറിംഗ് ഉൾപ്പെടെയുള്ള ബിരുദ, ബിരുദാനന്തര…
Featuredബെംഗളൂരുകലാശിപ്പാളയവും കെ ആർ മാർക്കറ്റും ഈ മാസവും അടച്ചിടും:അവശ്യ സാധനങ്ങളുടെ വിലയെ ബാധിച്ചേക്കാം by admin July 10, 2020 by admin July 10, 2020ബംഗളുരു : കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജൂൺ 22 നു ഏർപ്പെടുത്തിയ ലോക്കഡൗൺ കലാശിപ്പാളയത്തും കെ ആർ മാർക്കറ്റിലും…
covid19Featuredബെംഗളൂരുബംഗളുരുവിൽ രോഗ ലക്ഷണങ്ങൾ ഉള്ളവർക്ക് സൗജന്യ കോവിഡ് പരിശോധന സൗകര്യം ഒരുക്കി ബി ബി എം പി by admin July 10, 2020 by admin July 10, 2020ബംഗളുരു:കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രോഗലക്ഷണം ഉള്ളവർക്കു ബി.ബി.എം.പി സൗജന്യ കോവിഡ് പരിശോധനയ്ക് സൗകര്യമൊരുക്കുന്നു. പനി, ചുമ , ഇൻഫ്ളുവൻസ…
covid19Featuredകർണാടകപ്രധാന വാർത്തകൾമൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ് ; മുഖ്യമന്ത്രി ക്വാറന്റീനില്‍ by admin July 10, 2020 by admin July 10, 2020ബംഗളൂരു: ഔദ്യോഗിക വസതിയിലെ മൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ ക്വാറന്റൈനില്‍ പ്രവേശിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക…
Featuredഅന്താരാഷ്ട്രംടിക് ടോക്കിന്റെ സ്ഥാനം കയ്യടക്കാന്‍ ഇന്‍സ്റ്റാഗ്രാം; ‘റീല്‍സ്’ ഇന്ത്യയില്‍ പരീക്ഷിക്കുന്നു. by admin July 10, 2020 by admin July 10, 2020രാജ്യത്ത് ഏറെ പ്രചാരത്തിലിരിക്കെയാണ് ചൈനീസ് സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്ക് നിരോധിക്കപ്പെട്ടത്. രാജ്യത്തെ യുവാക്കൾക്കിടയിൽ ടിക് ടോക്ക് ഒരു…
covid19Featuredബെംഗളൂരുമുഖ്യമന്ത്രി ഇന്ന് ജന പ്രതിനിധികളുമായി നിർണായക കൂടികാഴ്ച നടത്തുന്നു ,പുതിയ മാർഗ നിർദ്ദേശങ്ങൾ കൊണ്ടുവന്നേക്കും:ബംഗളുരുവിൽ ഉള്ളവർ തിരിച്ചു പോകരുതെന്നും നിർദ്ദേശം by admin July 9, 2020 by admin July 9, 2020ബംഗളുരു : കോവിഡ് ബാധ ക്രമാതീതമായി കൂടുകയും നഗരത്തിലെ സ്ഥിതിഗതികൾ കൂടുതൽ അപകടത്തിലേക്കാവുകയും ചെയ്തതോടെ മുഖ്യമന്ത്രി ശ്രീ ബി എസ്…
covid19Featuredപ്രധാന വാർത്തകൾബെംഗളൂരുബി ടി എം ലേയൗട്ടിൽ സാമൂഹ്യ വ്യാപനമെന്നും ഒരു ദിവസം 45 കോവിഡ്കേസുകൾ റിപ്പോർട്ട് ചെയ്തുവെന്നും വ്യാജ വാർത്ത:വിശദീകരണവുമായി എം എൽ എ രാമലിംഗ റെഡ്ഡി by admin July 9, 2020 by admin July 9, 2020ബി ടി എം : ബംഗളുരുവിൽ ബി ടി എം ലേയൗട്ടിൽ ബുധനാഴ്ച മാത്രം 45 കോവിഡ് പോസിറ്റീവ് കേസുകൾ…
covid19Featuredദേശീയംപ്രധാന വാർത്തകൾകോവിഡ് രോഗികള്‍ക്ക് പ്രതീക്ഷ :സിപ്ല മരുന്ന് ഉത്പ്പാദനം തുടങ്ങി by admin July 9, 2020 by admin July 9, 2020ബെംഗളൂരു : കോവിഡ് രോഗികള്‍ക്ക് പ്രതീക്ഷ , ഇന്ത്യയില്‍ മരുന്ന് ഉത്പ്പാദനം തുടങ്ങി. കോവിഡിന് രാജ്യാന്തര തലത്തില്‍ ഉപയോഗിക്കുന്ന റെംഡെസിവിര്‍…
Featuredദേശീയംഇന്ത്യയിൽ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ by admin July 9, 2020 by admin July 9, 2020ഇന്ത്യയിൽ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ. മന്ത്രിതല ചർച്ചയ്ക്ക് ശേഷമാണ് ഹർഷവർധൻ ഇക്കാര്യം പറഞ്ഞത്. ‘ചില…
Featuredകേരളംപ്രധാന വാർത്തകൾകേരളത്തിൽ നാളെ മോട്ടോര്‍ വാഹന പണിമുടക്ക് by admin July 9, 2020 by admin July 9, 2020തിരുവനന്തപുരം: ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് മോട്ടോര്‍ തൊഴിലാളി സംയുക്ത സമര സമിതി ജൂലൈ പത്തിന് സംസ്ഥാനത്ത് പണിമുടക്ക് നടത്തും.…