Home covid19 കൊവിഡ് വാക്സീനെടുത്തവര്‍ രണ്ട് മാസത്തേക്ക് രക്തദാനം ചെയ്യരുത്. നാഷണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗൺസിൽ

കൊവിഡ് വാക്സീനെടുത്തവര്‍ രണ്ട് മാസത്തേക്ക് രക്തദാനം ചെയ്യരുത്. നാഷണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗൺസിൽ

by admin

ദില്ലി: കൊവിഡ് വാക്സീനെടുത്തവര്‍ രണ്ട് മാസത്തേക്ക് രക്തദാനം ചെയ്യരുത്. നാഷണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സിലിന്റേതാണ് നിര്‍ദ്ദേശം. പ്രതിരോധശേഷിയെ ഇത് ബാധിച്ചേക്കുമെന്ന് കണ്ടാണ് പുതിയ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആദ്യ ഡോസ് സ്വീകരിച്ച ദിവസം മുതല്‍ രണ്ടാം ഡോസ് സ്വീകരിച്ച്‌ 28 ദിവസം കഴിയുന്നത് വരെയുള്ള കാലയളവില്‍ രക്തദാനം നടത്തുരുതെന്നാണ് എന്‍ബിടിസി പറയുന്നത്.

തലപ്പടിക്ക് പുറമെ മക്കൂട്ടത്തും ‘വ്യാജ കോവിഡ് നെഗറ്റിവ്‌ സര്‍ട്ടിഫിക്കറ്റ്’ പരിശോധനയ്ക്കായി കൂടുതൽ സംവിധാനങ്ങളൊരുക്കി കർണാടക

രണ്ട് ഡോസുകള്‍ എടുക്കുന്നതിനിടയില്‍ ചുരുങ്ങിയത് 28 ദിവസത്തെ ഇടവേളയുള്ളതിനാല്‍ ഫലത്തില്‍ ആദ്യ വാക്സീന്‍ എടുത്ത് കഴിഞ്ഞാല്‍ 57 ദിവസത്തേക്ക് രക്തദാനം നടത്തരുത്. നിലവില്‍ രാജ്യത്ത് രണ്ട് വാക്സീനുകളാണ് വിതരണം ചെയ്യുന്നത്.

വീണ്ടും ​കോവിഡ്​ പെരുപ്പം; ഈ ​വ​ര്‍​ഷ​ത്തെ ഏ​റ്റ​വും വ​ലി​യ വ​ര്‍​ധ​ന; ഒ​റ്റ ദി​വ​സം കൊ​ണ്ട്​ 39,726 പേ​ര്‍​ക്ക്​

കൊവാക്സീനും, കൊവിഷീല്‍ഡും രണ്ട് വാക്സീനുകളുടെ കാര്യത്തിലും പുതിയ മാര്‍ഗ നിര്‍ദ്ദേശം ബാധകമാണ്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group